12.3 C
Dublin
Friday, November 6, 2026

48 പേര്‍ക്ക് കൂടി ഒമിക്രോണ്‍; കേരളത്തിൽ ആകെ 528 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം,...

ഇന്ത്യ ലോകത്ത് ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നല്‍കിയ രാജ്യം

ന്യൂഡല്‍ഹി: രണ്ടുദിവസമായി രാജ്യത്തുടനീളം വാക്സിനേഷൻ കുത്തിവെപ്പ് എടുത്തവരിൽ 447 പേർക്ക്  നേരിയ ചില പാർശ്വഫലങ്ങൾ കാണിച്ചതായി റിപ്പോർട്ട് . പതിനാറാം തീയതിയാണ് ഇന്ത്യയിൽ മുഴുക്കെ വാക്സിനേഷൻ എടുക്കുവാൻ ആരംഭിച്ചത്. ലോകത്ത് ഏറ്റവും ചുരുങ്ങിയ...

ലോകമെമ്പാടും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു

ലണ്ടന്‍: ലോകമെമ്പാടും കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്‌സൈറ്റായ വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 9,07,982 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. ആഗോളതലത്തില്‍ 2,80,21,431 പേര്‍ക്കാണ്...

കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.  ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ...

കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ

വാഷിങ്ടൺ: കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡിന്‍റെ ഭാഗമായി വരുന്ന തലവേദന, ആശക്കുഴപ്പം, പിച്ചും പേയും പറയുന്ന അവസ്ഥ ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം…

കോഴിക്കോട്: പൂനെ നാഷണല്‍ വൈറോളജി ലാബിലേക്ക് അയച്ച നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ള എട്ടുപേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം നിപ ബാധിച്ച്...

കോവിഡ് മൂന്നാം തരംഗം 2-4 ആഴ്ചയ്ക്കുള്ളില്‍; കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവെന്ന് ടാസ്‌ക്‌ഫോഴ്‌സ്...

മുംബൈ: അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന...

കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; 17,761 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. കഴിഞ്ഞ...

ബ്രസീലിൽ അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് COVID-19 വാക്സിൻ ട്രയലിലെ സന്നദ്ധപ്രവർത്തകൻ മരിച്ചു

റിയോ ഡി ജനീറോ: ബ്രസീലില്‍ പരീക്ഷണാത്മക കോവിഡ്-19 വൈറസ് വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ മരിച്ചു. 28 വയസ്സുകാരനാണ് മരിച്ചത്. ആസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്നാണ് വാക്‌സിൻ തയ്യാറാക്കുന്നത്. മരിച്ചയാളുടെ...

ചരിത്രമായി ഇന്ത്യയില്‍ വാക്‌സിനേഷന്‍ : ആദ്യം ദിനം 1.91 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: അങ്ങിനെ ഇന്ത്യ കാത്തിരുന്ന ആ ദിവസം ഇന്നായി മാറി. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയില്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങി. ആദ്യ ദിനത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച് 1.91 ലക്ഷം പേര്‍. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് ഇന്ത്യയിലെ...

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന...

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും ഉപയോഗിക്കാതെഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ പിതാക്കന്മാർക്കു വേണ്ടിയാണ് ഇതൊഴിച്ചിട്ടിട്ടുള്ളത് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടെങ്കിലും...