മ്യാൻമർ സൈന്യം ‘ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നു’; ആംനസ്റ്റി റിപ്പോർട്ട്

മ്യാൻമറിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗ്രാമങ്ങൾ കത്തിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട്. ഗ്രാമീണ വീടുകളും കച്ചവടസ്ഥാപനങ്ങളും കത്തിച്ചപ്പോൾ സംസ്ഥാന സൈനികർ ഡസൻ കണക്കിന് ആളുകളെ കൊന്നൊടുക്കി എന്ന് ആംനെസ്റ്റിയുടെ റിപ്പോർട്ടിൽ...

പ്രസവിച്ച് രണ്ടാഴ്ചക്ക് ശേഷം കൈക്കുഞ്ഞുമായി ഓഫീസില്‍ ഡ്യൂട്ടിക്കെത്തി: ഐ.എ.എസ് ഓഫീസര്‍ പ്രശംസനേടി

ഗാസിയബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ച പോലും ആവാതെ തന്റെ പ്രിയപ്പെട്ട കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയ ഐ.എസ്.എസ് ഓഫീസര്‍ ശ്രദ്ധപിടിച്ചു പറ്റി. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നോഡല്‍ ഓഫീസറാണ് സൗമ്യ പാണ്ഡെ....

സ്വർണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം

തിരുവനന്തപുരം: വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിൽ സ്വപ്ന സുരേഷിന് ജാമ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ കൊച്ചിയിലെ പ്രത്യേക പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് സ്വപ്നക്ക് ജാമ്യം നൽകിയത്....

കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരം; ​ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ്​ വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന്​ ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ്​ അദാനോം ഗെബ്രിയേസസ്​. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, രോഗം പരമാവധി...

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു:സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടി

തിരുവനന്തപുരം: 50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുരാജ് മികച്ച നടന്‍, കനി കുസൃതി മികച്ച നടിയായി. ഫഹദ് ഫാസില്‍ മികച്ച സ്വഭാവനടനായി. സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. റഹ്മാന്‍...

ലൈഫ് മിഷന്‍ തട്ടിപ്പ്; സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ അനുവദിച്ച് ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ സന്തോഷ് ഈപ്പനെതിരായ അന്വേഷണവുമായി മുന്നോട്ട് പോകാം. ലൈഫ് മിഷനേയും കരാറുകാരായ...

മദ്യപന്‍ എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി:അടുത്തദിവസം മരിച്ച നിലയില്‍ കാണപ്പെട്ടു

നോയിഡ: മദ്യപനായ ഒരാള്‍ മദ്യപിച്ചശേഷം എ.സി.ഓണ്‍ ചെയ്ത് കാറില്‍ കിടന്നുറങ്ങി. അടുത്ത ദിവസം കാലത്ത് അയാള്‍ മരിച്ച നിലയില്‍ കാണപ്പെട്ടുവെന്ന നോയിഡ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. നോയിഡയിലെ സുന്ദര്‍ പണ്ഡിറ്റ് എന്ന വ്യക്തിയാണ്...

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം പരാജയം

വാഷിംഗ്ടണ്‍: പ്രമുഖ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടമായപ്പോള്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചിരിരുന്നു. എന്നാല്‍ പരീക്ഷണത്തിന് സ്വീകരിച്ചവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനാല്‍ ഉടനെ...

ഐ.പി.എല്‍ 2020; ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ

ജയ്പൂര്‍: ഐ.പി.എല്‍ മത്സരവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ വാതുവെപ്പില്‍ ഏര്‍പ്പെട്ട 14 പേർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നും ജയ്പൂരിൽ നിന്നുമുള്ള 14 പേരാണ് പിടിയിലായത്. പ്രാദേശിക പൊലീസും എടിഎസ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ഇവര്‍...

ഹാഥ്രസ് കേസ്; യു പി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈകോടതി

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത്‌ പെണ്‍ക്കുട്ടി കൂട്ടബാലാത്സംഗത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യു പി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളോട് ചോദിക്കാതെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് കുടുംബം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ്...