9 C
Dublin
Saturday, November 14, 2026

അയർലണ്ടിൽ ഫുഡ് ഡെലിവറി ചെലവ് കൂടിയേക്കും; ഡെലിവറി ജീവനക്കാരുടെ തൊഴിൽനിയമത്തിൽ വൻ മാറ്റം വരുന്നു!

അയർലണ്ടിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈൻ ആപ്പുകൾ വഴി ഓർഡർ ചെയ്യുന്നവർക്ക് അധിക ചെലവ് വരാൻ സാധ്യത. ഡെലിവറി തൊഴിലാളികളുടെ തൊഴിൽപദവി സംബന്ധിച്ച് യൂറോപ്യൻ യൂണിയൻ കൊണ്ടുവരുന്ന പുതിയ നിയമമാണ് ഇതിന് കാരണം....