ജീത്തു ജോസഫിൻ്റെ കൂമൻ ആരംഭിച്ചു
മലയാള സിനിമക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂമൻ.(The Night Rider)അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി നിർമ്മിക്കുന്ന ഈ ചിത്രത്തിന് ഫെബ്രുവരി ഇരുപത്തിനാല്...
യുക്രൈനെ നിരായുധീകരിക്കുകയാണ് ലക്ഷ്യം; ഇടപെടുന്നവർക്ക് ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരും
മോസ്‌കോ: യുക്രൈന്‍ കീഴടക്കാന്‍ റഷ്യ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രൈനെ നിരായുധീകരിക്കുക എന്നതാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈനില്‍നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തിലാണ് റഷ്യയുടെ നടപടി. യുക്രൈനെതിരെ പ്രത്യേക...
റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ വിമാനസർവീസുകൾ മുടങ്ങി; ഇന്ത്യൻ രക്ഷാദൗത്യം അനിശ്ചിതത്വത്തിൽ
ന്യൂഡൽഹി: റഷ്യ സൈനിക നടപടികൾ ആരംഭിച്ചതോടെ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ യുക്രെയ്നിൽ കുടുങ്ങി. വിമാനസർവീസുകൾ മുടങ്ങിയതോടെ ഇന്ത്യൻ രക്ഷാദൗത്യവും അനിശ്ചിതത്വത്തിലായി. റഷ്യ യുക്രെയ്നിൽ വ്യോമാക്രമണം തുടങ്ങിയതോടെ രാജ്യത്ത് വിമാനങ്ങൾക്ക് യുക്രെയ്ൻ വിലക്കേർപ്പെടുത്തുകയും കീവ്...
റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ പട്ടാള നിയമം പ്രഖ്യാപിച്ചു
മോസ്‌കോ: റഷ്യ വ്യോമാക്രമണം ആരംഭിച്ചതിന് പിന്നാലെ യുക്രൈന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചു. യുക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യ വ്യോമാക്രമണം നടത്തി. ബെല്‍ഗോര്‍ഡ് പ്രവിശ്യയിലും കീവിലും കാര്‍ക്കിവിലും ക്രമറ്റോസ്‌കിലും വന്‍ സ്ഫോടനങ്ങള്‍ നടന്നു....
സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ വിയോഗത്തിൽ ഐ പി എൽ അനുശോചിച്ചു
പി പി ചെറിയാൻ
ഹൂസ്റ്റൺ :ബോസ്റ്റണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ പ്രയര്‍ലൈന്‍ സ്ഥാപക, സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ ആകസ്മിക വിയോഗത്തിൽ ഫെബ്രു 22 ചൊവ്വാഴ്ച വൈകീട്ട് ചേർന്ന ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു.2007...
അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ റോയി നെല്ലിക്കാലായുടെ സംസ്കാരം വ്യാഴാഴ്ച
Jeemon Ranny
ഹൂസ്റ്റൺ: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും എഴുത്തുകാരനും സംഘാടകനുമായിരുന്ന അന്തരിച്ച റോയി നെല്ലിക്കാലയുടെ (69) സംസ്കാര ശുശ്രൂഷ ഫെബ്രുവരി 24 ന് വ്യാഴാഴ്ച രണ്ടു...
കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 11,077 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 5023 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
റഷ്യ ഉപരോധം ഇന്ന് സ്ഥിരീകരിക്കും: ധനമന്ത്രി Paschal Donohoe
അയർലണ്ട്: കിഴക്കൻ ഉക്രെയ്‌നിലെ രണ്ട് വിഘടനവാദി മേഖലകളിലേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനത്തെത്തുടർന്ന് റഷ്യയ്‌ക്കെതിരെ എന്ത് ഉപരോധം ഏർപ്പെടുത്തുമെന്ന് സർക്കാരും യൂറോപ്യൻ യൂണിയനും ഇന്ന് സ്ഥിരീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിന്റെ ഭാവി, യൂറോപ്പിലെ സുരക്ഷ,...
കുഞ്ഞിനു തേന്‍ കൊടുക്കാമോ?
മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേൻ നല്‍കുന്നത് നല്ലതല്ല. തേനില്‍ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട്. ഇത് ചിലപ്പോള്‍ ബോട്ടുലിനം എന്ന അപൂര്‍വമായ ഭക്ഷ്യവിഷബാധ കുട്ടികളിലുണ്ടാക്കും. കുട്ടികളില്‍ പല്ലു മുളച്ചു വരുന്നതിനും തേന്‍...
ഒമിക്രോണ്‍ ‘നിശബ്ദനായ കൊലയാളി’: ചീഫ് ജസ്റ്റിസ് എൻ.വി.രമണ
ന്യൂഡൽഹി: ഒമിക്രോണ്‍ ‘നിശബ്ദനായ കൊലയാളി’യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ...
‘ഒറ്റപ്പെട്ട സംഭവങ്ങള്‍’ പതിവെന്നു വി.ഡി.സതീശൻ; താങ്കൾ പോയി നോക്കിയോയെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു. എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത്തരം ‘ഒറ്റപ്പെട്ട...
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ
ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,28,67,031 ആയി. 278 പേരാണ് മരിച്ചത്. ഇതോടെ ആകെ...
പുടിന്‍ ഇപ്പോള്‍ നടത്തുന്നത് ബുദ്ധിപരമായ നീക്കം: ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: താനായിരുന്നു അധികാരത്തിലെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്‍ യുക്രൈനോട് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുദ്ധിപരമായ നീക്കമാണ് വ്‌ളാഡിമിർ പുടിന്‍ ഇപ്പോള്‍ നടത്തുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
'കിഴക്കന്‍ യുക്രൈനിലെ...
കെ.പി.എ.സി ലളിത അന്തരിച്ചു
കൊച്ചി: നടി കെ.പി.എ.സി ലളിത (74) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ്...
അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ അംഗീകാരം നൽകി
അയർലണ്ട്: അടുത്ത തിങ്കളാഴ്ച മുതൽ ശേഷിക്കുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും അവസാനിപ്പിക്കാൻ മന്ത്രിസഭ സമ്മതിച്ചു. ഇതോടെ സ്‌കൂളുകളിലും റീട്ടെയിൽ ക്രമീകരണങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് ധരിക്കുന്നത് ഫെബ്രുവരി 28 മുതൽ വ്യക്തിഗത താല്പര്യത്തെ...
കേരളത്തിൽ 5691 പേർക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 10,896 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5691 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,851 സാമ്പിളുകളാണ് പരിശോധിച്ചത്. 10.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന്...
യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങി; റഷ്യയ്ക്കുമേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തും
ലണ്ടൻ: യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞുവെന്ന് ബ്രിട്ടിഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ്. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റഷ്യയ്ക്കുമേൽ ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തുമെന്നും അദ്ദേഹം...
ബ്രിസ്‌ബേൻ മലയാളി സമൂഹം ലതാ മങ്കേഷ്‌കറിനു ആദരാജ്ഞലികൾ അർപ്പിച്ചു
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
ബ്രിസ്‌ബേൻ : എട്ടു പതിറ്റാണ്ടുകളോളം ഭാരതത്തിന്റെ മക്കൾ നെഞ്ചേറ്റിയ നിഷ്കളങ്കമായ ശബ്ദം ഇനിയും മാന്ത്രികമായ ആ കണ്ഠത്തിൽ നിന്നും കേൾക്കാനാവില്ല. ഇന്ത്യയുടെ വാനമ്പാടി, ലതാ മങ്കേഷ്‌കർ എന്നെന്നേക്കുമായി നമ്മോട് വിടപറഞ്ഞു. പ്രാപഞ്ചിക...
ഔഷധ ഗുണങ്ങൾ ഏറെ, ഇത്തിരി കുഞ്ഞന്‍ ഗ്രാമ്പു അത്ര നിസാരക്കാരനല്ലാ
ഗ്രാമ്പു പലപ്പോഴും ഭക്ഷണത്തിന് രുചിയുണ്ടാവാൻ ചേർക്കാറുണ്ടെങ്കിലും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഗ്രാമ്പൂവിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത്...
വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ ഇനി ദുബായിയിലേക്ക് യാത്ര ചെയ്യാം; ഇളവ് ഇന്ന്...
തിരുവനന്തപുരം: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം. വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ഇല്ലാതെ...
















































