യൂറോപ്പിലേക്കുള്ള അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറിയന്‍, അഫ്ഘാന്‍ അഭയാര്‍ത്ഥികള്‍ക്ക് സൈനികസേനയുടെ ക്രൂര...

യൂറോപ്പിലേക്കുള്ള തുര്‍ക്കിഷ് അതിര്‍ത്തി തുറന്നുകൊടുത്തതിനു പിന്നാലെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സിറിയന്‍, അഫ്ഘാന്‍ അഭയാര്‍ത്ഥികള്‍ക്ക് ഗ്രീക്ക് അതിര്‍ത്തിയില്‍ വെച്ച് സൈനികസേനയുടെ ക്രൂര പീഡനം. അഭയാര്‍ത്ഥികളെ പിടികൂടിയ ഉദ്യോഗസ്ഥര്‍ ഇവരുടെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും കൊടുംതണുപ്പില്‍...

ബി.പി.സി.എല്‍; സ്വകാര്യവത്ക്കരണത്തിന്റെ ആദ്യ ചുവടുവെപ്പിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍.

ന്യൂദല്‍ഹി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍) സ്വകാര്യവത്ക്കരണത്തിന്റെ ആദ്യ ചുവടുവെപ്പിന് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. പൊതു മേഖല സ്ഥാപനമായ ബി.പി.സി.എല്ലിന്റെ ഓഹരി വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യ പത്രം ക്ഷണിച്ചു. 52.98 ശതമാനം...

ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറന്ന യുവാവ് ചെന്നുവീണത് പുഴയില്‍

ബെയ്ജി൦ഗ്: ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയ സന്തോഷത്തില്‍ കാറില്‍ പറന്ന യുവാവ് ചെന്നുവീണത് പുഴയില്‍...!! ചൈനയിലെ സുന്‍യി നഗരത്തിലാണ്‌ സംഭവം. ഡ്രൈവിംഗ് ലൈസന്‍സിനായുള്ള റോഡ് ടെസ്റ്റ് പാസായി ലൈസന്‍സ് കൈവശം കിട്ടി വെറും പത്ത് മിനിറ്റുകള്‍...

ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിക്കും

ലക്‌നൗ: രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിക്കും. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിള്‍ ബാല്‍ താക്കറെ നല്‍കിയ സംഭാവനകള്‍...

ബൊറുസിയയിലെ പുത്തൻ താരോദയം പത്തൊമ്പതുകാരൻ സാഞ്ചോയുടെ വില 1135 കോടി രൂപ

വമ്പൻ ക്ലബുകൾ പിന്നാലെ കൂടിയപ്പോൾ ബൊറൂസിയ ഡോർട്ട്മുണ്ട് മറ്റൊന്നും നോക്കിയില്ല. അവരുടെ കൌമാരതാരത്തിന് വില കുത്തനെ കൂട്ടി. ബൊറുസിയയിലെ പുത്തൻ താരോദയം പത്തൊമ്പതുകാരൻ ജേഡൻ സാഞ്ചോയുടെ വിലയാണ് കുത്തനെ കൂട്ടിയത്. 1135 കോടി...

മാധ്യമ വിലക്ക്; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി...

ചാനലുകളെ 48 മണിക്കൂര്‍ നേരത്തെക്ക് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ഹീനമായ തന്ത്രമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹി കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിങ്ങിനെ മുന്‍നിര്‍ത്തിയാണ്...

കൊവിഡ് 19; ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. ശനിയാഴ്ച മുതല്‍ ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീൻസ്, ലെബനാൻ എന്നീ രാജ്യങ്ങളുടെ വിമാനങ്ങൾക്കാണ് വിലക്ക്. കുവൈത്തിൽ നിന്നും ഈ...

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂർ, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്സറിയുമാണ്. ഇതേ തുടർന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി...

