പാ​മ്പു ക​ടി​യേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി

തിരുവനന്തപുരം: പാ​മ്പു ക​ടി​യേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​. എ​ന്നാ​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. മ​ൾ​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സു​രേ​ഷി​ന്‍റെ പൂ​ർ​ണ​മാ​യ...

അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിർമാണത്തിന് ആഘോഷത്തോടെ തുടക്കമായി.

അബുദാബി: അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിർമാണത്തിന് ആഘോഷത്തോടെ തുടക്കമായി. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്.  അബു മുറൈഖയിൽ നിർമാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.  നൂറോളം ട്രക്കുകളിൽനിന്ന് ഒരേസമയമാണ് വലിയ...

കൊറോണ വൈറസ് ബാധമൂലം യൂറോപ്പില്‍ ആദ്യ മരണം

പാരീസ്: കൊറോണ വൈറസ് (COVID-19) ബാധമൂലം യൂറോപ്പില്‍ ആദ്യ മരണം. ഫ്രാന്‍സില്‍ ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീയാണ് മരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ നിന്നും ഫ്രാന്‍സില്‍ യാത്രയ്‌ക്കെത്തിയ ഇവര്‍ക്ക് അവിടെ വെച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സ്...

ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് ആ​​​റാം സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള ബ്ലാസ്റ്റേഴ്‌​​​സി​​​ന്‍റെ അ​​​വ​​​സാ​​​ന ഹോം ​​​മ​​​ത്സ​​​രം ഇ​​​ന്ന്

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് ആ​​​റാം സീ​​​സ​​​ണി​​​ല്‍ കേ​​​ര​​​ള ബ്ലാസ്റ്റേഴ്‌​​​സി​​​ന്‍റെ അ​​​വ​​​സാ​​​ന ഹോം ​​​മ​​​ത്സ​​​രം ഇ​​​ന്ന് ബം​​​ഗ​​​ളൂ​​​രു എ​​​ഫ്‌​​​സി​​​ക്കെ​​​തി​​​രേ. ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ രാ​​​ത്രി 7.30 നാ​​​ണ് കി​​​ക്കോ​​​ഫ്. തു​​​ട​​​ര്‍​ച്ച​​​യാ​​​യ സ​​​മ​​​നി​​​ല​​​ക​​​ളും...

ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടി കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡ

ബംഗളൂരു: ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ലോകത്തിലെ അതിവേഗ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട് ഓടിയെത്തിയതിനേക്കാളും കുറഞ്ഞ സമയത്തില്‍ 100 മീറ്റര്‍ ഓടിയെത്തിയതാണ് ഇപ്പോള്‍...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ വിധിച്ചു; 15 വർഷം കഠിന...

കാസർഗോഡ്: മൂന്നാം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 15 വർഷം കഠിന തടവും, 25,000 രൂപ പിഴയും ശിക്ഷ. കാസർഗോഡ് നീർച്ചാൽ സ്വദേശി ബാലമുരളിയെയാണ് ജില്ല അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2012-13...

കോഴിപ്പോരിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി

കോഴിപ്പോരിലെ മനോഹരമായ പ്രണയഗാനം പുറത്തിറങ്ങി.  നവാഗതനായ ജിനോയ് ജിബിറ്റ് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കോഴിപ്പോര്.   'ആദ്യത്തെ നോക്കില്‍' എന്ന് തുടങ്ങുന്ന അതിമനോഹരമായ പ്രണയ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബിജിപാല്‍ സംഗീതം പകര്‍ന്ന്‍ ആലപിച്ചിരിക്കുന്ന ഈ...

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കി യുവേഫ.

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കി യുവേഫ. വിലക്കിയതോടെ യുവേഫയുടെ ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ ലീഗുമടക്കമുള്ള ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയില്ല. അതിന് പുറമെ 30 ദശലക്ഷം യൂറോ(...

