ആരും കൊതിക്കുന്ന രുചിയിൽ കോഴിക്കോടൻ അയലക്കറി
ചോറിനൊപ്പം കഴിക്കാൻ കോഴിക്കോടൻ രീതിയിൽ വറുത്തരച്ച അയലക്കറി. മൂന്ന് അയല കഷ്ണങ്ങളാക്കി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം...
‘ഡിസീസ്-എക്‌സ് ‘ കോവിഡിനേക്കാള്‍ ഭീകരം – ലോകാരോഗ്യ സംഘടന
ന്യൂയോര്‍ക്ക്: കോവിഡ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് നാശം വിതച്ച് സംഹാര താണ്ഡവം ആടിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മറ്റൊരു മഹാമാരി ലോകത്തെ കീഴടക്കാന്‍ സാധ്യതയെന്ന് ലോകആരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കി. 'ഡിസീസ്-എക്‌സ്' എന്ന് പേരിട്ടിരിക്കുന്ന...
കൂടിയ പ്രമേഹത്തെ നോര്‍മല്‍ അളവിലാക്കും ഇഞ്ചി വിദ്യ
ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ്...
കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 7339 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 3262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3065 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
ഏത് കമ്പനിയുടെ വാക്സിൻ എടുക്കണം എന്ന് വ്യക്തികൾക്ക് തീരുമാനിക്കാൻ ആവില്ല – കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ നൽകപ്പെടുന്ന കോവിഡ് വാക്സിനേഷനുകളിൽ ഏത് കമ്പനിയുടെ വാക്സിനേഷൻ സ്വീകരിക്കണമെന്ന് സ്വീകർത്താവിന് ഇപ്പോൾ തീരുമാനിക്കാൻ ആവില്ലെന്ന് കേന്ദ്ര ഗവൺമെൻറ് വെളിപ്പെടുത്തി. നിലവിൽ ഇന്ത്യയിൽ രണ്ടുതരം വാക്സിനേഷനുകൾക്കാണ് കേന്ദ്ര ഗവൺമെൻറ് അനുമതി നൽകിയിട്ടുള്ളത്...
പ്രഷര്‍കുക്കര്‍ ചിക്കന്‍ ബിരിയാണി
ആവശ്യമുള്ള സാധനങ്ങള്‍
കോഴി - ഒന്നരകിലോ (ചെറുതായി നുറുക്കിയത്)ഉപ്പ് - പാകത്തിന്‌വെളുത്തുള്ളി - ഏഴ് അല്ലിഇഞ്ചി - ഒരു കഷ്‌ണം ( അരച്ചത്)ഗരംമസാല - രണ്ട് ടേബിള്‍ സ്‌പൂണ്‍മുളകുപൊടി - രണ്ട് ടീസ്‌പൂണ്‍മല്ലിപ്പൊടി -...
ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും, മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണം; സര്‍ക്കാരിന് കോവിഡ്...
തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം...
ചുമക്ക് ഉടനടി ആശ്വാസം: ഇതാ ചില ഒറ്റമൂലികൾ
ചുമയ്‌ക്കുള്ള കാരണങ്ങൾ പലതാണ്. ചുമ പിടിപെടാൻ പ്രത്യേക സമയമൊന്നും വേണ്ട. പല തരത്തിലുള്ള അലർജി കൊണ്ടും കാലാവസ്ഥാവ്യതിയാനങ്ങൾ കൊണ്ടുമൊക്കെ ചുമ വരാം. ചുമ വന്നാൽ, ഇതിനുള്ള പരിഹാരങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.
ചെറിയ ഒരു...
ബീറ്റ്‌റൂട്ട് മിൽക് ഷേക്ക്
ചേരുവകൾ
പാൽ - 1 കപ്പ്
ബീറ്റ്റൂട്ട് (വേവിച്ചത് ) – 2 എണ്ണം
പഞ്ചസാര - ആവശ്യത്തിന്
ചെറുപഴം -1 എണ്ണം
വാനില എസ്സൻസ് - 1/2 ടീ സ്പൂണ്‍
ബദാം – 2 -3 (ചെറുതായി നുറുക്കിയത് )...
സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്കുകൂടി കോവിഡ്; 7202 രോഗമുക്തർ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 6111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,693 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 5664 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...













































