തിയേറ്ററുകള്‍ തുറക്കുന്നു; അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്. ആരോഗ്യ...

കോവിഡ് ചികിത്സയ്ക്ക് ശേഷം മദ്യപിച്ച് വീട്ടിലെത്തി; വഴക്കിനിടെ അച്ഛന്‍ മകനെ മര്‍ദിച്ച് കൊലപ്പെടുത്തി

പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ മകനെ അച്ഛന്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പാട്ട സ്വദേശി രതീഷാണ് കൊല്ലപ്പെട്ടത്. അച്ഛന്‍ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കൊല്ലപ്പെട്ട രതീഷ് കോവിഡ് പോസിറ്റീവായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രി...

മീൻ വിൽക്കാനും കെഎസ്ആർടിസി ബസ്; സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകൾ ബാധ്യസ്ഥരാണെന്ന് ഗതാഗത...

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ മാലിന്യനീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ പരാതി അറിയിച്ചിട്ടില്ലെന്നും കട്ടപ്പുറത്ണെന്നും ഗതാഗതമന്ത്രി ആന്റണി രാജു. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കും. ഡിപ്പോകളിലായിരിക്കും മീൻവിൽപനയ്ക്ക് സൗകര്യമൊരുക്കുക. കെഎസ്ആർടിസി ബസുകൾ മാലിന്യനീക്കത്തിന്...

ഇന്ത്യയിലെ പൊരുതുന്ന കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിന്...

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്സ് ഡബ്ലിന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ  (സി പി ഐ എം യു കെ & അയർലൻഡ് ഘടകം)  ഇന്ത്യയിലെ കർഷകസമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു.  ഈ...

ഐപിഎലിന് അഫ്ഗാനിൽ താലിബാൻ വിലക്ക് ഏർപ്പെടുത്തി; വനിതകളുടെ നൃത്തവും തലമുടി മറയ്ക്കാത്തതും കാരണങ്ങൾ

കാബൂൾ: മതവിരുദ്ധമായ ഘടകങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണ്‍ രണ്ടാം ഘട്ടത്തിലെ മത്സരങ്ങൾക്ക് അഫ്‍ഗാനിസ്ഥാനിൽ സംപ്രേഷണ വിലക്ക്. കോവിഡ് വ്യാപനം മൂലം ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 14–ാം...

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കോവിഡ്; 22,223 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 17.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,722 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന്...

മരട് മഹിളാമന്ദിരത്തിലെ 3 പേരെ കാണാതായി; ഇരുമ്പുദണ്ഡിൽ കമ്പികെട്ടി താഴേയ്ക്ക് ഇറങ്ങുകയായിരുന്നെന്ന് പൊലീസ്

കൊച്ചി: മരട് മഹിളാമന്ദിരത്തിൽ താമസിച്ചിരുന്ന മൂന്നു പെൺകുട്ടികളെ കാണാതായി. വൈറ്റില സ്വദേശിനി ജെ.പ്രിയ (18), പനങ്ങാട് കുമ്പളം സ്വദേശിനി താരകേന്ദു (19) കൊൽക്കൊത്ത ഠാക്കൂർ നഗർ സ്വദേശിനി രജിഷ ചാനബീസ് (19) എന്നിവരെയാണ്...

സത്യവാങ്മൂലം നൽകി സ്ത്രീധനം വാങ്ങിയാൽ ഡിഗ്രി പോകും; വിദ്യാർത്ഥിക്കൊപ്പം രക്ഷിതാവും സത്യവാങ്മൂലത്തിൽ ഒപ്പിട്ട് നൽകണമെന്ന്...

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവേശനം നേടുന്ന ഓരോ വിദ്യാര്‍ഥിയും വിദ്യാർത്ഥിയുടെ രക്ഷിതാവും ഇനിമുതല്‍ 'ഞാന്‍ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ അതിന് പ്രേരിപ്പിക്കുകയോ ചെയ്യില്ല'- എന്ന സത്യവാങ്മൂലം ഒപ്പിട്ട് നല്‍കണം. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചുള്ള...

സഹപ്രവർത്തകയോടൊപ്പം ബൈക്ക് യാത്ര നടത്തിയതിന് ബാങ്ക് ജീവനക്കാരന് മർദനം; അക്രമം മതത്തിന്റെ പേരിൽ

ബെംഗളൂരു: സഹപ്രവർ‌ത്തകയെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ടതിന്റെ പേരിൽ ബെംഗളൂരുവിൽ ബാങ്ക് ജീവനക്കാരനു മർദനം. മതത്തിന്റെ പേരുപറഞ്ഞാണു ബാങ്ക് ജീവനക്കാരനെ മർദിച്ചതെന്നാണു പരാതി. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഉടൻ...

വിജയിക്കായി നടത്തിയ തിരച്ചിലിന് വിരാമം; കേരള സർക്കാരിന്റെ ഓണം ബമ്പർ അടിച്ചത് പ്രവാസിയ്ക്ക്

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാമായ 12 കോടി രൂപ അടിച്ചത് ദുബായ്ക്കാരനായ സൈതലവിയ്ക്ക്. വയനാട് പനമരം സ്വദേശി സൈതലവി(45) അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ ജീവനക്കാരനാണ്. ഒരാഴ്ച മുൻപ്...

അയർലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ

അയർലണ്ടിൽ കോവിഡ് 19 നിയന്ത്രണങ്ങളിന്മേൽ ഉണ്ടാകാൻ ഇടയുള്ള കൂടുതൽ ഇളവുകൾ തിങ്കളാഴ്ച അറിയാൻ കഴിയും. ഇത്തവണ ക്രമേണ ജോലിസ്ഥലങ്ങളിലേക്കും സംഘടിത ഇൻഡോർ, ഔട്ട്ഡോർ ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയിൽ നിയന്ത്രണങ്ങളിൽ മാറ്റം ഉണ്ടാകാനിടയുണ്ട്. ജോലിസ്ഥലത്തേക്ക് ഘട്ടം...

ശ്രീദേവിക്ക് വീടുവയ്ക്കാന്‍ സഹായവുമായി സുരേഷ് ഗോപി

ശ്രീദേവിക്ക് വീടുവയ്ക്കാന്‍ സഹായവുമായി സുരേഷ് ഗോപി. സ്വന്തമായൊരു വീടെന്ന ശ്രീദേവിയുടെ സ്വപ്നമാണ് ഇതോടെ സഫലമാകുന്നത്. കേരള സര്‍ക്കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ആറ് ലക്ഷം രൂപയുടെ വീട്...

സ്പെയിനിലെ കാനറി ദ്വീപുകളിൽ അഗ്നിപര്‍വ്വത സ്‌ഫോടനം

സ്പെയിനിലെ കാനറി ദ്വീപുകളിൽ Cumbre Vieja അഗ്നിപർവതത്തിൽ സ്പോടനമുണ്ടായി. സ്ഫോടനമുണ്ടായി ദിവസങ്ങള്ക്ക് ശേഷവും ലാവയും ചാരവും വളരെയധികം പുകയും അഗ്നിപര്വതങ്ങളിൽ നിന്നും വമിക്കുന്നതിനാൽ സമീപവാസികൾ അവിടെ നിന്നും ഒഴിപ്പിക്കുകയാണ്. 50 വർഷം മുമ്പാണ് Cumbre...

സ്ത്രീകൾ ജോലിക്ക് പോകാതെ വീട്ടിലിരിക്കണമെന്ന് കാബൂൾ മേയർ

പുരുഷന്മാർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾക്കൊന്നും സ്ത്രീകൾ ഹാജരാവരുതെന്നും കാബൂളിലെ മുനിസിപ്പാലിറ്റിയിലെ വനിതാ ജീവനക്കാർക്ക് മാത്രമേ അവരുടെ സ്ഥാനങ്ങളിലേക്ക് മടങ്ങാൻ അനുവാദമുള്ളൂവെന്ന് താലിബാൻ നിയുക്ത കാബൂൾ മേയർ മൊലവി ഹംദുള്ള നൊമാനി പറഞ്ഞു. സ്ഥിതിഗതികൾ സാധാരണ...

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ആദ്യ അഞ്ച് ലക്ഷം വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കുമെന്ന്...

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതിനിടയിൽ, ഒന്നര വർഷത്തിനിടെ ആദ്യമായി വിദേശ വിനോദസഞ്ചാരികൾക്കായി ഇന്ത്യ ഉടൻ തന്നെ വാതിൽ തുറക്കുമെന്ന് അധികൃതർ പറഞ്ഞു.2020 മാർച്ച് മുതൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച കോവിഡ് -19 പാൻഡെമിക്...

85 ശതമാനം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നൽകി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകളിൽ കോവിഡിന് മുമ്പുള്ള ശേഷിയുടെ 85% ശേഷിയോടെ എയർലൈനുകൾക്ക് പ്രവർത്തിക്കാൻ വ്യോമയാന മന്ത്രാലയം അനുമതി നൽകി. ഓഗസ്റ്റ് 12 മുതൽ 72.5 ശതമാനം സർവീസുകൾ നടത്താൻ വിമാനക്കമ്പനികൾക്ക് മന്ത്രാലയം...

സെറോ ടൈപ്പ് 2 ഡെങ്കി കൂടുതൽ അപകടകരം; കേരളത്തിന് മുന്നറിയിപ്പ്

ന്യൂദല്‍ഹി: കൂടുതൽ അപകടകരമായ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ കേരളം അടക്കമുള്ള 11 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേസുകൾ നേരത്തേ കണ്ടെത്താനും പനി സംബന്ധിച്ച ഹെൽപ്പ് ലൈനുകൾ ആരംഭിക്കാനും മതിയായ ടെസ്റ്റിംഗ് കിറ്റുകൾ,...

നിയന്ത്രണങ്ങള്‍ നീക്കി; നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ അബുദാബിയില്‍ പ്രവേശിക്കാം

അബുദാബി: യു.എ.ഇയുടെ മറ്റു ഭാഗങ്ങളിൽനിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കി. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളില്‍നിന്ന് നാളെ മുതല്‍ പി.സി.ആര്‍. ടെസ്റ്റ് നടത്താതെ തന്നെ അബുദാബിയില്‍ പ്രവേശിക്കാൻ കഴിയും. ഒന്നര വര്‍ഷത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍...

സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 27,266 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,070 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം...

സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടച്ച സംസ്ഥാനത്തെ സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. കേരളത്തില്‍...