ഹെയ്ത്തിയില്‍ സ്വകാര്യ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തില്‍ 15 കുട്ടികള്‍ വെന്തുമരിച്ചു

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തിയില്‍ സ്വകാര്യ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തില്‍ 15 കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് തീപിടിത്തമുണ്ടായത്. അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടാകാനുള്ള...

കൊറോണ വൈറസ്; ചൈനയിൽ മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1631 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ബെയ്ജിംഗ്: കൊറോണ വൈറസ് ചൈനയെ  വിഴുങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍  മരിച്ചവരുടെ എണ്ണം ഇപ്പോള്‍ 1631 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മാത്രം ചൈനയിലെ ഹുബൈയില്‍ വൈറസ് ബാധമൂലം മരിച്ചത് 139 പേരാണ്. ഇതില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍...

‘സിന്ദഗി ഇന്‍ ഷോര്‍ട്’; നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലര്‍...

മുംബൈ: നടി റിമ കല്ലിങ്കല്‍ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ‘സിന്ദഗി ഇന്‍ ഷോര്‍ട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപര്‍’ എന്ന വീഡിയോ...

വൈദ്യുതിനിരക്ക് കൂട്ടി; മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ ഒഴികെയുള്ളവർക്ക്...

തിരുവനന്തപുരം: വൈദ്യുതിനിരക്ക് മൂന്നു മാസത്തേക്ക് 10 പൈസ സർചാർജ് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശനിയാഴ്ച മുതൽ നിരക്ക് വർദ്ധന നിലവിൽവരും. മാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾ...

ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151...

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന പൊലീസ് മേധാവി ആയശേഷം പൊലീസ് നവീകരണത്തിന് ചെലവഴിച്ചത് 151 കോടി രൂപ. സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അനുസരിച്ചാണ് ഈ തുക ചെലവഴിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍...

ഇഎസ്ഐ പ്രസവാനുകൂല്യം 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: ഇഎസ്ഐ പ്രസവാനുകൂല്യം 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി ഉയര്‍ത്തി.   ഇഎസ്ഐയുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്.  കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇഎസ്ഐ കോര്‍പ്പറേഷന്‍...

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ്...

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ഗുരുതര കണ്ടെത്തലുകളുമായി കുറ്റപത്രം. തെളിവുകള്‍ മറച്ചുവെക്കാനും നശിപ്പിക്കാനും ശ്രമിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആശുപത്രിയില്‍ രക്ത പരിശോധന വൈകിപ്പിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും...

കുറാഞ്ചേരിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ജഡം തിരിച്ചറിഞ്ഞു

തൃശ്ശൂർ: വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ ജഡം തിരിച്ചറിഞ്ഞു. ഒറ്റപ്പാലം അമ്പലത്തറ സ്വദേശി കുഞ്ഞുലക്ഷ്മി (51) യുടേതാണ് മൃതദേഹം. ഒരാഴ്ചയായി കുഞ്ഞുലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചിരുന്നു. ബന്ധുക്കൾ...

കൊല്ലത്ത് രാജ്യദ്രോഹകുറ്റം ഉൾപ്പെടെയുള്ള നിരവധി ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഗവ. ഡോക്ടർക്ക് സസ്പെൻഷൻ

കൊല്ലം: രാജ്യദ്രോഹക്കുറ്റവും ചട്ടലംഘനവും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന കൊല്ലം ഗവ. വിക്ടോറിയ ഗവണ്‍മെന്റ് ഡോക്ടര്‍ സൈജു ഹമീദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൈജു ഹമീദിനെതിരായ പരാതിയില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ നടത്തിയ...

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയത്....

ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രധാന ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസയച്ച് സുപ്രീം കോടതി. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലേക്ക് അടക്കാനുള്ള എ.ജി.ആര്‍ കുടിശ്ശികയായ 1.47 ലക്ഷം കോടി രൂപ അടയ്ക്കണമെന്ന കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്നാണ്...