നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ അഭിഭാഷകന് ക്രൈംബ്രാഞ്ച് നോട്ടിസ്; പ്രതിഷേധവുമായി അഭിഭാഷകർ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ളയ്ക്കു നോട്ടിസ് നൽകിയ ക്രൈംബ്രാഞ്ച് നടപടിക്കെതിരെ പ്രതിഷേധവുമായി അഭിഭാഷകർ. രാവിലെ ജില്ലാ കോടതിയിലും ഉച്ചയ്ക്കു ഹൈക്കോടതിയിലും പ്രതിഷേധിക്കാനാണു തീരുമാനം. ഇടത് അനുകൂല...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൊവ്വാഴ്ച രാവിലെ പുറപ്പെട്ടു. യുക്രൈനിലേക്കുള്ള 'വന്ദേ ഭാരത്' ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷം പാരമ്യത്തില്‍...
മലയാള ഭാഷ അറിയാത്ത മലയാളികൾക്കു സംസ്ഥാനത്ത് ഇനി സർക്കാർ ജോലിയില്ല
തിരുവനന്തപുരം: സർക്കാർ ജോലിക്ക് മലയാളം നിർബന്ധമാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരിൽ പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പ്രബേഷൻ പൂർത്തിയാക്കും മുൻപു ഭാഷാ അഭിരുചി പരീക്ഷ ജയിക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി അവസാന...
ആംസ്റ്റർഡാമിലേക്കുള്ള ഒരു സൗജന്യ യാത്ര
യൂറോപ്പില്‍ വസന്തകാലം വീണ്ടും വന്നെത്തുകയാണ്. ഈ വസന്തകാലത്ത് ഗ്രീസ്, പോർച്ചുഗൽ, ഫ്രാൻസ്, അയർലൻഡ്, ക്രൊയേഷ്യ, സ്പെയിൻ തുടങ്ങി, സഞ്ചാരികളെ മോഹിപ്പിക്കുന്ന നിരവധി ഡെസ്റ്റിനേഷനുകള്‍ യൂറോപ്പിലുണ്ട്. അതുകൊണ്ടു തന്നെ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കും ഇത് ഉത്സവകാലമാണ്.
യൂറോപ്പ്...
ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച
പി.പി. ചെറിയാന്‍
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമതു...
ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ന്
പി പി ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ടാക്‌സ് സെമിനാര്‍ ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിക്കുന്നു.ഡാളസ്സിലെ അറിയപ്പെടുന്ന...
മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ
തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. ശ്രീലേഖ അടുത്തിടെ നൽകിയ അഭിമുഖത്തിലെ പരാമർശങ്ങള്‍ക്കെതിരെയാണ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജുവിൻെറ ഫേസ്ബുക്ക് പോസ്റ്റ്. സേനയിൽ ലൈംഗിക...
നിമിഷപ്രിയ കേസിൽ അന്തിമവിധി ഇന്ന്
കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്കു (33) ശിക്ഷയിൽ ഇളവു ലഭിക്കുന്ന കാര്യത്തിൽ അന്തിമ തീർപ്പ് ഇന്ന് ഉണ്ടായേക്കും. യെമൻ തലസ്ഥാനമായ...
രണ്ട് വർഷത്തിന് ശേഷം സ്‌കൂളുകൾ പൂർണമായി തുറന്നു
തിരുവനന്തപുരം: രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ഇന്നു മുതല്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി വൈകുന്നേരം വരെയാണ് ക്ലാസ്. പ്രവേശനോത്സവത്തിന്റെ പ്രതീതിയിലാണ് പല സ്‌കൂളുകളിലും വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തത്.നാല്‍പ്പത്തിയേഴ്...
ബൈഡൻ ഉപാധികളോടെ ചർച്ചയ്ക്ക് തയാറായതായി വൈറ്റ് ഹൗസ്; പ്രശ്നപരിഹാരം ഉടൻ ഉണ്ടായേക്കാം
കീവ്: റഷ്യ യുക്രെയ്നെ ആക്രമിക്കാൻ തയാറെടുക്കുന്നതായി പാശ്ചത്യരാജ്യങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ നേരിട്ടുള്ള ചർച്ചയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തയാറായതായി ഫ്രാൻസ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോയുടെ...
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം ട്രെൻഡിങ്...
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്" സീസൺ 1 ലെ അവസാന ഗാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയായിൽ ട്രെൻഡിങ് ചാർട്ടിൽ ഇടം നേടി ശ്രദ്ധേയമാകുന്നു. അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിനു സുപരിചിതനായ...
ഭംഗിയും തിളക്കവുമുള്ള ‘സ്‌കിന്‍’ നേടാം; കഴിക്കേണ്ട പഴങ്ങള്‍
ഒട്ടനവധി ആരോഗ്യഗുണങ്ങള്‍ പഴങ്ങള്‍ക്കുണ്ട്. ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും, വണ്ണം കുറയ്ക്കാനും, കണ്ണുകള്‍- മുടി- ചര്‍മ്മം തുടങ്ങി പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമെല്ലാം പഴങ്ങള്‍ സഹായകമാണ്.
