സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര

മുംബൈ: സംസ്ഥാന ജീവനക്കാരുടെ പ്രവൃത്തിദിനം അഞ്ചാക്കി കുറച്ച് മഹാരാഷ്ട്ര. ഫെബ്രുവരി 29 മുതൽ മഹാരാഷ്ട്രയിൽ പ്രവൃത്തിദിനം അഞ്ചാക്കിയത് നിലവിൽവരും. ഇതോടെ സംസ്ഥാനത്തെ 22 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഇനി അഞ്ച് ദിവസം ജോലി...

ഇന്ത്യയില്‍ ഒന്നാമതെത്തി കേരളത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in  പോര്‍ട്ടല്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി.  നാഷണല്‍ ഇ-ഗവേണന്‍സ് സര്‍വീസ് ഡെലിവറി അസസ്മെന്റ് 2020 നടത്തിയ സര്‍വേയിലാണ് ഇ-ഗവേണന്‍സ് വിഭാഗത്തില്‍ സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്‍റെ കീഴിലുള്ള പോര്‍ട്ടല്‍ ഏറ്റവും...

രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന് ധനമന്ത്രി; സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്തെ പണപ്പെരുപ്പം 7.6 ശതമാനമായി ഉയര്‍ന്നുവെന്നും വ്യാവസായിക ഉത്പാദനത്തില്‍ ജനുവരിയില്‍...

ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയില്‍ ഇതാദ്യമായി റെന്റ് എ കാര്‍ സംവിധാനവുമായി തിരുവനന്തപുരം ഡിവിഷന്‍.  നാല് സ്‌റ്റേഷനുകളിലാണ് പരീക്ഷണാര്‍ത്ഥം സര്‍വീസ് തുടങ്ങുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, തൃശ്ശൂര്‍ എന്നീ സ്‌റ്റേഷനുകളിലാണ്...

ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസപകടം; 14 പേര്‍ മരിച്ചു; ഇരുപതിലധികം പേര്‍ക്ക്...

ലഖ്നൗ: യുപിയിലെ ഫിറോസാബാദിലെ ആഗ്ര ലഖ്നൗ എക്സ്പ്രസ് ഹൈവേയില്‍ ബസപകടം. അപകടത്തില്‍ 14 പേര്‍ മരണമടഞ്ഞു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ...

ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി; ഇന്നലെ മാത്രം മരിച്ചത്...

ബീയ്ജിംഗ്: ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ഏറ്റവും കൂടുതൽ‌ വ്യാപിച്ച ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ മരിച്ചത് 242 പേരാണ്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടായിരിക്കുന്നത്....

കാണാതായ തോക്കുകളും വെടിയുണ്ടാകളും എവിടെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയില്ല; സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആംഡ് പോലീസ് ബറ്റാലിയനിന്ന് കാണാതായ തോക്കുകളും വെടിയുണ്ടാകളും എവിടെയെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയുണ്ടായില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു,സ്റ്റോക്ക് റെജിസ്റ്റര്‍,മറ്റ് രേഖകള്‍ എന്നിവ ശെരിയായല്ല സൂക്ഷിച്ചിരിക്കുന്നത്.ഇവ കൃത്യമായി പരിശോധിക്കുന്നില്ല എന്ന്...

കൊച്ചിയിലും, കട്ടപ്പനയിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കു നേരെ ആക്രമണം

കൊച്ചിയിലും, കട്ടപ്പനയിലും മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ക്കു നേരെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതി. എറണാകുളം ഓഫീസിലെ റീജണല്‍ മാനേജര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ധന്യ എന്നിവരെ കടവന്ത്ര മെട്രോ സ്റ്റേഷന്...

യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു

ദുബായ്: യുഎഇയിൽ തീപിടുത്തത്തിൽ നിന്ന് ഭാര്യ രക്ഷിക്കുന്നതിനിടെ മലയാളിക്ക് ഗുരുതരമായി പൊള്ളലേറ്റു. അനിൽ നൈനാനാണ് 90 ശതമാനം പൊള്ളലേറ്റത്‌. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാര്‍ അറിയിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം പത്ത്...

അസംഗറില്‍ പൗരത്വ നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരപന്തലിലെത്തി പ്രിയങ്ക ഗാന്ധി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ വന്‍തോല്‍വിയാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തവണത്തെ പ്രകടനത്തില്‍ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് പോകാനാവാതെ സംപൂജ്യരായി തന്നെ തുടരുകയാണ് തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ്. പക്ഷെ ദല്‍ഹി തെരഞ്ഞെടുപ്പ് തോല്‍വി ബാധിച്ചിട്ടില്ലെന്ന...

ദമ്പതികളും മൂന്ന് മക്കളും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കം

ന്യൂഡൽഹി: ദമ്പതികളെയും മൂന്ന് മക്കളെയും ഡൽഹിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപൂരിലെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറായ ശംഭുവിന്‍റെയും ഭാര്യയുടെയും മൂന്നു മക്കളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. സാമ്പത്തിക...

കേരളം നല്‍കിയ പത്മപുരസ്‌ക്കാരത്തിനുള്ള ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളി

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി തള്ളി കളഞ്ഞ കേരളം നല്‍കിയ പത്മപുരസ്‌ക്കാരത്തിനുള്ള ലിസ്റ്റ് പുറത്ത്. എം.ടി വാസുദേവന്‍ നായര്‍, കലാമണ്ഡലം ഗോപി, മധു, മമ്മൂട്ടി, നെടുമുടി വേണു, കെ.പി.എ.സി ലളിത തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിവിധ...

യൂറോയുടെ മൂല്യം കുറഞ്ഞ നാണയതുട്ടുകൾ വിപണിയിൽ നിന്നു പിൻവലിക്കാൻ നീക്കം

ബർലിൻ: യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോയുടെ മൂല്യം കുറഞ്ഞ നാണയതുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ വിപണിയിൽ നിന്നു പിൻവലിക്കാൻ നീക്കമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളുടെ അഭിപ്രായം ഇതിനായി തേടി കഴിഞ്ഞു....

ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കൂട്ട രാജി

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ നേരിട്ട സമ്പൂര്‍ണ്ണ പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃത്വത്തില്‍ കൂട്ട രാജി. തോല്‍വിയുടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടുത്ത് ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ​ന്‍ സു​ഭാ​ഷ് ചോ​പ്ര രാ​ജി​വ​ച്ചു. പാ​ര്‍​ട്ടി​യു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് താ​ന്‍...

രക്തം ശുദ്ധിയായി സൂക്ഷിക്കാൻ ഇതാ 10 വഴികൾ

നാം കഴിക്കുന്നതും ശ്വസിക്കുന്നതുമായ വിഷപദാർഥങ്ങൾ രക്തത്തിൽ കലരുന്നത് അതിവേഗത്തിലാണ്. പലതരം ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതുകൊണ്ടുതന്നെ രക്തം എപ്പോഴും ശുദ്ധിയായിരിക്കേണ്ടതുണ്ട്. ഇവിടെയിതാ, രക്തം ശുദ്ധിയായി സൂക്ഷിക്കാൻ 10 വഴികൾ എന്തൊക്കെയെന്ന് നോക്കാം. 1....

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക്

നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന് സംഗീത സംവിധാനം ഒരുക്കിയാണ് റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്....

ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് സി​എ​ജി​ റിപ്പോർട്ട്

തി​രു​വ​ന​ന്ത​പു​രം: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഗു​രു​ത​ര സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന് സി​എ​ജി​യു​ടെ (കം​പ്ട്രോ​ള​ർ ആ​ന്‍റ് ഓ​ഡി​റ്റ​ർ ജ​ന​റ​ൽ) ക​ണ്ടെ​ത്ത​ൽ. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള തു​ക ഡി​ജി​പി ഇ​ട​പെ​ട്ട് വ​ക​മാ​റ്റി ചി​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. നി​യ​മ​സ​ഭ​യു​ടെ...

യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചു കൊന്നു

ലഖ്നോ: യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതിയുടെ പിതാവിനെ കേസിലെ പ്രതി വെടിവെച്ചു കൊന്നു. ശിക്കോഹബാദിലാണ് സംഭവം. ബലാത്സംഗക്കേസ് പിൻവലിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കൊലപാതകം. അച്ചമൻ ഉപാധ്യായ എന്നയാളാണ് 2019ൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി. കേസ്...

മാര്‍ച്ച് 31 വരെ ഡ്രൈവിങ് ടെസ്റ്റ് ഇല്ലാതെ ലൈസന്‍സ് പുതുക്കാം

കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷം വരെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ വാഹനം ഓടിച്ചു കാണിക്കേണ്ടെന്ന ഇളവ് മാര്‍ച്ച് 31 വരെ. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന കേന്ദ്രം അനുവദിച്ചു. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം...

ക്വാറികളുടെ പ്രവര്‍ത്തനമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് തെളിവില്ല; നിയമസഭയില്‍ ഇ.പി ജയരാജന്‍

തിരുവനന്തപുരം: ക്വാറികളുടെ പ്രവര്‍ത്തനമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍. നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറി പ്രവര്‍ത്തിക്കാത്ത സ്ഥലത്തും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. ”ക്വാറികളുടെ പ്രവര്‍ത്തനം...