പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ചെമ്പരത്തി ചായ
നമ്മുടെ എല്ലാവരുടെയും വീട്ടുമുറ്റത്തു കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ലോകമെമ്പാടുമുള്ള ആളുകൾ ഈ ചെടിയുടെ വിവിധ ഭാഗങ്ങൾ ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു. എന്നാൽ ചെമ്പരത്തിപ്പൂ കൊണ്ടുണ്ടാക്കുന്ന ചായ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് നിങ്ങൾക്കറിയാമോ?...
തിരഞ്ഞെടുപ്പ് കോവിഡിന് വിനയാവും : ആശങ്കപ്പെട്ട് ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം: കേരളത്തിന്റെ തദ്ദേശീയ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് പ്രധാന കാരണമായേക്കുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിപേര്‍ ഒത്തുകൂടുകയും വീട് വിടാന്തരം കയറിയിറങ്ങുന്നതും എല്ലാം ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നമായേക്കാമെന്നാണ് ഇവരുടെ വിദഗഗധോപദേശം....
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 12 സ്ഥാനവും കേരളത്തിന്
തിരുവനന്തപുരം: കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതോടുകൂടി രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12...
ഇന്ത്യക്ക് 2021 ഫെബ്രുവരിയോടെ ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ലഭിക്കും; 2 ഡോസുകൾക്ക് 1000...
ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തിലും ലഭ്യമാകുമെന്ന് സെറം...
50 കോടിവരെ കോവിഡ് വാക്‌സിന്‍ സമാഹരിക്കുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: 135 കോടിയോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്തെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യം. ഇന്ത്യയ്ക്ക് മുന്നിലുള്ള ചൈനയ്ക്കും പുറകിലുള്ള അമേരിക്കയ്ക്കും കോവിഡ് വാക്‌സിന്‍ വലിയൊരു പ്രശ്‌നം തന്നെയാണ്....
സ്പുട്‌നിക്-5 വാക്‌സിന്‍ ഇന്ത്യയില്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ സാധിച്ചേക്കും- പുതിന്‍
മോസ്‌കോ: റഷ്യ വികസിപ്പിച്ച കോറോണ വൈസ് വാക്‌സിനേഷനാണ് സ്പുട്‌നിക്-5. ഇന്ത്യയില്‍ വലിയ അളവില്‍ ഈ വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാദിമാര്‍ പുതിന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്....
കൊറോണ കാരണം 2021 ൽ അഞ്ചാംപനി പൊട്ടിപ്പുറപ്പെടാൻ സാധ്യത ഏറെ എന്ന്...
സിഡ്‌നി: കോവിഡ് -19 പാൻഡെമിക്കിനെത്തുടർന്ന് അഞ്ചാംപനിയ്ക്ക് കുത്തിവയ്പ്പുകൾ എടുക്കാൻ കഴിയാത്തകാരണം അഞ്ചാംപനി 2021 ൽ പടരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ.
രോഗം ബാധിച്ച കുട്ടിയുടെയോ മുതിർന്നവരുടെയോ മൂക്കിലും തൊണ്ടയിലും ആവർത്തിക്കുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മീസിൽസ്.
“ഈ വർഷം...
ഉലുവയിലയുടെ ഗുണങ്ങൾ എന്തെല്ലാം ?
ഒരു ഇന്ത്യൻ അടുക്കളയിൽ സാധാരണയായി ഉപയോഗിക്കുന്ന ചേരുവയാണ് ഉലുവ. അതുപോലെതന്നെ ഭക്ഷണത്തിൽ ഉലുവയില ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഉലുവയിലയെ മേത്തിയില എന്നും പറയും. ഇത് ഉണക്കിപ്പൊടിച്ച് കസൂരി മേത്തി എന്ന പേരില്‍...
ആർത്രൈറ്റിസ് മരുന്നിന് കോവിഡ് -19 രോഗികളിൽ മരണനിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്ന് പഠനം
കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ പിടിച്ചുകെട്ടിയിട്ട് ഒരു വർഷത്തോളമായി, ആഗോളതലത്തിൽ കൊറോണ നാശം വിതയ്ക്കുന്നു. കോവിഡ് രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ രാവോ പകലോ ഇല്ലാതെ...
കറിവേപ്പില ചായയുടെ ഗുണങ്ങൾ അറിയാം
ഇന്ത്യൻ വീടുകളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് കറിവേപ്പില. കറിവേപ്പില കടി പട്ട എന്നും അറിയപ്പെടുന്നു. കറികൾ ഉണ്ടാക്കുമ്പോൾ സ്വാദും സുഗന്ധവും ചേർക്കാൻ നമ്മളിൽ മിക്കവരും കറിവേപ്പില ഉപയോഗിക്കുന്നു. രുചിയുടെ...