ജർമനിയിൽ ഇതിനകം പതിനാറു പേർക്കു കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യമന്ത്രി

ബർലിൻ: ജർമനിയിൽ ഇതിനകം പതിനാറു പേർക്കു കൊറോണ വൈറസ് ബാധിച്ചതായി ജർമൻ ആരോഗ്യമന്ത്രി യെൻസ് സഫാൻ (39) മാധ്യമങ്ങളെ അറിയിച്ചു. പുതിയതായി നാലു പേർക്കു കൂടി കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു....

ജമ്മു-കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു; തിരഞ്ഞെടുപ്പ് മാര്‍ച്ചില്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു. മാര്‍ച്ചിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ വലിയ തിരഞ്ഞെടുപ്പാണ് ഇത്. മാർച്ച് 5 മുതൽ 20 വരെ 8 ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക....

ബ്ലോക്‌ചെയ്‌നെ ഇപ്പോള്‍ കടത്തിവെട്ടി വെര്‍ച്വല്‍ റിയാലിറ്റി

വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയ തന്റെ കുഞ്ഞിനെ ആശ്‌ളേഷിച്ചും അവളോടും സംസാരിച്ചും വികാരധീനയായ അമ്മയുടെ അനുഭവം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയുടെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങളിലേക്കുള്ള ഒരു സൂചന മാത്രമാണിത്. ഇപ്പോഴിതാ പ്രമുഖ ജോബ് സൈറ്റായ...

ഇബ്രാഹിം കുഞ്ഞിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ ഹാജരാകണമെന്നാണ്...

നൂറ് കുട്ടികളുമായി ആകാശത്ത് ‘സൂരാരൈ പൊട്രു’ ഓഡിയോ ലോഞ്ച്

ചെന്നൈ: ആകാശത്ത് ഒരു ഓഡിയോ ലോഞ്ച്. അതും വിമാനത്തില്‍ ഇതുവരെ കയറാത്ത നൂറ് കുട്ടികളുമായി. സൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘സൂരാരൈ പൊട്രു’വിന്റെ ഓഡിയോ ലോഞ്ചാണ് ആകാശത്തില്‍ വെച്ച് വ്യത്യസ്തമായി നടന്നത്. സ്പൈസ് ജെറ്റ്...

നിര്‍ഭയ കേസ്; “വിനയ് ശർമയുടെ മാനസിക നില ശരിയല്ല”,പുതിയ അടവുമായി അഭിഭാഷകന്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതിയില്‍ വാദം നടന്നു. ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി...

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തരുതെന്നും 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ്...

ആളുകളില്ലാത്ത കുന്നിൻപ്രദേശത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തൃശൂർ: ആളുകളില്ലാത്ത കുന്നിൻപ്രദേശത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയിലാണ് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് കുന്നിൻമുകളിൽ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സ്ത്രീയെ...

‘T സുനാമി’ യുമായി ലാല്‍ ജൂനിയര്‍

'ഡ്രെെവിംങ് ലെെസന്‍സ്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'T സുനാമി'. പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിക്കുന്ന Tസുനാമി എന്ന ചിത്രത്തിന്റെ പൂജയും...

ദുബായില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്നു; കാരണം ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചത്

ഏറ്റവുമധികം പ്രവാസി മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നായ ദുബായില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ കുറയുന്നതായും വിദേശികളുടെ തൊഴില്‍ സാധ്യതകള്‍ കഴിഞ്ഞ ദശകത്തിലെ ഏറ്റവും താഴത്തെ നിലയിലെന്നും റിപ്പോര്‍ട്ട്. ദുബായിലെ ബിസിനസ്സ് വളര്‍ച്ച സ്തംഭിച്ചതാണ്...

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍മാണ, പ്രവര്‍ത്തന ഘട്ടങ്ങളില്‍ നൂറു ശതമാനവും ഹരിതോര്‍ജ്ജം...

