യു.എ.ഇയില്‍ പത്ത് ലക്ഷം മരം നടും; വിത്തു വിതരണ ചുമതല ഡ്രോണുകള്‍ക്ക്

ഓണ്‍ ഡിമാന്‍ഡ് പെട്രോള്‍ റീഫില്ലിംഗ് സേവന രംഗത്തുള്ള ദുബായ് സ്റ്റര്‍ട്ടപ്പ് കമ്പനിയായ കാഫു ഡ്രോണുകളെയുപയോഗിച്ച് യുഎഇയില്‍ പത്ത് ലക്ഷം മരം നടാനൊരുങ്ങുന്നു.രാജ്യത്തെ സഹിഷ്ണുതാ വര്‍ഷത്തിന്റെ  ചിഹ്നം കൂടിയായ ഗാഫ് മരങ്ങളാണ് കമ്പനി വച്ചുപിടിപ്പിക്കുന്നത്....

വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി

പാലക്കാട്‌: വടക്കഞ്ചേരി കണ്ണമ്പ്രയിൽ അച്ഛൻ മകനെ വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തി. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മത്തായിയെ (58) അറസ്റ്റ് ചെയ്തു. കഴിഞ്ഞ...

സ്ത്രീകൾക്ക് എള്ളിൽ തീരാത്ത പ്രശ്നങ്ങളില്ല

എള്ള് ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ പലപ്പോഴും ആരോഗ്യം നിങ്ങളിൽ ധാരാളം വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇതിനെ തടയിടുന്നതിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. സ്ത്രീകൾക്ക് എള്ളിൽ...

സാ​നി​യ വീ​ണ്ടും; മ​ട​ങ്ങി​വ​ര​വി​ൽ ഗം​ഭീ​ര വി​ജ​യം

ഹൊ​ബാ​ർ​ട്ട്: അ​മ്മ​യാ​യ ശേ​ഷം ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ഹൊ​ബാ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ-​നാ​ദി​യ കി​ച്ചി​നോ​ക്കി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ആ​ദ്യ റൗ​ണ്ടി​ൽ ഒ​ക്സാ​ന...

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നത്?

ജന്മം കൊണ്ട് ഇന്ത്യക്കാരന്‍. പഠിച്ചത് ഐഐറ്റി ഘരഗ്പൂരിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും. സുന്ദര്‍ പിച്ചൈ എന്ന അപൂര്‍വ്വ വ്യക്തിത്വത്തെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയുടെ അസൂയവാഹമായ കരിയര്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കനത്ത പരാജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ഫിഞ്ചും വാര്‍ണറും ചേര്‍ന്ന് താണ്ഡവമാടി. ഇന്ത്യ നേടിയ 255 റണ്‍ ഇരുവരും ചേര്‍ന്ന്...

സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ഇന്നുമുതൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ ബുധനാഴ്ച മുതല്‍ പിഴ നല്‍കേണ്ടി വരും. ജനുവരി ഒന്ന് മുതല്‍ നടപ്പിലായ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിയമലംഘനത്തിലുള്ള പിഴ ഈടക്കല്‍ പ്രാബല്യത്തില്‍ വരികയാണ്. നിരോധിച്ച...

നിര്‍ഭയകേസ്; മരണ വാറന്റിനെതിരെ ഹൈക്കോടതിയില്‍ ഹരജി, ഇന്ന് പരിഗണിക്കും

നിർഭയ കേസിൽ മുകേഷ് സിങ് മരണ വാറണ്ടിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കും. രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. 22ന് കേസിലെ പ്രതികളെ തൂക്കിക്കൊല്ലാനാണ്...

ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍

മുംബൈ: ക്രിക്കറ്റിലെ രണ്ട് വമ്പന്‍ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. ഇന്ത്യ ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍. 3 മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കായാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തിയിരിക്കുന്നത്. അതേസമയം, തികഞ്ഞ...