ഏറ്റവും ആരോഗ്യപ്രദവും 'ഫ്രഷ്' ആയതുമായ ഭക്ഷണമാണ് ഫ്രൂട്ട്‌സ്...
ഉലുവയിൽ മാത്രമല്ല അതിന്റെ ഇലകളിലും ഗുണങ്ങൾ ഉണ്ടെന്നുള്ള കാര്യം അറിയാമോ
ഉലുവയുടെ ആരോഗ്യഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഉലുവയിൽ മാത്രമല്ല അതിൻ്റെ ഇലകളും ഇതുപോലെതന്നെ ഗുണങ്ങൾ ഉള്ളതാണെന്ന കാര്യം അറിയാമോ ? പണ്ടൊക്കെ ഉലുവ ഇലകൾ കറികളിലും മറ്റും ചേർക്കാനായി ഉപയോഗിച്ചിരുന്നു. നിങ്ങളുടെ ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും...
ആപ്പിൾ സൈഡർ വിനഗർ ഭാരം കുറയ്ക്കുമോ?
ആപ്പിൾ സൈഡർ വിനഗറിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഈയിടെയായി ഇതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേൾക്കുന്നത് . ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ സ്പൂൺ ആപ്പിൾ സൈഡർ വിനഗർ കഴിച്ചാൽ വിശപ്പു കുറയുമെന്നും...
കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 17,086 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,301 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6314 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
നിരക്കുകൾ കൂടുന്നതിനനുസരിച്ച് മോർട്ട്ഗേജ് തിരിച്ചടവിന് എന്ത് ചിലവ് വരും…?
ന്യൂസിലാൻഡ്: മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടുടമസ്ഥർ അവരുടെ പ്രതിമാസ തിരിച്ചടവിൽ വലിയ വർദ്ധനവിന് സ്വയം തയ്യാറാകണം എന്നാണ് അതിനർത്ഥം. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ റിസർവ് ബാങ്ക് നൽകിയ അടിയന്തര സാമ്പത്തിക ഉത്തേജനം ഇതിനകം...
മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസിനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെ അറസ്റ്റു ചെയ്തു
മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനും പൊലീസിനെ അധിക്ഷേപിച്ചതിനും നടി കാവ്യ ഥാപ്പറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് നിയന്ത്രണം കിട്ടാതെ, വ്യാഴാഴ്ച പുലർച്ചെ ഒന്നിന് ജുഹുവിലെ ജെഡബ്ല്യു മാരിയറ്റ് ഹോട്ടലിനു സമീപമുള്ള...
ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി
ലോസ് ആഞ്ചലസ്: ഒരാഴ്ച മുൻപ് കാണാതായ അമേരിക്കന്‍ ടെലിവിഷന്‍ താരം ലിന്‍ഡ്‌സെ പേള്‍മാനെ മരിച്ച നിലയില്‍ കണ്ടെത്തി. ജനറല്‍ ഹോസ്പിറ്റല്‍, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ നടിയാണ് പേള്‍മാന്‍.
മൃതദേഹം കണ്ടെത്തിയതായി വിവരം...
ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിനു ഉപയോഗിക്കുന്നുവെന്ന് ശ്രീനിജിന്‍ എംഎല്‍എ; സാബുവിനെതിരെ നിയമനടപടിയെടുക്കും
കൊച്ചി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവന്നതിന്റെ ദേഷ്യമാണു സാബു എം.ജേക്കബിന് തന്നോടുള്ളതെന്നു പി.വി.ശ്രീനിജിന്‍ എംഎല്‍എ. പേരെടുത്ത് ആരോപണം ഉന്നയിച്ച സാബുവിനെതിരെ നിയമനടപടിയെടുക്കും. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ദീപുവിന്റെ മരണം രാഷ്ട്രീയലക്ഷ്യത്തിനു സാബു ഉപയോഗിക്കുന്നുവെന്നും...
ഇന്ത്യ–യുഎഇ കരാറായി; 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കും
ന്യൂഡൽഹി: വിവിധ മേഖലകളിൽ അതീവനൈപുണ്യമുള്ള 1.4 ലക്ഷം ഇന്ത്യക്കാർക്ക് 7 വർഷത്തിനകം തൊഴിൽ വീസ അനുവദിക്കുന്നതിന് ഉൾപ്പെടെ സൗകര്യമൊരുക്കുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഇന്ത്യയും യുഎഇയും ഒപ്പുവച്ചു. കരാർ മേയ്...

















































