യുഎസിൽ ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് അനുമതി നല്‍കി FDA

യുഎസിൽ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന്...

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ചു 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ദമ്പതികള്‍...

പന്തളം ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ചു 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂരിൽ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍...

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി

റിയാദ്: സൗദിയില്‍ കൊറോണ വ്യാപനം കുറഞ്ഞതോടെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകളുടെ കാലാവധി നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കി. സൗദി സന്ദര്‍ശിക്കാനായി ടൂറിസ്റ്റ് വിസയെടുക്കുകയും പിന്നീട് കൊവിഡ് പ്രതിസന്ധിക്കിടയില്‍ യാത്ര...

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ‍ഡിസിയിൽ എത്തി

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ‍ഡിസിയിൽ വ്യാഴാഴ്ച രാവിലെയോടെ എത്തി. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും...

കേരളത്തില്‍ ഇന്ന് 19675 പേര്‍ക്ക് കോവിഡ്; 19,702 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,675 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,594 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,924 പേര്‍ക്ക്...

പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ വലതു കൈപ്പത്തി വെട്ടിമാറ്റിയ പ്രൊ. ടി.ജെ. ജോസഫിനെ തേടി കേന്ദ്ര...

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിനിരയായ പ്രൊഫസർ ടി.ജെ. ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ആലോചന. 2010 ജൂലൈ 4 നായിരുന്നു പ്രൊഫസർ ടിജെ ജോസഫ്...

കേരളത്തിൽ തീവ്രവാദ ഭീഷണി: തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു

തിരുവനന്തപുരം: തീവ്രവാദ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. കോസ്റ്റൽ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തീരദേശത്ത് സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ പഴയ...

“സാരി സ്മാർട്ട് ഔട്ട്ഫിറ്റല്ല”, പ്രവേശനാനുമതി നിഷേധിച്ച് മാൾ അധികൃതർ; ഹൃദയഭേദകമായ അവ​ഗണന പങ്കുവെച്ച് യുവതിയുടെ...

ഡൽഹി: സാരിയുടുത്തതിന്റെ പേരിൽ സൗത്ത് ഡൽഹിയിലെ മാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട സ്ത്രീയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൻസാൽ പ്ലാസയിലെ റെസ്റ്റോ ബാറിൽ സാരി ധരിച്ചെത്തിയ അനിതൗ ചാധരി എന്ന മാധ്യമപ്രവർത്തകയാണ് വീഡിയോയിലുള്ളത്....

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് മൃതദേഹം രാസവസ്തു ഉപയോഗിച്ചു ...

ബീഹാറിൽ സ്ത്രീ തന്റെ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി, തുടർന്ന് ശരീരം ഛേദിച്ച് രാസവസ്തുക്കൾ ഒഴിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. മുസാഫർപൂരിലെ സിക്കന്ദർപൂർ നഗർ പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം നടന്നത്, 30...

ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോയ ഭര്‍ത്താവ് തിരികെവന്നില്ല, അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍;...

ചെന്നൈ: ഭര്‍ത്താവിനെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്ന പരാതിയുമായി യുവതി. തമിഴ്നാട് അയനല്ലൂര്‍ സ്വദേശി അമുല്‍ ആണ് ഭര്‍ത്താവ് ഗൗതമിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പോലീസിനെ സമീപിച്ചത്. വ്യത്യസ്ത ജാതികളില്‍പ്പെട്ട ഗൗതമും അമുലും രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതരായത്....

മെൽബണിന് സമീപം 6.0 തീവ്രതയുള്ള ഭൂചലനം; നഗരത്തിലെ കെട്ടിടങ്ങൾ തകർന്ന നിലയിൽ

മെൽബൺ - ബുധനാഴ്ച മെൽബണിന് സമീപം 6.0 തീവ്രതയുള്ള ഭൂചലനം ഉണ്ടായതായി ജിയോസയൻസ് ഓസ്‌ട്രേലിയ പറഞ്ഞു, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരത്തിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അയൽ സംസ്ഥാനങ്ങളിലുടനീളം ഭൂചലനം സൃഷ്ടിക്കുകയും ചെയ്തു. ഭൂകമ്പത്തിന്റെ...

പ്രത്യേക ഓഡിറ്റ് റദ്ദാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം തള്ളി സുപ്രിംകോടതി

പ്രത്യേക ഓഡിറ്റ് റദ്ദാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം തള്ളി സുപ്രിംകോടതി. 25 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഓഡിറ്റ് ചെയ്യണമെന്നും ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിം​ഗ് നടത്തണമെന്നും സുപ്രിംകോടതി...

പേരയ്ക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ

പേരയ്ക്ക ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ ധാരാളം ഉണ്ട്. നിങ്ങളുടെ ചർമ്മത്തിലെ തിളക്കം മെച്ചപ്പെടുത്തുന്നത് മുതൽ നിങ്ങളുടെ മുടി തിളക്കമുള്ളതും മിനുസമാർന്നതുമാക്കി മാറ്റുന്നതുവരെ, അത് ഒരു ഗുണവും തെളിയിക്കപ്പെടാതെ കിടക്കുന്നു. ബാഹ്യ ആനുകൂല്യങ്ങൾക്ക് പുറമേ,...

കോവിഡ് -19: വാക്സിനേഷൻ നിരക്കുകളുടെ ആഗോള റാങ്കിംഗിൽ യുഎഇ ഒന്നാമത്

കോവിഡ് -19 വാക്സിൻ കുറഞ്ഞത് ഒരു ഡോസ് കഴിച്ച ഏറ്റവും ഉയർന്ന ശതമാനം ആളുകളുള്ള രാജ്യങ്ങളിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്, ആരോഗ്യ മേഖല ചൊവ്വാഴ്ച പ്രഖ്യാപിച്ചു. കണക്കുകൾ അനുസരിച്ചു രാജ്യത്തെ ജനസംഖ്യയുടെ 91...

കോവിഡ് -19 യാത്രാ നിയമങ്ങളിൽ മാറ്റം വരുത്തി യുകെ

കോവിഡ് -19 യാത്രാ നിയമങ്ങളിൽ മാറ്റം വരുത്തി യുകെ. നിയമം ഒക്ടോബർ നാലിന് പുലർച്ചെ നാല് മുതൽ പ്രാബല്യത്തിൽ വരും. കോവിഷീൽഡ് വാക്സിനേഷൻ യു കെ അംഗീകരിക്കില്ല. അതേസമയം ഇന്ത്യയിൽ നിന്നും കൊവിഡ്...

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താന്‍ നിർദ്ദേശം; സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായാണ് ഇങ്ങനെയൊരു തീരുമാനം. പ്രധാന ജംഗ്ഷനുകള്‍, ഇട റോഡുകള്‍,...

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്, 21,367 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,746 പേര്‍ക്ക്...

സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്; വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നയം പ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് രണ്ട് വാക്‌സിനും എടുത്തശേഷം അമേരിക്കയില്‍...

അഫ്ഗാനിസ്താനിൽ പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കും; തീരുമാനം വൈകില്ലെന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്താലെ സ്കൂളുകൾ പെൺകുട്ടികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച അന്തിമ ഘട്ടത്തിലാണെന്നും വൈകാതെ തന്നെ പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കുമെന്നും താലിബാൻ. അഫ്ഗാനിസ്താനിൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാഭ്യാസങ്ങളിൽ നിന്ന് പെൺകുട്ടികളെ വിലക്കിക്കൊണ്ട്...

കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് രോഗബാധ

കൊച്ചി: കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു....