വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു
സെര്‍ബിയയിലും വത്തിക്കാനിലും ആദ്യകൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 43 കാരനാണ് സെര്‍ബിയയില്‍ കൊറോണ പിടിപെട്ടത്. ഇയാള്‍ ബുദാപെസ്റ്റിലേക്ക് യാത്ര ചെയ്തു വന്നതിന് ശേഷമാണ് രോഗലക്ഷണം കാണിച്ചു തുടങ്ങിയത്. ആരോഗ്യ മന്ത്രിയായ സ്ലാത്തിബോര്‍ ലോണ്‍കാറാണ്...
വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ്...
കോഴിക്കോട്: വൈകിട്ട് ആറ് മണിക്ക് ശേഷം നടക്കുന്ന സമരങ്ങളിൽ വനിതകൾ പങ്കെടുക്കരുതെന്ന നിര്‍ദേശവുമായി വനിതാ ലീഗ് നേതൃത്വം. ഇക്കാര്യം വിശദീകരിച്ച് വനിതാ ലീഗ് നേതാക്കളുടെ വാട്സ് ആപ് ഗ്രൂപ്പില്‍ ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന...
മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു; ട്രെയിലര്‍ പുറത്ത്
മണി ഹീസ്റ്റ് പാര്‍ട്ട് 4 എത്തുന്നു. കഴിഞ്ഞ ദിവസം എത്തിയ ട്രെയിലര്‍ ഇതുവരെയുള്ള എപ്പിസോഡുകളേക്കാള്‍ സസ്‌പെന്‍സ് നിറഞ്ഞതായിരിക്കുമെന്നാണ് പ്രതികരണങ്ങള്‍. സംവിധായകനായ അലക്‌സ് പിന ഞെട്ടിക്കാന്‍ തീരുമാനിച്ച് തന്നെ ഇറങ്ങിതിരിച്ചിരിക്കുകയാണെന്നാണ് ആരാധകരുടെ കമന്റുകള്‍. മൂന്ന്...
യെസ് ബാങ്ക് തകര്‍ച്ചയില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കുപിന്നാലെ ആര്‍.ബി.ഐ ബാങ്കിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണം മോദിയും മോദിയുടെ ആശയങ്ങളുമാണെന്നാണ് രാഹുല്‍ ഗാന്ധി...
കൊറോണ; ഓഹരി വിപണികളിൽ തകർച്ച
ന്യൂഡൽഹി: ലോകമെമ്പാടും കൊറോണ ബാധ പടരുകയും മരണ നിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഓഹരി വിപണികളിൽ തകർച്ച. ആഗോള വിപണിയും ഇന്ത്യൻ വിപണിയും നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.
ബോംബെ ഓഹരി സൂചിക സെൻസെക്സ്...
ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ഹരജികള്‍ മാര്‍ച്ച് 12 ന് പരിഗണിക്കുമെന്ന് ഹൈക്കോടതി. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹരജിയും അന്ന് തന്നെ പരിഗണിക്കും.
നേരത്തെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച...
കലാഭവൻ മണി ഓർമ്മയായിട്ട് നാലാം വർഷം
നാടൻ പാട്ടുകളും നർമ്മവുമായി മലയാളിയെ രസിപ്പിച്ച കലാഭവൻ മണി ഓർമ്മയായിട്ട് വർഷം നാല് തികയുന്നു. ചാലക്കുടിയിലെ പാടി എന്ന ഔട്ട്ഹൗസില്‍ നിന്നും 2016 മാര്‍ച്ച് 6ന് അബോധാവസ്ഥയിൽ ആശുപത്രിയിലേക്കു പോയ മണി പിന്നെ...
സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കടമ്പ കടന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതോടെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതിന് ശേഷമുള്ള ആദ്യ കടമ്പ കടന്നിരിക്കുകയാണ്. ആര്‍എസ്എസ് നിര്‍ദേശം കൃത്യമായി പാലിച്ച്കൊണ്ടാണ് സുരേന്ദ്രന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ,ഓര്‍ഗനിസിംഗ് സെക്രട്ടറി...
സംഘപരിവാര്‍ പ്രതിഷേധം; കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് കര്‍ണാടകയിലെ ക്രിസ്തു പ്രതിമയും 14കുരിശുകളും പൊളിച്ചുനീക്കി. കര്‍ണാടകയിലെ ദേവനഹള്ളിയിലെ നാലേക്കര്‍ സ്ഥലത്തായി സ്ഥിതി ചെയ്തിരുന്ന കുരിശുകളും പ്രതിമയുമാണ് പൊളിച്ചുനീക്കിയത്.
ആരാധനാലയങ്ങളിലെ പുരോഹിതര്‍ പ്രദേശവാസികളെ പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി. ...
ഇന്ത്യന്‍ വിദേശകാര്യ വക്താവിനെ മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ വക്താവിനെ മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രവീഷികുമാറിനെ വിദേശകാര്യവക്താവിനെ സ്ഥാനത്ത് മാറ്റി ഐ.എഫ്.എസ്( ഇന്ത്യന്‍ഡ ഫോറിന്‍ സര്‍വീസ്) ഉദ്യോഗസ്ഥനായ അനുരാഗ് ശ്രീവാസ്തവയെയാണ് പരിഗണിക്കുന്നത്.
