11.4 C
Dublin
Sunday, November 15, 2026

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH DREAM’ നവംബർ 20-ന് അയർലൻഡിൽ റിലീസ് ചെയ്യുന്നു. ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യങ്ങളിൽ സ്വന്തം...