“ഇനി ഈ സമൂഹം എന്റെ മകനെ തീവ്രവാദിയെന്ന് വിളിക്കില്ല”; ഒരു വര്‍ഷം മുന്‍പ് ഭീകരര്‍...

ശ്രീനഗര്‍: ഒരു വര്‍ഷം മുന്‍പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികന്റെ മൃതദേഹം പിതാവും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ നിരന്തര തിരച്ചിലിനൊടുവിൽ കണ്ടെത്തി. വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മകന്റെ രാജ്യസ്‌നേഹം ചോദ്യം...

കടുത്ത അതൃപ്തിയെ തുടർന്ന് വി എം സുധീരന്‍റെ രാജി; വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന് പരാതി

തിരുവനന്തപുരം: കെപിസിസി മുൻ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് ഇന്നലെ രാത്രിയോടെ രാജിവച്ചു. കടുത്ത അതൃപ്തിയെ തുടർന്നാണ് സുധീരന്‍റെ രാജി. വേണ്ടത്ര...

യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാൻ: ഐക്യരാഷ്ട്ര സംഘടനയിൽ രൂക്ഷ വിമർശനവുമായി...

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സംഘടനയിൽ പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരരെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതും ആയുധം നല്‍കുന്നതും ലോകം മുഴുവന്‍ അറിയാമെന്നും യുഎന്‍ രക്ഷാകൗണ്‍സില്‍ പട്ടികയിലെ ഭീകരരില്‍ ഏറെപ്പേരുടെയും താവളം പാക്കിസ്ഥാനാണെന്നും യുഎന്നിലെ ഇന്ത്യയുടെ...

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം; ഒന്നാം റാങ്ക് ശുഭം കുമാറിന്, ആറാം റാങ്ക് മലയാളിയ്ക്ക്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക്...

ശസ്ത്രക്രിയ നടത്താൻ ദിവസങ്ങളോളം പട്ടിണി കിടന്നു; മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ...

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. മലപ്പുറം നരിപ്പറമ്പ് സ്വദേശി അബ്ദുൾ മജീദിനാണ് ശസ്ത്രക്രിയ നീണ്ട് പോയതിനെതിരെയാണ് പരാതി ഉയര്‍ത്തിയത്. ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി ഭക്ഷണം കഴിക്കരുതെന്ന്...

വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ നിർമിച്ച ഷെഡിൽ ഇരുപത്തിമൂന്നുകാരൻ തൂങ്ങിമരിച്ചു

കണ്ണൂർ: വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെ മനംമടുത്ത യുവാവ് ആത്മത്യചെയ്തു. സ്വയംതൊഴിൽ സംരംഭം തുടങ്ങാനായി നിർമിച്ച ഷെഡിലാണ് കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിൽ നിസാർ കവല സ്വദേശി അഭിനന്ദ് നാഥ്(23) തൂങ്ങിമരിച്ചത്. ബാങ്ക് വായ്പ...

കേരളത്തില്‍ ഇന്ന് 17983 പേര്‍ക്ക് കോവിഡ്; 15,054 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സാമ്പിളുകളാണ് 1,10,523 പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918 പേര്‍ക്ക്...

സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ്; സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖ തയ്യാറായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ തുറക്കാന്‍ കരട് മാര്‍ഗരേഖയായി. സ്കൂളുകളില്‍ ഉച്ചഭക്ഷണം ഇല്ല, പകരം അലവന്‍സ് നല്‍കും. സ്കൂളിന് മുന്നിലെ കടകളില്‍ പോയി ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഒരു ബെഞ്ചില്‍ രണ്ടുപേര്‍ എന്ന രീതിയില്‍...

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിൽ വെടിയേറ്റു മരിച്ചയാളെ ചവിട്ടിയും മർദിച്ചും പൊലീസ് ഫൊട്ടോഗ്രാഫർ; വിഡിയോ വിവാദമായപ്പോൾ അറസ്റ്റ്

ഗുവാഹത്തി: അസമിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിഷേധത്തിനിടെ രണ്ടു പേർ വെടിയേറ്റു മരിച്ച സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്ന് ഉത്തരവിൽ പറയുന്നു. പൊലീസിനു വേണ്ടി ഫോട്ടോ എടുക്കാൻ...

2022-ലെ ബജറ്റിൽ മിനിമം വേതനം ഉയരും: വരദ്കർ

ബജറ്റിൽ മിനിമം വേതനം ഉയരുമെന്ന് ടൈനൈസ്റ്റ് ലിയോ വരദ്കർ സൂചിപ്പിച്ചു. "പൊതുസേവനം ഉൾപ്പെടെയുള്ള സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും മേഖലകളിൽ ശമ്പളത്തിലും മിനിമം വേതനത്തിലും വർദ്ധനവുണ്ടാകും" എന്ന് അദ്ദേഹം ഡെയ്‌ലിൽ പറഞ്ഞു. Low Pay Commission സർക്കാരിന്...

ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

കണ്ണൂർ: ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന ശേഷം യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു.ശ്രീകണ്ഠാപുരം ചെമ്പേരി സ്വദേശി സതീശനാണ് കുഞ്ഞുമകനെയും ഭാര്യ അഞ്ജുവിനെയും വെട്ടിയ ശേഷം ജീവനൊടുക്കിയത്. വെട്ടേറ്റ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...

ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി ജോജി

ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി ജോജി തെരഞ്ഞെടുക്കപ്പെട്ടു. ഫഹദാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുരസ്‌കാരം ലഭിച്ച വാര്‍ത്ത താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമാണ് ജോജി. ഷെയ്ക്സ്പീരിയന്‍...

ബിഷപ്പിന്റെ പ്രസ്താവനയെ ഇസ്ലാമോഫോബിയ ഇളക്കിവിടാനുള്ള അവസരമാക്കി; വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ വിമര്‍ശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ബിഷപ്പിന്റെ പ്രസ്താവനയെ മികച്ച അവസരമാക്കി...

മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി 62.46 ലക്ഷം രൂപ ചിലവാക്കുന്നു; പ്രതിസന്ധികാലത്തെ ഈ സർക്കാർ തീരുമാനം വലിയ...

മുഖ്യമന്ത്രി പിണറായി വിജയൻറെ എസ്കോർട്ടിനായി 62.46 ലക്ഷം രൂപ ചെലവാക്കി വാഹനങ്ങൾ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രസ്റ്റയും ഒരു ടാറ്റ ഹരിയാറുമാണ് വാങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കാനായി പൊലീസ് സേനാ​ഗംങ്ങൾക്ക് സ‍ഞ്ചരിക്കാനാണ്...

കേരളത്തില്‍ ഇന്ന് 19682 പേര്‍ക്ക് കോവിഡ്; 20,510 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,682 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക്...

ഉറങ്ങിക്കിടന്ന മകൻറെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു; മകൻ അത്യാസന്ന നിലയിൽ

കോട്ടയം: പാലായിൽ മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. കാഞ്ഞിരത്തുംകുന്നേൽ സ്വദേശി ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇരയായ 31കാരനായ ഷിനു അത്യാസന്ന നിലയിൽ കോട്ടയം...

പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോന്നി: പീഡനത്തിന് ഇരയായ പതിനാറുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വകയാര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് വീട്ടുകാര്‍ വിവരമറിയുന്നത്. വീടിന്റെ ഉത്തരത്തില്‍ സാരി ഉപയോഗിച്ച്...

ക്രിസ്തു എന്തുകൊണ്ട് ലഹരിയാകുന്നില്ലെന്ന് ക്രൈസ്തവ യുവതി-യുവാക്കള്‍ സ്വയം ചോദിക്കണം: സത്യദീപം

കൊച്ചി: ക്രിസ്തു എന്തുകൊണ്ട് ലഹരിയാകുന്നില്ലെന്ന് ക്രൈസ്തവ യുവതി-യുവാക്കള്‍ സ്വയം ചോദിക്കണമെന്ന് സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപയുടെ പ്രസിദ്ധീകരണമായ സത്യദീപം. ക്രൈസ്തവ യുവതി-യുവാക്കള്‍ പ്രണയക്കുരുക്കില്‍ കുടുങ്ങി നഷ്ടപ്പെടുന്നെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമാകുന്നതുകൊണ്ടാകമെന്ന്...

തുടർഭരണം വന്നാൽ അഹങ്കാരം ഉണ്ടാകുമെന്ന ചിന്ത ഉണ്ടായിരുന്നു; സിപിഎമ്മിൻറെ കുമ്പസാരം

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനു തുടർഭരണം വന്നാൽ പാർട്ടിക്കാകെ അഹങ്കാരമാകുമെന്ന ചിന്ത തിരഞ്ഞെടുപ്പു കാലത്തു കേരളത്തിൽ പ്രബലമായിരുന്നെന്ന് സിപിഎമ്മിന്റെ കുമ്പസാരം. ഇപ്പോൾ ആരംഭിച്ച ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾക്കായി സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിലാണ്...

കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കും, നിലവിലെ പട്ടികയിൽ മാറ്റം...

തിരുവനന്തപുരം: കോവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്നും നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ്. ഇതിനായി ആരോ​ഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. കൊവിഡ‍്...