ചര്‍മ്മം ഡ്രൈ ആണോ,പ്രമേഹവും തൈറോയ്ഡും പരിശോധിക്കണം
ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഓരോ ദിവസവും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങൾക്ക് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ചർമ്മത്തിനും ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന ഓരോ...
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ
പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...
പൊള്ളലേറ്റ ചർമത്തിലെ പാടുകൾ അകറ്റാം
പൊള്ളലേറ്റ പാടുകള്‍ പലപ്പോഴും ചര്‍മത്തില്‍ മായാത്ത പാടുകളായി കിടക്കും. മുഖത്താണ് ഈ പാടുകള്‍ എങ്കില്‍ വളരെ വൃത്തികേടുമുണ്ടാക്കും. എളുപ്പത്തിലൊന്നും ഇത്തരം പാടുകള്‍ പോയെന്നു വരില്ല. ഇത്തരം പാടുകള്‍ മാറ്റുന്നതിന് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
കറ്റാര്‍വാഴയുടെ...
കേരളത്തിൽ 11,776 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 32,027 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 11,776 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,411 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,866 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കുടവയറിനെ ഇല്ലാതാക്കും മല്ലിയില മിശ്രിതം
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പലർക്കും അറിയുകയില്ല. വണ്ണം കുറക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളതത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. പലപ്പോഴും തിരിച്ചറിയാത്ത കാര്യങ്ങൾ ആണ് അമിതവണ്ണത്തിലേക്ക്...
മഞ്ഞുകാലത്ത് വെയില്‍ കൊണ്ടാല്‍…
മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ ഭാരം കൂടുന്നുവെന്നത് പലരുടെയും പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. ശൈത്യകാലത്ത് വെയിലുള്ള സമയം പൊതുവേ കുറവാണ്....
തിരഞ്ഞെടുപ്പ് കോവിഡിന് വിനയാവും : ആശങ്കപ്പെട്ട് ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഒത്തുകൂടുകയും വീട് വിടാന്തരം കയറിയിറങ്ങുന്നതും എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നമായേക്കാമെന്നാണ് ഇവരുടെ വിദഗഗധോപദേശം....
നോമ്പിന് മധുരം ഉപേക്ഷിക്കുമ്പോൾ നിങ്ങളുടെ തലച്ചോറിൽ സംഭവിക്കുന്നത് ഇതാണ്..
ക്രിസ്തീയ വിശ്വാസ പ്രകാരം ഈസ്റ്ററിന് മുൻപായി വരുന്ന കാലമാണ് നോമ്പ്. ഈസ്റ്ററിന് മുൻപായി ഏകദേശം ആറാഴ്ചകളോളം ആണ് തപസ്സ് കാലമായി പറയുന്നത്. ഇതിൽ തന്നെ വിഭൂതി ബുധനാഴ്ച മുതൽ പെസഹാ വ്യാഴം...
കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം
കാലക്രമേണ നിങ്ങളുടെ കാഴ്ചശക്തിയെ വരെ ശാശ്വതമായി നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുള്ള ഒരു അസുഖമാണ് ഗ്ലോക്കോമ. കണ്ണിനെ ബാധിക്കുന്ന മുഖ്യരോഗങ്ങളില്‍ ഒന്ന്. നിങ്ങളുടെ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുമ്പോള്‍ ഗ്ലോക്കോമ സംഭവിക്കുന്നു....
80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചു
12 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി (monkeypox) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ 50 കേസുകൾ കൂടിയുണ്ടെന്നും ഡബ്ലുഎച്ച്ഒ അറിയിച്ചു....













































