ഇന്ത്യയില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് ഉയര്‍ന്ന വിമാനനിരക്ക് : പ്രശ്നം പരിഹരിക്കുമെന്ന്
ന്യൂഡല്‍ഹി: ഇന്ത്യയിലെ പല വിമാന സര്‍വ്വീസുകളും പ്രവാസികളുടെ മടക്കയാത്രയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതില്‍ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇത് കോവിഡ് കാലഘട്ടത്തില്‍ പ്രവാസികളെ കൂടുതല്‍ കുരുക്കിലാക്കുമെന്ന് മാത്രമല്ല, പലരും തിരിച്ചുപോക്ക്...
അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 : ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍
ഡബ്ലിന്‍: കോവിഡ് വ്യാപനം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ട് ലോക്ഡൗണ്‍ ലെവല്‍-5 പ്രാബല്ല്യത്തില്‍ വന്നു. ഇതെ തുടര്‍ന്ന് അടുത്ത ആറ് ആഴ്ചയിലേക്ക് ആണ് ഇപ്പോള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ചിലപ്പോള്‍ അത് രോഗവ്യാപനം നിയന്ത്രണത്തില്‍ വരികയാണെങ്കില്‍...
ഉത്സവ കാലം വരാനിരിക്കേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: രാജ്യത്ത് കൊറോണ സാന്നിദ്ധ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത സാഹചര്യമുണ്ടെന്നും, ആഘോഷങ്ങളുടെ നാളുകളാണ് വരാൻ...
സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 6591 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 896, കോഴിക്കോട് 806, മലപ്പുറം 786, എറണാകുളം 644, ആലപ്പുഴ 592, കൊല്ലം 569, കോട്ടയം 473, തിരുവനന്തപുരം 470, പാലക്കാട്...
ഒരുകോടി സ്വര്‍ണ്ണവുമായി ട്രെയിനില്‍ മുങ്ങി : സിനിമാ സ്റ്റൈലില്‍ പോലീസ് പിടികൂടി
ബംഗ്ലൂരു: കള്ളന്മാരെ പോലീസ് എങ്ങിനെയും പിടികൂടും എന്നതിന് തെളിവാണ് ഇന്ന് ബംഗ്ലൂരുവില്‍ പോലീസ് സ്വര്‍ണ്ണകള്ളനെ പിടികൂടിയത്. അതും സിനിമാ സ്റ്റൈലിലായിരുന്നു കള്ളനെ പിടികൂടാന്‍ ബംഗ്ലൂരൂ പോലീസ് വലവിരിച്ചത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ്ണവുമായി...
കമലഹാരിസ് ദുര്‍ഗ്ഗയായ ട്വീറ്റ് : ക്ഷമാപണം വേണമെന്ന് ഹിന്ദുസംഘടനകള്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചൂടായിക്കൊണ്ടിരിക്കേ ഡമോക്രാറ്റിക് വൈസ് പ്രസിഡഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ ദുര്‍ഗ്ഗയായിട്ടുള്ള ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം ട്വീറ്റ് ചെയ്തത് കമലയുടെ...
സ്വർണക്കടത്ത് കേസ്; മന്ത്രിമാർ കോൺസുലേറ്റിൽ പല തവണ വന്നിട്ടുണ്ട്; സരിത്തിന്റെ മൊഴി
കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. മകൻ്റെ ജോലിക്കാര്യത്തിനായിട്ടാണ് മന്ത്രി യുഎഇ കോൺസുലേറ്റിൽ വന്നിട്ടുള്ളത് എന്നാണ് എൻഫോഴ്മെന്റ് ഡയറക്ട്രേറ്റിന് സരിത്ത്...
ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ട്. ട്വീറ്റിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. “ഇന്ന് വൈകുന്നേരം 6 മണിക്ക് എന്റെ സഹ പൗരന്മാരുമായി ഒരു സന്ദേശം...
അയർലണ്ടിലെ വിദ്യാഭാസത്തിന് IELTS ന് പകരം Duolingo ഇംഗ്ലീഷ് ടെസ്റ്റ് മതിയാവും, അഡ്മിഷനുകള്‍ക്കും വിദ്യാഭ്യാസ വിസാ...
അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് വേണ്ടി ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ വിദേശരാജ്യങ്ങളും വിദേശത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റികളും തിരഞ്ഞു നടക്കുന്നുണ്ട്. അയര്‍ലണ്ടില്‍ ജനുവരിയോടെ ആരംഭിക്കുന്ന വിവിധ കോളേജുകളില്‍ അഡ്മിഷന് ആരംഭിക്കാറായി. കോവിഡ് കാലഘട്ടം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുകയാണ്...
പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ ഹിറോ നടനും സംവിധായകനുമായ നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് നടന് കോവിഡ് ബാധിച്ചത്. കൊച്ചിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്.
ചിത്രത്തിന്റെ...






































