ആരോഗ്യ സംരക്ഷണത്തിന് കാബേജിലെ ജ്യൂസ്
സ്വാഭാവികമായും മികച്ച ആരോഗ്യവും ആകർഷകമായ രൂപവും എങ്ങനെ നേടാമെന്ന് നിങ്ങൾ വളരെക്കാലമായി ചിന്തിക്കുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ കാബേജ് ജ്യൂസ് ഉൾപ്പെടുത്തുക, കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് സ്വയം മാറ്റങ്ങൾ കണ്ടെത്തുവാൻ സാധിക്കുന്നതാണ്. ലയിക്കാത്ത...
മൈഗ്രേന് പരിഹാരം കറുത്ത കുരുമുളക്
മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് പതിവായി ബാധിക്കുന്ന ഏതൊരാൾക്കും അവ എത്രമാത്രം അസ്വസ്ഥവും ബുദ്ധിമുട്ടേറിയതും ആണെന്ന് നന്നായി അറിയാം. അവ പെട്ടെന്ന് നിനച്ചിരിക്കാതെ ആരംഭിച്ച് നിങ്ങളുടെ ഒരു ദിവസത്തെ മിക്കവാറും അസഹനീയമാക്കി മാറ്റുന്നു. തലവേദനയുടെ...
ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ് എങ്കില്‍ ഇന്ന് ഫ്രിഡ്ജ് ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍...
ഓർമ്മശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കാൻ കർപ്പൂര തുളസി
പണ്ടുമുതലേ തന്നെ കർപ്പൂരത്തുളസി ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി നമ്മുടെ അടുക്കളകിൽ ഉപയോഗിച്ചു വരുന്നു. അച്ചാറുകൾ, ചീസ്, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കെല്ലാം വിശേഷ സുഗന്ധം നൽകുന്ന ഏറ്റവും മികിമ ഫ്ലേവറിംഗ് ഏജന്റാണ്...
ബാര്‍ലി ടീ ഉത്തമ ഔഷധം
ഭക്ഷണങ്ങളില്‍ വൈവിധ്യം കണ്ടെത്തുന്ന മലയാളികള്‍ക്ക് അതിന്റെ പരിണിതഫലമെന്നോണം വൈരുധ്യങ്ങളായ രോഗങ്ങളും കൂടെക്കൂടുന്നു. മിക്ക ജീവിതശൈലീ രോഗങ്ങളും നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അറിയാമല്ലോ? ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ആരോഗ്യവും അതുപോലെ തന്നെ അസുഖവും ശരീരത്തിനു നല്‍കാവുന്നതാണ്....
രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?
തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള...
അമിതവണ്ണത്തിന് പരിഹാരം തുളസിവെള്ളം
ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി വെള്ളം എല്ലാ ദിവസവും രാവിലെ...
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താം; ഈ വഴികളിലൂടെ
അമിതരക്തസമ്മര്‍ദ്ദം അഥവാ ഹൈ ബി.പി ഇന്നത്തെ കാലത്ത് സാധാരണമായൊരു അസുഖമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷം എന്നിവയൊക്കെ അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്...
സംസ്ഥാനത്ത് കൊറോണ വൈറസ്; ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്
തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്.
ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം പുലര്‍ച്ചെ 1 മണിക്കാണ് അവസാനിച്ചത്.
രോഗലക്ഷണങ്ങളുമായി...
ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നെല്ലിക്ക സംഭാരം
ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് നെല്ലിക്ക. ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്ന്. എന്നാൽ പലപ്പോഴും ഈ ചൂടു കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടി...







