ദിവസവും അച്ചാറ് കഴിച്ചാൽ…

ഉച്ച ഭക്ഷണത്തിനോടൊപ്പം ഒരൽപം അച്ചാറ് കൂടെ കരുതാത്തവരായിട്ട് ആരാണുള്ളത് അല്ലെ. മാങ്ങാ മുറിച്ച് ആഴ്ചകളോളം ഉപ്പിലിട്ട് ഒടുവിൽ അതിലേക്ക് മുളകരച്ച് ചേർത്ത് കുറച്ച് കടുകും വിനാഗിരിയും ചേർത്ത് കൂട്ടിക്കുഴച്ച് കുറച്ച് ദിവസം മൂടി...

ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്

ഈ വര്‍ഷത്തെ ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിനമായ നാളെയാണ് പുരസ്‌കാരം നല്‍കുന്നത്. രാവിലെ 9 മണിയ്ക്ക് സന്നിധാനം വലിയ...

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി സത്യ നാദല്ല

വാഷിംഗ്ടണ്‍: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദല്ല.  നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നും ദൗര്‍ഭാഗ്യകരമാണെന്നും അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ നാദല്ല പറഞ്ഞു. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും...

റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേയ്ക്ക് ബസ് മറിഞ്ഞ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു

ബെയ്ജിംഗ്: റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേയ്ക്ക് ബസ് മറിഞ്ഞ് യാത്രക്കാരും വഴിയാത്രക്കാരും ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. കൂടാതെ പത്തിലധികം പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റ പതിനാറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഖിങ്ഹായ് പ്രവിശ്യയുടെ...

കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ സൈനിക പോസ്റ്റിലുണ്ടായ കനത്ത മഞ്ഞിടിച്ചിലില്‍ മൂന്നു സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. ഒരു സൈനികനെ കാണാനില്ലയെന്നും റിപ്പോര്‍ട്ട് ഉണ്ട്.വടക്കന്‍ ജമ്മുകശ്മീരിലെ...

നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് അഞ്ചംഗ ബെഞ്ച് തള്ളിയത്. തങ്ങളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ തിരുത്തല്‍...

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി അമിത്...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് കൊണ്ട് സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തു൦. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ്​ ഇക്കാര്യം...

എസ്.സി.ഒയുടെ ‘8 അത്ഭുത പട്ടിക’യില്‍ പട്ടേല്‍ പ്രതിമ

ഗുജറാത്തിലെ 182 മീറ്റര്‍ ഉയരമുള്ള പട്ടേല്‍ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ 8 അത്ഭുതങ്ങളില്‍ ഉള്‍പ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എസ്സിഒയില്‍ അംഗമായ...

നായകനായി അര്‍ജുന്‍ അശോകന്‍; തട്ടാശ്ശേരി കൂട്ടം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: അര്‍ജുന്‍ അശോകനെ നായകനാക്കി അനൂപ് സംവിധാനം ചെയ്യുന്ന ചിത്രം ‘തട്ടാശ്ശേരി കൂട്ട’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക്...

യുഎഇയിൽ വീണ്ടും മഴയ്ക്കു സാധ്യത; മൂന്നു മരണം

ദുബായ്: തോരാതെ പെയ്ത പെരുമഴയ്ക്കു ശേഷം അന്തരീക്ഷം തെളിഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളക്കെട്ട് മാറിയില്ല. റോഡുകളിലെ വെള്ളക്കെട്ട് പൂർണമായി നീക്കിയെങ്കിലും താഴ്ന്നമേഖലകളിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുകയാണ്. മുനിസിപ്പാലിറ്റി ജീവനക്കാർ ശുചീകരണ ജോലികൾ തുടരുന്നു. ഇന്നു...

അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണ്‍; സുരക്ഷാ ഏജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇന്ത്യാ പാക്‌ അതിര്‍ത്തിയില്‍ വീണ്ടും പാക്‌ ഡ്രോണ്‍ പറന്നതായി റിപ്പോര്‍ട്ട്.ഇന്നലെ രാത്രിയാണ് പഞ്ചാബിലെ ഫിറോസ്പൂരിലെ ഇന്തോ-പാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ഡ്രോണ്‍ കണ്ടെത്തിയത്. എന്നാല്‍ മിനിറ്റുകള്‍ക്കകം ഡ്രോണ്‍ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്.അതിര്‍ത്തിക്ക്...