സംസ്ഥാനത്ത് 20,224 പേര്‍ക്ക് കൂടി കോവിഡ്, 17,142 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. ഇതുവരെ 3,00,73,530 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
കൊറോണ വൈറസ് ബാധിച്ച വവ്വാലുകളുടെ കടിയേറ്റെന്ന് ചൈനീസ് ശസ്ത്രജ്ഞരുടെ വീഡിയോ
വുഹാന്‍: കൊറോണ വൈറസ് വാഹകരായ വവ്വാലുകളുടെ കടിയേറ്റുവെന്ന് വുഹാനിലെ ശാസ്ത്രജ്ഞന്മാര്‍ മൂന്നു വര്‍ഷം മുന്‍പ് പുറത്തിക്കിയ വീഡിയോയില്‍ വെളിപ്പെടുത്തുന്നു. ഈ വീഡിയോ സമീപ ദിവസങ്ങളിലാണ് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതും മാധ്യമ ശ്രദ്ധ...
നിങ്ങൾക്ക് ഉയർന്ന രക്ത സമ്മർദ്ദം ഉണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്ത സമ്മർദ്ദം. ഉയർന്ന രക്തസമ്മർദ്ദം എന്നതിനർത്ഥം നിങ്ങളുടെ രക്തസമ്മർദ്ദം സാധാരണമായി കണക്കാക്കുന്നതിനേക്കാൾ അല്പം കൂടുതലാണ് എന്നാണ്. 120/80 mm Hg മുകളിലുള്ള രക്ത...
കോവിഡ് വാക്‌സീന്‍ സ്ലോട്ടുകള്‍ ‘വാട്‌സ്ആപ്പ്’ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ...
ഡൽഹി: വാക്‌സീന്‍ സ്ലോട്ടുകള്‍ 'വാട്‌സ്ആപ്പ്' വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലൂടെ ലഭ്യമാക്കുന്ന...
നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നിങ്ങൾ കുതിർത്ത് കഴിക്കാറുണ്ടല്ലോ. എന്തിനാണ് ഇവ കുതിർക്കാൻ ഇടുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. തീർച്ചയായും, കുതിർത്ത് കഴിക്കുന്നത് പാചക സമയം കുറയ്ക്കാൻ സഹായിക്കുന്നു....
എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും
പാരമ്പര്യം പലപ്പോഴും എല്ലാവരും നിർബന്ധം പിടിക്കുന്ന ഒന്ന് തന്നെയാണ്. എന്നാൽ ചില രോഗങ്ങളും ഇത്തരത്തിൽ പാരമ്പര്യമായി നിങ്ങൾക്ക് ലഭിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എത്രയൊക്കെ ശ്രദ്ധിച്ചാലും പാരമ്പര്യ രോഗങ്ങൾ...
അപകടകാരിയായ കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തി
ബ്രിട്ടൺ: അതിവേഗത്തിൽ വ്യാപിക്കുന്ന കൂടുതൽ ശക്തമായ കൊറോണ വൈറസിന്റെ വകഭേദത്തെ ബ്രിട്ടനിൽ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ ക്രിസ് വിറ്റി കണ്ടെത്തി. അതിഭീകരമായ ഈ വൈറസിന്റെ സ്വഭാവ സവിശേഷതകളെ പറ്റിയും ആക്രമണോത്സുകമായ...
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് നിര്‍മാതാക്കളായ ഐഐഎൽ അനുമതി ലഭിച്ചു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ വാക്സിന്‍ വികസിപ്പിച്ചത്.
യുഎസില്‍ കുറച്ച് വര്‍ഷങ്ങളായി ഡെങ്കിപ്പനി...
പ്രമേഹ രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്
ന്യുഡൽഹി: സാധാരണയായി പ്രമേഹമുള്ളവരോടും അമിതവണ്ണമുള്ളവരോടും മധുരവും അധിക കലോറിയും ഉള്ള ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്. എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് ഇത് കഴിക്കുന്നത് കൊണ്ട് വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ...
സ്ത്രീകളുടെ കൈയ്യിലെ ഈ ഞരമ്പുകള്‍ തെളിയുന്നുവോ
ആരോഗ്യ സംരക്ഷണത്തിന് സ്ത്രീ ആയാലും പുരുഷനായാലും പ്രാധാന്യം നല്‍കണം. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്. ഇത് ഏതാണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള...













































