21.5 C
Dublin
Thursday, September 10, 2026

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25 ശതമാനത്തിൽ നിന്ന് 0.25 ശതമാനം ഉയർത്തി പ്രധാന പലിശനിരക്ക് 2.50 ശതമാനത്തിലെത്തിക്കുമെന്നാണ്...