കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേരള ബാങ്കിൽ മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എൻ ആർ ഐ നിക്ഷേപകരുടെ ഇടപാടുകൾ സംബന്ധിച്ച കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
കേരള ബാങ്കിന്റെ ഇതര...
കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു
ചിറ്റൂര്‍: കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം.
കൊറോണ വൈറസിന് സമാനമായ ചില രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് യഥാര്‍ത്ഥത്തില്‍ കൊറോണ വൈറസ്...
ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍ ഫോണുകളുമായി സാംസംഗ്; സാംസംഗ് ഗ്യാലക്‌സി S20, S20+,...
ഒടുവില്‍ ഗ്യാലക്‌സി സീരിസിലുള്ള മൂന്ന് പുതുപുത്തന്‍ ഫോണുകളുമായി സാംസംഗ്. സാംസംഗ് ഗ്യാലക്‌സി S20, ഗ്യാലക്‌സി S20+, ഗ്യാലക്‌സി S20 അള്‍ട്രാ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. 120 ഹെര്‍ട്‌സ് അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഇവയെ സവിശേഷമാക്കുന്നത്....
92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍; മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’...
92ാമത് ഓസ്‌ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോക്കറും, പാരാസൈറ്റുമെല്ലാം പുരസ്‌ക്കാരങ്ങള്‍ വാരികൂട്ടിയ വേദിയില്‍ ഒരു മലയാളി തിളക്കവും ഉണ്ടായിരുന്നു.
മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ ‘ടോയ് സ്റ്റോറി 4’ ലൂടെയാണ് മലയാളിയും...
സംസ്ഥാനത്തു പകല്‍ താപനില ഉയരുന്നു; ജോലി സമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തു പകല്‍ താപനില ഉയരുകയാണ്.
സൂര്യാഘാതത്തിനുള്ള സാഹചര്യ൦ കണക്കിലെടുത്ത് മുന്‍കരുതലെന്ന നിലയില്‍ ലേബര്‍ കമ്മീഷണര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുകയാണ്.
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥ്...
ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാർ ബുധനാഴ്ച പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്‍റെ വസതിയിൽ യോഗം ചേരും. നിയമസഭാ കക്ഷി നേതാവിനെ യോഗത്തിൽ...
ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം അബുദാബിയിൽ യാഥാർഥ്യമാകുമെന്ന് വേൾഡ് അർബൻ ഫോറം.
അബുദാബി: ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം 10 വർഷത്തിനകം യാഥാർഥ്യമാകുമെന്ന് അബുദാബിയിൽ നടന്നുവരുന്ന വേൾഡ് അർബൻ ഫോറം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിക്കാനും തീരപ്രദേശങ്ങളിലെ ജനബാഹുല്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
സന്നദ്ധ...
രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് രാംദാസ്...
ന്യൂദല്‍ഹി: രാജ്യത്ത് മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനിടെ 110 പേര്‍ മരണപ്പെട്ടുവെന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര മന്ത്രി രാംദാസ് അത്‌വാലെ. 2015നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ലോക് സഭയിലെ ചോദ്യോത്തരവേദിയില്‍ എഴുതി തയ്യാറാക്കിയ...
നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും
ന്യൂഡല്‍ഹി: നിർഭയ കേസില്‍ പുതിയ മരണ വാറണ്ട് ഇന്ന് പുറപ്പെടുവിക്കും.
പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുക.
ഈ...
കൊവിഡ് 19; കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന
കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന (WHO). കൊവിഡ് 19 എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റ ചുരുക്കപ്പേരാണ് കൊവിഡ് 19.
വ്യത്യസ്ത...
ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം; ഒതുങ്ങാത്ത രോഗങ്ങളില്ല
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിൽ സിട്രസ് പഴങ്ങൾ തന്നെയാണ് ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നത്. സിട്രസ് പഴങ്ങൾ നമ്മുടെ...
ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; റിലീസിംഗ് തീയ്യതി ഫെബ്രുവരി 20ലേക്ക് നീട്ടി
പ്രേക്ഷകര്‍ റിലീസിംഗിനായി കാത്തിരിക്കുന്ന പുതിയ മലയാള ചിത്രം ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.
ചിത്രത്തിന്റെ 17 മിനിറ്റോളം വരുന്ന ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്ന് സി.ബി.എഫ്.സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍) സിനിമ...
പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു
കൊച്ചി: പാചക വാതക സിലണ്ടറിന് വില വർധിപ്പിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്‍റെ വിലയാണ് വര്‍ധിപ്പിച്ചത്. ഗാർഹിക ഉപഭോക്താക്കൾക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ് കൂടിയത്. സിലിണ്ടറിന് 850 രൂപ 50 പൈസയാണ്...
ദല്‍ഹിയില്‍ ആംആദ്മിഎംഎല്‍.എക്കെതിരെ വെടിവെപ്പ്; ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആംആദ്മി എം.എല്‍.എയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മെഹറോളി എം.എല്‍.എ നരേഷ് യാദവിന്റെ വണ്ടിക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഒരാള്‍ക്ക് കൂടി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ദല്‍ഹി...
കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117; 42708 പേരാണ് ചികിത്സയിലുള്ളത്
കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1117 ആയെന്ന് ലോകാരോഗ്യ സംഘടന. 42708 പേരാണ് ചികിത്സയിലുള്ളത്.
മൂന്ന് ലക്ഷത്തിൽ അധികം പേരാണ് നിരീക്ഷണത്തിലുള്ളത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസംഘം ചൈനയിൽ തുടരുകയാണ്....
ജനകീയതയുടെ കാര്യത്തിൽ കെജരിവാൾ മുന്നിൽ; കെജരിവാൾ മോദിയുടെ എതിരാളി?
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാളിയായി അരവിന്ദ് കെജരിവാൾ മാറിയിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ മോദിക്ക് എതിരാളി ഇല്ല എന്ന പ്രതിപക്ഷത്തിൻറെ ഏറെ കാലങ്ങളായുള്ള പ്രശ്നത്തിന് ഒരു ആശ്വാസമാണ് കെജരിവാൾ.
എന്നാൽ മമതാ ബാനർജിയും അഖിലേഷ്...
അനധികൃത അവധി; സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടു. അനധികൃത അവധിയെ തുടർന്നാണ് ഡോക്ടർമാരെ പിരിച്ചുവിട്ടതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഡോക്ടർമാരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തുവിട്ടു.
ഗൈനക്കോളജി വിഭാഗം...
ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം 12 കോടി രൂപ കണ്ണൂർ...
തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. കണ്ണൂര്‍ തൊലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനി സ്വദേശിയായ പൊരുന്നന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.
കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നാണ്...
കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി...
കൊറോണ വൈറസിനെതിരേ മരുന്നു കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹോളിവുഡ് താരം ജാക്കി ചാന്‍. ഒരു വ്യക്തിയോ ഒരു സംഘടനയോ ഒരു പുതിയ ആശയവുമായി വരികയാണെങ്കില്‍ അവര്‍ക്ക് ഒരു കോടി...
മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി ന്യൂസിലാൻഡ്
മൗണ്ട് മാംഗനൂയി: ഇന്ത്യക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ പരാജയത്തിൽ നിന്ന് വമ്പൻ തിരുച്ചുവരവാണ് കിവീസ് നടത്തിയത്. മൂന്നാം ഏകദിനത്തിൽ അഞ്ചുവിക്കറ്റിനാണ് ആതിഥേയർ വിജയിച്ചത്. 297 റൺസ്...

















