അര്‍ധ അതിവേഗ റെയില്‍പാതയായ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നിര്‍മാണ, പ്രവര്‍ത്തന ഘട്ടങ്ങളില്‍ സൗരോര്‍ജം ഉള്‍പ്പെടെയുള്ള ഹരിതോര്‍ജമായിരിക്കും നൂറു ശതമാനവും ഉപയോഗപ്പെടുത്തുക. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയുന്നതുകൊണ്ട് അന്തരീക്ഷ മലിനീകരണം...

കൊറോണ വൈറസ് ബാധിതനായി അഭിനയിച്ച് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ

മോസ്കോ: കൊറോണ വൈറസ് ബാധിതനായി അഭിനയിച്ച് ആളുകളെ പറ്റിച്ച യുവാവ് അറസ്റ്റിൽ. കൊറോണ വൈറസ് ഭീതി പരത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിർവികാരമായ ഇത്തരമൊരു  പ്രാങ്കുമായി ഇറങ്ങിയ തജികിസ്താനി സ്വദേശി കരോമറ്റുല്ലോ ഷബോറോവ്...

വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക്

തിരുവനന്തപുരം: വാഹനങ്ങളുടെ അമിതവേഗത്തിന് ഈടാക്കിയ പിഴത്തുകയും സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റി പൊലീസിന്‍റെ തട്ടിപ്പ്. സര്‍ക്കാറിലേക്ക് അടക്കാതെ 31 കോടി രൂപയാണ് വകമാറ്റിയതെന്ന് സി.എ.ജി കണ്ടെത്തി. കാമറകള്‍ സ്ഥാപിച്ചതിനെന്ന പേരില്‍ കെല്‍ട്രോണിന് കൈമാറിയ തുകയിലും...

ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍.  ഇന്നലെ രാത്രിയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തിത്തരുന്നവര്‍ക്ക്...

‘നൃത്ത്യ’ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക്

ഡബ്ലിൻ: പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് 'നൃത്ത്യ' എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു....

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍കരണം അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ക്രിമിനല്‍ കേസില്‍ പ്രതികളായവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കരുതെന്ന നിര്‍ണ്ണായക വിമര്‍ശനവും  സുപ്രീംകോടതി പുറപ്പെടുവിച്ചു. അഥവാ മത്സരിപ്പിച്ചാല്‍ അതിനുള്ള വിശദീകരണം രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കണം....

പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍...

കുവൈത്തിൽ മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു

കുവൈത്ത് സിറ്റി: മുത്‌ല റസിഡൻഷ്യൽ മേഖല നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 4 പേർ മരിച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് വൈകിയും അഗ്നിശമന സേന പരിശ്രമം തുടർന്നു. പുതുതായി നിർമിക്കുന്ന റസിഡൻഷ്യൽ മേഖലയാണ് മുത്‌ല....

വിട്ടുമാറാത്ത തലവേദനയാണോ, പ്രശ്നം പല്ലിലാവാം

എപ്പോഴും തലവേദന, എപ്പോഴും മൈഗ്രേയ്ൻ ഇവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലർക്കും ഉണ്ടാവുന്നത്. എന്നാൽ ഇതും നിങ്ങളുടെ പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ഇവ തമ്മിൽ...

കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ; കുപ്പിവെള്ളം ലിറ്ററിന് 13...

തിരുവനന്തപുരം: കുപ്പിവെള്ള കമ്പനികളുടെ എതിർപ്പ് വകവെക്കാതെ വില കുറയ്ക്കാൻ തീരുമാനിച്ച് സർക്കാർ. കുപ്പിവെള്ളം ലിറ്ററിന് 13 രൂപയാക്കിയാണ് കുറച്ചത്. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വില കുറച്ചത്. ഇതുസംബന്ധിച്ച ഭക്ഷ്യവകുപ്പിന്‍റെ ഫയലിൽ മുഖ്യമന്ത്രി...