15.2 C
Dublin
Saturday, September 13, 2025

കോവിഡ് : 15 കോടി കുട്ടികള്‍ കൊടുംദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി -യൂണിസെഫ്

ന്യൂയോര്‍ക്ക്: കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യൂണിസെഫ് കോവിഡ് കാലഘട്ടത്തില്‍ നടത്തിയ പഠനപ്രകാരം കോവിഡ് പാന്‍ഡെമിക് ഏതാണ്ട് 15 കോടിയിലധികം കുട്ടികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിനിക്കി എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു. COVID-19...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ

കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...

ഫൈവ് സ്റ്റാർ ആന്റി കോവിഡ് അവാർഡു നേടി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ട്

റോം: ഫൈവ് സ്റ്റാർ ആന്റി  കോവിഡ് അവാർഡു നേടുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് എന്ന പദവി റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യുമിച്ചിനോ എയർപോർട്ടിന് ലഭിച്ചു. രാജ്യാന്തര എയർപോർട്ട് സെക്ടറിലെ പ്രിസിപ്പൽ റേറ്റിങ് ആൻഡ്...

ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു

കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകനും മാനേജിംഗ് ഡയറക്ടറും അവിനാശിലിംഗം യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (68) കോവിഡ് -19 മൂലം ബുധനാഴ്ച രാത്രി അന്തരിച്ചു. ആയുര്‍വേദ വൈദ്യനായ...

ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്

ദുബായ്: ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്.  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള  നടപടികള്‍ക്ക് സമാനമായ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,  മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന...

മുല്ലപോലെ മനോഹരിയായി മലയാളിയുടെ സ്വന്തം നയന്‍താര

ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടയില്‍ എടുത്ത മനോഹര...

ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി അബുദാബി പോലീസ്

അബുദാബി:  ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം  വരുത്തി അബുദാബി പോലീസ്. അബുദാബിയുടെ  നിരത്തുകളില്‍ ഇനി  അഭ്യാസം  കാട്ടിയാല്‍  വണ്ടി പോലീസ്  കൊണ്ടു പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.   ഗതാഗത നിയമങ്ങള്‍  കൂടുതല്‍ കാര്‍ശനമാക്കുന്നതിന്‍റെ  ഭാഗമായി നിലവിലെ ട്രാഫിക്...

‘ഫിലോഡെൻഡ്രോൺ മിനിമ’ എന്ന അപൂർവയിനം ചെടി വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക്!!

നാലിലയുള്ള ഒരു ചെടി നാല് ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കുമെങ്കിലും വാസ്തവം ആണ് കേട്ടോ.  'ഫിലോഡെൻഡ്രോൺ മിനിമ' എന്ന അപൂർവയിനം ചെടിയാണ് ലേലത്തിൽ ഇത്രയും രൂപയ്ക്ക് വിറ്റുപോയത്.   ഇതൊരു...

ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥ

ജൈവകൃഷിയ്ക്കായി ബാങ്കുദ്യോഗം അവസാനിപ്പിച്ചു; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി. ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥയാണിത്. പൂനെയ്ക്ക് സമീപമുള്ള ഭോധാനി എന്ന ഗ്രാമത്തിലാണ്  സത്യജിത് ഹാന്‍ഗെയുടെയും അജിങ്ക്യാ ഹാന്‍ഗെയുടെയും...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്