മാധ്യമ വിലക്ക്;; മീഡിയാ വണ്‍ ലഭ്യമായി തുടങ്ങി

കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കേര്‍പ്പെടുത്തിയ മീഡിയ വണ്ണും വീണ്ടും ലഭ്യമായി തുടങ്ങി. മീഡിയാ വണ്‍ യൂട്യൂബ് ലൈവ് സ്ട്രീമിങ്ങും പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നേരത്തേ...

മരക്കാറിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

കൊച്ചി: മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ട്രെയ്‌ലര്‍ റിലീസ്, അതാണ് മരയ്ക്കാറിന്റെത്. അഞ്ചുഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടത് അതാത് ഭാഷകളിലെ സൂപ്പര്‍ സ്റ്റാറുകളാണ്. മലയാളത്തില്‍ മോഹന്‍ലാലും, തമിഴില്‍ സൂര്യയും തെലുങ്കില്‍ ചിരംഞ്ജീവിയും...

മതസൗഹാർദ്ദത്തിന് വിഘാതമാകുന്ന തരത്തിൽ ഡൽഹി കലാപത്തെ റിപ്പോർട്ട് ചെയ്തു; രണ്ട് മലയാളം വാർത്താചാനലുകൾക്ക് 48...

ന്യൂഡൽഹി: മതസൗഹാർദ്ദത്തിന് വിഘാതമാകുന്ന തരത്തിൽ വടക്കുകിഴക്കൻ ഡൽഹിയിലെ അക്രമത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് കേരളത്തിലെ രണ്ട് പ്രമുഖ വാർത്താ ചാനലുകളുടെ പ്രക്ഷേപണം വെള്ളിയാഴ്ച വൈകിട്ട് മുതൽ 48 മണിക്കൂർ നേരത്തേക്ക് വിലക്കിക്കൊണ്ട് കേന്ദ്ര വാർത്താവിതരണ...

പുല്‍വാമ ഭീകരാക്രമണം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍

ശ്രീനഗര്‍:  പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍.  ഇവരെ ദേശീയ അന്വേഷണ ഏജന്‍സിയാണ് (NIA) അറസ്റ്റു ചെയ്തത്.  ശ്രീനഗര്‍ സ്വദേശിയായ വൈസ് ഉല്‍ ഇസ്‌ലാമിനേയും ഹാകിര്‍പോര സ്വദേശി മൊഹമ്മദ്‌ അബ്ബാസ്‌ റാതെറിനേയുമാണ്...

Yes Bank സ്ഥാപകന്‍ റാണാ കപൂറിന്‍റെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ പരിശോധന

ന്യൂഡല്‍ഹി: Yes Bank സ്ഥാപകന്‍ റാണാ കപൂറിന്‍റെ വസതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ED) പരിശോധന. അദ്ദേഹത്തിന്‍റെ മുംബൈയിലെ വര്‍ളിയിലുള്ള വീട്ടിലാണ്‌ പരിശോധന നടന്നത്. ഡിഎച്ച്എഫ്എലിന് വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള കേസിലാണ് പരിശോധന നടത്തിയത്. കപൂറിനെതിരെ എന്‍ഫോഴ്സ്മെന്‍റ്...

ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു; മരണം 3400

ലോകത്ത് കൊറോണ (കോവിഡ്-19) വൈറസ് ബാധിച്ചവരുടെ എണ്ണം വെള്ളിയാഴ്ച ഒരുലക്ഷം കടന്നു. മരണം 3400 ആയി. 90 രാജ്യങ്ങളിൽ രോഗം വ്യാപിച്ചിട്ടുണ്ട്. വത്തിക്കാനും ഭൂട്ടാനും ഉൾപ്പടെ ആറ് രാജ്യങ്ങളിൽ വെള്ളിയാഴ്ച രോഗബാധ...

ഏഴ് കോൺഗ്രസ് ലോക്സഭാ എംപിമാരെ സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ദില്ലി: കേരളത്തിൽ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോൺഗ്രസ് ലോക്സഭാ എംപിമാരെ സസ്പെന്‍റ് ചെയ്ത നടപടിക്കെതിരെ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്‍റ് കവാടത്തില്‍ കോണ്‍ഗ്രസ് ധര്‍ണ. കറുത്ത...

ഗുരുവായൂർ ക്ഷേത്രത്തിലെ ആനയോട്ട മത്സരത്തിൽ കൊമ്പൻ ഗോപീ കണ്ണൻ ഒന്നാം സ്ഥാനം നേടി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റത്തോട് അനുബന്ധിച്ച് നടന്ന ആനയോട്ട മത്സരത്തിൽ കൊമ്പൻ ഗോപീ കണ്ണൻ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഗുരുവായൂര്‍ ഗോപീകണ്ണന്‍ ആനയോട്ടത്തില്‍ ഒന്നാമത് എത്തുന്നത്....

ദല്‍ഹി കലാപത്തില്‍ വീടും കടയും അക്രമികള്‍ തീവെച്ച് നശിപ്പച്ചതിന്റെ ആഘാതത്തില്‍ 62 കാരന്‍ കുഴഞ്ഞു...

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ വീടും ഉപജീവനമാര്‍ഗമായ കടയും അക്രമികള്‍ തീവെച്ച് നശിപ്പച്ചതിന്റെ ആഘാതത്തില്‍ 62 കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ദല്‍ഹി മുസ്തഫബാദിലെ ക്യാമ്പില്‍ വച്ചാണ് അമീന്‍ ഖാന്‍ മരണപ്പെട്ടത്. ശിവ് വിഹാറിലെ...

പൊട്ടിയ പഴയ കസേര ചോദിച്ചെത്തിയ കുട്ടിയ്ക്ക് പുതിയ കസേര വാങ്ങി നല്‍കി പോലീസ്

ചേര്‍ത്തല: ഓഫീസിന് പിന്നില്‍ ഉപേക്ഷിച്ച കസേര ചോദിച്ചെത്തിയ കുട്ടിയ്ക്ക് പുതിയ കസേര വാങ്ങി നല്‍കി പോലീസ്. രണ്ടു പുതിയ കസേരകളാണ് പോലീസ് കുട്ടിയ്ക്ക് വാങ്ങി നല്‍കിയത്.  ചേര്‍ത്തല ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരാണ് ആറാം ക്ലാസുകാരന്...

യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ നിക്ഷേപകരെ ആശ്വസിപ്പിച്ച് ധനമന്ത്രി

ന്യൂദല്‍ഹി: യെസ് ബാങ്കിന്റെ തകര്‍ച്ചയ്ക്കു പിന്നാലെ നിക്ഷേപകരെ ആശ്വസിപ്പിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. യെസ് ബാങ്കിലെ നിക്ഷേപകര്‍ക്ക് വിഷമിക്കേണ്ട കാര്യമില്ലെന്നും അവരുടെ പണം സുരക്ഷിതമാണെന്നുമായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. ”യെസ് ബാങ്ക് പ്രതിസന്ധിയില്‍ റിസര്‍വ്...

കൂടുതല്‍ മേഖലകളില്‍ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി!

കൂടുതല്‍ മേഖലകളില്‍ സ്വദേശീവത്കരണത്തിനൊരുങ്ങി സൗദി! എഴുപത് ശതമാനം വരുന്ന സ്വടെഷികള്‍ക്ക് കമ്പനികളിലും മറ്റുമായി നിയമനം നല്‍കാനാണ് നിര്‍ദേശം. നിരവധി വിദേശികളുടെ ജോലി നഷ്ടപ്പെടാന്‍ ഇത് കാരണമാകും.  കോഫി, ചായ, തേന്‍, പഞ്ചസാര, സുഗന്ധ ദ്രവ്യങ്ങള്‍, വെള്ളം,...