നിലവില്‍ എത്യോപ്യുടെയും ആഫ്രിക്കന്‍ യൂണിയന്റെയും ഇന്ത്യന്‍...
ദേവനന്ദ മുങ്ങി മരിച്ചത് തടയണയ്ക്ക് സമീപത്തല്ലെന്ന് ഫോറൻസിക് സംഘത്തിന്റെ പ്രാഥമിക നിഗമനം
കൊല്ലം: ദേവനന്ദ മുങ്ങിമരിച്ചത് വീടിന് സമീപത്തെ കുളിക്കടവിലായിരിക്കാമെന്ന സൂചനയുമായി ഫോറന്‍സിക് സംഘം. ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത് പുഴയിലെ ബണ്ടിന് സമീപത്തായിരുന്നു. കുട്ടിയുടെ ആന്തരികാവയവങ്ങളിലുണ്ടായിരുന്ന ചെളിയും കുളിക്കടവിലെ ചെളിയും ഒന്നാണോ എന്നുളള പരിശോധനയും നടക്കുന്നുണ്ട്.
മൃതദേഹം...
കുട്ടനാട് സീറ്റ് സംബന്ധിച്ച അന്തിമ ചർച്ച ഇന്ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: കുട്ടനാട് സീറ്റ് സംബന്ധിച്ച അന്തിമ ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ പകരം നൽകുന്ന സീറ്റുമായി ബന്ധപ്പെട്ടാണ് തർക്കം. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന്...
അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി യെസ്...
ന്യുഡൽഹി: യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരാമവധി തുക 50,000 രൂപയാക്കി നിയന്ത്രിച്ചു. ഇനിയൊരുത്തരവുണ്ടാകുന്നതു വരെയാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്‍റെ...
അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് മത്സര രംഗത്ത് നിന്ന് എലിസബത്ത് വാറന്‍ പിന്മാറി. സൂപ്പര്‍ ചൊവ്വയിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വാറന്റെ പിന്മാറ്റം.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി സ്ഥാനത്തേക്ക് ഒരു വനിത എത്താനുള്ള സാധ്യതയാണ് വാറന്റെ പിന്മാറ്റത്തോടെ...
അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വാഷിംഗ്ടണിലെ ഒരാള്‍ കൂടിയാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. മരിച്ചവരില്‍ 11 പേരും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്. ഒരാള്‍ കാലിഫോര്‍ണിയയില്‍ നിന്നും.129 പേര്‍ക്കാണ്...
കര്‍ണാടകയില്‍ കാറപകടത്തില്‍ ഒന്‍പത് വയസുകാരി ഉള്‍പ്പടെ 13 പേര്‍ മരിച്ചു
കര്‍ണാടകയിലെ തുമകുരു ജില്ലയിലെ കുനിഗല്‍ താലൂക്കില്‍ നടന്ന കാറപകടത്തില്‍ ഒന്‍പത് വയസുകാരി ഉള്‍പ്പടെ 13 പേര്‍ മരിച്ചു. NH75നു സമീപം നിയന്ത്രണം വിട്ട കാര്‍ SUVയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക്...
കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു
അന്ന ബെന്‍ നായികയാവുന്ന കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നടന്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. മലയോര ഗ്രാമത്തില്‍ നിന്ന് കോഴിക്കോടേക്ക് യാത്രപുറപ്പെടുന്ന യുവതിയുടെ കഥയാണ് കപ്പേള പറയുന്നത്.
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ്...
കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; ജീവനക്കാരെ അറെസ്റ്റ് ചെയ്തേക്കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി യുടെ ജനങ്ങളെ വലച്ച മിന്നല്‍ പണിമുടക്കില്‍ ജീവനക്കാരെ അറെസ്റ്റ് ചെയ്തേക്കും. സമരം ജനദ്രോഹമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു കാരണവശാലും കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍,കെഎസ്ആര്‍ടി സിയുടെ...
ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി ദേശീയ നേതാവ്!
ന്യൂഡെല്‍ഹി: ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ഇനി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും.
കൊണ്ഗ്രെസ്സ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ പട്ടികയില്‍ രമ്യാ ഹരിദാസും ഇടം പിടിച്ചിരിക്കുകയാണ്....
രാജ്യത്തിന്റെ അക്ഷരമുത്തശ്ശിക്ക് കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരം
രാജ്യത്തിന്റെ അക്ഷരമുത്തശ്ശി കൊല്ലം സ്വദേശി ഭാഗീരഥിയമ്മ കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരത്തിന് അർഹയായി. രണ്ടുലക്ഷം രൂപയും സാക്ഷ്യപത്രങ്ങളുമടങ്ങുന്ന പുരസ്കാരം ആലപ്പുഴയിലെ 96 വയസ്സുള്ള സാക്ഷരതാപഠിതാവ് കാർത്ത്യായനിയമ്മയുമാണ് പങ്കിടുന്നത്. വനിതാദിനത്തിൽ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ...

















































