21 C
Dublin
Monday, July 27, 2026
ബെയ്ജിങ്: ദുരൂഹ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽനിന്ന് 'കാണാതായ' ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ ഒക്ടോബറിനു ശേഷം ആദ്യമായി പൊതു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. ചൈനയിലെ 100 അധ്യാപകരുമായി മാ വിഡിയോ മീറ്റിങ്ങിലൂടെ കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോർട്ട്. ജാക്ക് മായെ രണ്ട് മാസമായി കാണാനില്ലെന്നയിരുന്നു റിപ്പോർട്ട്. ചൈനീസ് സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടം...
മുംബൈ: കോവിഡ് കാരണം സമയവും കാലവും തെറ്റിയപ്പോള്‍ ഇന്ത്യന്‍ തുറമുഖത്ത് ചൈനീസ് ഉത്പന്നങ്ങള്‍ എങ്ങോട്ടുപോവണമെന്നറിയാതെ കെട്ടിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ഇന്ത്യന്‍ തുറമുഖങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഏതാണ്ട് 20,000 കോടി രൂപയുടെ ഉല്പന്നങ്ങള്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമായും ഇലക്‌ട്രോണിക് ഉല്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉല്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ഒട്ടവിധത്തിലുള്ള എല്ലാ വിഭഗത്തിലുമുള്ള ഉല്പന്നങ്ങള്‍...
ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ്​ ബാങ്കിന്​ കീഴീൽ കൊണ്ടുവരുന്നതിന്​ 1949​െല ബാങ്കിങ്​ നിയന്ത്രണ നിയമം ഭേദഗതി ചെയ്​ത്​ ലോക്​സഭ ബിൽ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ്​ ബാങ്ക്​ പരിധിയിൽ വരും. രാജ്യത്തെ 1,482 അർബൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെ 1540 സഹകരണ സ്​ഥാപനങ്ങളാണ്​ റിസർവ്​ ബാങ്കിന്​ കീഴിൽ വരിക. 8.6 കോടിയുടെ നിക്ഷേപമാണ്​...
സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും മുന്നേറ്റം തുടരുന്നു.പവന് ഇന്ന് 520 രൂപ വര്‍ധിച്ച് 40,800 രൂപയായി. ഗ്രാമിന്  5,100 രൂപയാണ് ഇന്നത്തെ വില്‍പ്പന നിരക്ക്. ഡോളര്‍ മൂല്യത്താഴ്ച ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.ഈ പ്രവണത മാറുന്ന ലക്ഷണം ഇതുവരെയെല്ലെന്ന് കോട്ടക് സെക്യൂരിറ്റി തുടങ്ങിയ ഏജന്‍സികളിലെ നിരീക്ഷകര്‍ പറയുന്നു.കേരളത്തില്‍...
ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ് അഭിമാന സ്ഥാനം നേടിയത്. സാംസംഗാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഇന്ത്യക്കാര്‍ക്ക് എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ലഭിക്കുന്ന ‘വണ്‍ സ്റ്റോപ്പ് ഷോപ്പ്’ ആയി റിലയന്‍സിനെ ഉയര്‍ത്താനുള്ള ചെയര്‍മാന്‍ മുകേഷ്...
ഒരുമാസത്തെ തുടര്‍ച്ചയായ വര്‍ധനവിന് ശേഷം കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 41600 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 5200 രൂപയാണ് ഇന്ന് രാവിലത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ ചരിത്രത്തിലെ...
2021 ജൂൺ 1 മുതൽ സ്വർണ്ണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർകിങ് നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സെർട്ടിഫിക്കേഷൻ ആണ് ഹാൾമാർകിങ്. 2021 ജനുവരി 15 മുതൽ രാജ്യത്തുടനീളം സ്വർണ്ണാഭരണങ്ങളുടെയും പുരാവസ്തുക്കളുടെയും ഹാൾമാർകിങ് നിർബന്ധമാക്കുമെന്ന് കേന്ദ്ര സർക്കാർ 2019 നവംബറിൽ പ്രഖ്യാപിച്ചിരുന്നു. ഹാൾമാർക്കിങ്ങിലേക്ക് മാറുന്നതിനു ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റർ ചെയ്യുന്നതിന് ജൂവലറികൾക്ക്...
കുറഞ്ഞത് ഒരു ഡെബിറ്റ്/എ. ടി. എം കാർഡ് കൈവശം ഉള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇതുവരെ നമ്മൾ ശ്രദ്ധിക്കാത്ത ഒരു പ്രയോജനം കൂടി എടിഎം കാർഡുകൾക്കുണ്ട്. എടിഎം കാർഡുകൾ ബാങ്കുകൾ അനുവദിക്കുമ്പോൾ തന്നെ 10 ലക്ഷം രൂപ വരെ സൗജന്യ അപകട ഇൻഷുറൻസും കോംപ്ലിമെന്ററിയായി ലഭിക്കുന്നുണ്ട്. റുപേ കാർഡ് പ്രോഗ്രാമിന് കീഴിൽ ബാങ്ക് ഡെബിറ്റ് കാർഡുകൾക്ക്...
ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള അന്‍പത് കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇടം പിടിച്ചു.ഏഷ്യയില്‍ നിന്നുള്ള കമ്പനികളില്‍ റിലയന്‍സിന്റെ സ്ഥാനം പത്താമതാണ്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വില 56.55 ഉയര്‍ന്ന് 2,060,65 രൂപയില്‍ എത്തിയതോടെ  വിപണി മൂല്യം 13 ലക്ഷം കോടി രൂപ കടന്നു,ഇതോടെയാണ് ആപ്പിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫാബെറ്റ്. തുടങ്ങിയ ആഗോള വമ്പന്‍ മാരോടൊപ്പം...
LICയുടെ സ്ത്രീകൾക്ക് വേണ്ടി മാത്രമുള്ള പ്രത്യേക പ്ലാനാണ് LIC ആധാർ ശില.  സ്ത്രീകളുടെ പരിരക്ഷയും സമ്പാദ്യവും ഉറപ്പാക്കുന്ന മികച്ച ഒരു പോളിസിയാണിത്. പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാൽ പദ്ധതി വഴി നോമിനിയ്ക്ക് മുഴുവന്‍ തുകയും  ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് ഒരു ലംപ്‌സം തുക ലഭിക്കും.  പേര് സൂചിപ്പിക്കുന്നത് പോലെ, ആധാർ കാർഡ് ഉള്ളവർക്ക്...

പ്രഥമദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ 11ന്

11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം സെപ്റ്റംബർ പതിനൊന്നിന് പ്രദർശനത്തിനെത്തുന്നു. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ...