സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍...
കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന
കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യതയുണ്ടെന്ന് പറയുന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന. കോവിഡ് വൈറസ് വായുവിലൂടെ പകരാനുളള സാധ്യത പുതിയ പഠനങ്ങളില്‍ പരിഗണിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 റിസര്‍ച്ച്...
സ്വയം പരിരക്ഷിക്ക് N95 മാസ്‌കുകള്‍
കൊറോണ വൈറസിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ഈ ദിവസങ്ങളില്‍ ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്. കൂടാതെ അണുബാധ മൂലം രോഗം വരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതും എല്ലായ്‌പ്പോഴും നല്ലതാണ്....
ഇന്ന് 23,676 പേർക്ക് കോവിഡ്, 15,626 പേര്‍ രോഗമുക്തി നേടി; ടി.പി.ആർ 11.87
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
ഉലുവയിൽ മാത്രമല്ല അതിന്റെ ഇലകളിലും ഗുണങ്ങൾ ഉണ്ടെന്നുള്ള കാര്യം അറിയാമോ
ഉലുവയുടെ ആരോഗ്യഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഉലുവയിൽ മാത്രമല്ല അതിൻ്റെ ഇലകളും ഇതുപോലെതന്നെ ഗുണങ്ങൾ ഉള്ളതാണെന്ന കാര്യം അറിയാമോ ? പണ്ടൊക്കെ ഉലുവ ഇലകൾ കറികളിലും മറ്റും ചേർക്കാനായി ഉപയോഗിച്ചിരുന്നു. നിങ്ങളുടെ ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും...
സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു
റഷ്യ വിപണിയിലിറക്കിയ സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍...
കേരളത്തില്‍ ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 46,813 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 32.63 ശതമാനമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 147 പേര്‍ സംസ്ഥാനത്തിന്...
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 22,563 പേര്‍ രോഗമുക്തി നേടി; ടി.പി.ആര്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74. ഇതുവരെ ആകെ 3,13,92,529 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
സർജിക്കൽ ഗ്ലോവ്സ്
മെഡിക്കൽ സയൻസിലെ പല കണ്ടു പിടുത്തങ്ങളും യാദൃച്ഛികമായി സംഭവിച്ചതാണ്. അതിനു ഒരു ഉദാഹരണം ആണ് സർജിക്കൽ gloves ന്റെ കണ്ടു പിടുത്തം. 19ആം നൂറ്റാണ്ടിൽ ശസ്ത്രക്രിയ വിദഗ്ദ്ധരും സഹായികളായി ജോലി ചെയ്തിരുന്നവരും പ്രത്യേക...
ആയുരാരോഗ്യ സൗഖ്യത്തിന് കര്‍ക്കിടക ചികിത്സ
ആയുര്‍വേദത്തിലെ പരമ്പരാഗത ചികിത്സാരീതികളെ ഏറ്റവുമധികം പ്രയോജനപ്പെടുത്താവുന്ന കാലയളവാണ് മണ്‍സൂണ്‍. 5,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പുരാതന ആയുര്‍വേദ സമ്പ്രദായം വിശ്വസിക്കുന്നത്, മഴക്കാലത്താണ് മനുഷ്യശരീരം ഏറ്റവും ദുര്‍ബലമാകുന്നതെന്നും അതിനാല്‍ രോഗശാന്തിക്കായി ഏര്‍പ്പെടാന്‍ ഇതിലും അനുയോജ്യമായ സമയമില്ലെന്നും...













































