നിര്‍ഭയ കേസില്‍ വധശിക്ഷ നീട്ടിയ ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നീട്ടിയ പട്യാല ഹൗസ് കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേന്ദ്രസര്‍ക്കാരാണ് ഹര്‍ജി നല്‍കിയത്. നിയമം ദുരുപയോഗം ചെയ്ത് ശിക്ഷ നീട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍...
കൊറോണ വൈറസ്; ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു
ബീജിങ്: ചൈനയില്‍ കൊറോണ വൈറസ്ബാധ മൂലമുള്ള മരണം തുടരുന്നു. വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. സെന്റട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ പുതുതായി 2590...
പ്രവാസികള്‍ക്ക് ഇരുട്ടടി; പ്രവാസി ഇന്ത്യക്കാരും ഇന്ത്യയില്‍ നികുതിയടക്കാന്‍ 2020-21 കേന്ദ്ര ബജറ്റില്‍ നിര്‍ദേശം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ഒരിടത്തും നികുതി നൽകാത്ത പ്രവാസികളിൽനിന്ന് വരുമാന നികുതി ഈടാക്കാൻ ബജറ്റ് നിർദേശം.
നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാണ് ഈ നടപടി....
മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു; ചിത്രം ‘ന്യൂയോര്‍ക്ക് ‘
മധുര രാജയ്ക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ഇരുവരും വീണ്ടും ഒരുമിക്കുന്നത് പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിക്കുന്ന ‘ന്യൂയോര്‍ക്ക് ‘ എന്ന ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനായാണ്.
അമര്‍ അക്ബര്‍ ആന്റണി...
പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ ഓഹരികള്‍ വില്‍ക്കുന്നെന്ന് നിര്‍മലാ സീതാരാമന്‍
ന്യൂദല്‍ഹി: പ്രമുഖ ഇന്‍ഷൂറന്‍സ് കമ്പനിയായ എല്‍.ഐ.സിയില്‍ (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍) സര്‍ക്കാരിനുള്ള ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഐ.പി.ഒയിലൂടെ ഓഹരി വില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചത്.
ഐ.ഡി.ബി.ഐ ബാങ്കിലുള്ള സര്‍ക്കാര്‍...
ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്
ന്യൂദല്‍ഹി: ആദായ നികുതി ഘടനയില്‍ മാറ്റം വരുത്തി കേന്ദ്ര ബജറ്റ്. വന്‍ ഇളവാണ് ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, 5 മുതല്‍ 7.5 ലക്ഷം വരെ 10% മാണ് ആദായ നികുതി...
രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങള്‍ 2024ന് മുമ്പ് നിര്‍മ്മിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍
നിര്‍മ്മലാ സീതാരാമന്റെ രണ്ടാം ബജറ്റില്‍ നിറയുന്നത് അടിസ്ഥാന സൗകര്യവികസനത്തിനു പുറമെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയ്ക്ക് കൂടെ പ്രചോദനം പകരുന്ന പദ്ധതികള്‍. 2024ന് മുമ്പ് രാജ്യത്തുടനീളം 100 വിമാനത്താവളങ്ങള്‍ കൂടി നിര്‍മ്മിക്കുമെന്നതാണ് പ്രധാന...
ബിസിസിഐ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു
മുംബൈ: ബിസിസിഐ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി (സിഎസി) അംഗങ്ങളെ പ്രഖ്യാപിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മദന്‍ലാല്‍, ആര്‍പി സിംഗ്, വനിതാ താരം സുലക്ഷണ നായിക് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
കാലാവധി പൂര്‍ത്തിയാക്കിയ സെലക്ടര്‍മാരായ എംഎസ്കെ...
വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കി ഇത്തവണത്തെ കേന്ദ്ര ബജറ്റ്
ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.
വനിതാക്ഷേമം:
വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കിയിട്ടുണ്ട് ഇത്തവണത്തെ കേന്ദ്ര...
കേന്ദ്ര ബജറ്റ് 2020; ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത് 69000 കോടി; 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും
ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.
69000 കോടിയാണ് ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. 2025ഓടെ ക്ഷയരോഗ...







































