മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്

പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാനാണ് നടന്റെ...

ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോളിനും വില കൂട്ടി

ന്യൂദല്‍ഹി: തുടര്‍ച്ചയായി നാല് ദിവസം ഡീസല്‍ വില കൂട്ടിയതിന് പിന്നാലെ രാജ്യത്ത് പെട്രോളിനും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില...

സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,763 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക്...

രാജസ്ഥാൻ റോയൽസ് അസ്വസ്ഥതപ്പെടുത്തുന്നു, ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടിയായി: മഞ്ജരേക്കർ

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ ഏറ്റവും അധികം അസ്വസ്ഥതപ്പെടുത്തുന്ന ഫ്രാഞ്ചൈസികളിലൊന്ന് രാജസ്ഥാൻ റോയൽസ് ആണെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഇംഗ്ലണ്ട് താരങ്ങളെ അമിതമായി ആശ്രയിക്കുന്നതാണു രാജസ്ഥാനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്നെ...

കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സണിന്‍റെ ചേര്‍ത്തലയിലെ വീടിനും പൊലീസ് കാവൽ; ഗേറ്റിൽ ബീറ്റ്...

കൊച്ചി: പുരാവസ്തു വിൽപനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായ മോന്‍സൺ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീടിനും പൊലീസ് സംരക്ഷണം നൽകിയിരുന്നെന്ന് വിവരം. കൊച്ചി കലൂരിലെ വീട്ടിലേതു പോലെതന്നെ ഇവിടെയും പൊലീസ് കാവല്‍...

നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം...

കോട്ടയം: കഴിഞ്ഞ ശനിയാഴ്ച കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കളപ്പുരയ്ക്കലിൽ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കുഞ്ഞിനെ അമ്മ തന്നെയാണ് കൊലപ്പെടുത്തിയതെന്നും ഇവർക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക്...

ഓൺലൈൻ റമ്മി; സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നു ചൂണ്ടിക്കാട്ടി ഓൺലൈൻ റമ്മികളി നിരോധിച്ച സർക്കാർ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. കളിക്കുന്ന ആളുടെ പ്രാവീണ്യം കൊണ്ടു ജയിക്കാവുന്ന കളിയാണ് ഇതെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം. ഓൺലൈൻ റമ്മി...

കൊവിഡ് വാക്‌സിനേഷനുകളുടെ എണ്ണം 86 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 97.78%

ദില്ലി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്റെ എണ്ണം 86 കോടി പിന്നിട്ടു. കഴിഞ്ഞ 24മണിക്കൂറിൽ 38,18,362 ഡോസ് വാക്സിനുകളാണ് നൽകിയത്. ഇതോടെ ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്ക്കാലിക കണക്ക് പ്രകാരം രാജ്യത്ത്...

സത്യൻ അന്തിക്കാട് – ജയറാം മീരാ ജാസ്മിൻ ചിത്രം ആരംഭിക്കുന്നു

മലയാളത്തിലെ പ്രമുഖ സംവിധായകനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ മദ്ധ്യത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ നായിക മീരാ ജാസ്മിനാണ്. വിവാഹത്തോടെ അഭിനയ രംഗത്തു...

രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോൻസൻ മാവുങ്കലിന് അടുത്തബന്ധങ്ങൾ; കോടികളുടെ തട്ടിപ്പിന് മറയാക്കിയതും ഈ...

തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധങ്ങളും. കെ സുധാകരന്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ഒപ്പമുള്ള ചിത്രങ്ങളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. ഈ...

മലയാള സിനിമക്ക് നവോന്മേഷം

കോവിഡ് മഹാമാരി തകർത്തെറിഞ്ഞ ഒരു മേഖലയാണ് ചലച്ചിത്ര മേഖല.തീയേറ്ററുകൾ അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് അഞ്ചു മാസമായി. രണ്ടാം ലോക് ഡൗണിൽ എല്ലാം വീണ്ടും നിശ്ചലമായപ്പോഴാണ് സിനിമാരംഗവും ഷട്ടർ താഴ്ത്തിയത്. രണ്ടര മാസം കഴിഞ്ഞതോടെ ചിത്രീകരണത്തിന്...

ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; അമ്മ അറസ്റ്റിൽ

നാദാപുരം: പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെ അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തി. സിസിയുപി സ്കൂളിനു സമീപം മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടെയും മക്കളായ ഫാത്തിമ നൗഹ, മുഹമ്മദ് റസ്‌വിന്‍ എന്നിവരാണു മരിച്ചത്. യുവതിയും കിണറ്റില്‍...

സുരാജ് വെഞ്ഞാറമൂട് – നായകനായ പുതിയ ചിത്രം ദുബായിൽ ആരംഭിക്കുന്നു

സുരാജ് വെഞ്ഞാറമൂട്‌ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ രണ്ടിന് ദുബായിൽ ആരംഭിക്കുന്നു. അലി ഗ്രാറ്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ബാഷ് മുഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്നു.വ്യത്യസ്ഥമായ അവതരണ ഭംഗിയിലൂടെ ശ്രദ്ധേയമായ ലുക്കാ...

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു

ന്യൂദല്‍ഹി: കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ...

പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ പനിയുടെ പ്രമാണം !!!

പൈതൃക വിഞ്ജാന സ്ത്രോതസ്സുകളിൽ  പനിയുടെ പ്രമാണം !!!  ആധുനിക ലോകം ഭയപ്പാടോടെ കാണുന്ന രോഗമാണ്  'പനി'. കാലാകാലങ്ങളിൽ വിവിധ പേരുകൾ നൽകി പനിയെ മനുഷ്യൻ ഭയപ്പെടുന്നു. നമ്മുടെ നാട്ടുവൈദ്യ ശാസ്ത്രം പനിയെ കണ്ടിരുന്നത്,...

സംസ്ഥാനത്ത് ഇന്ന് 16671 പേര്‍ക്ക് കോവിഡ്; 14,242 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക്...

ബാർ തുറക്കാം, റസ്റ്ററന്റിലിരുന്ന് ഭക്ഷണം കഴിക്കാം; കൂടുതൽ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസ്സമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം തീരുമാനിച്ചു. രണ്ട് ഡോസ് വാക്സീൻ...

അതിര്‍ത്തിയില്‍ ഗ്രാമം; ഇന്ത്യക്കാരെ പ്രലോഭിപ്പിക്കാന്‍ ചൈനയുടെ പുതിയ തന്ത്രം

ഗാന്ധിനഗർ: ഇന്ത്യ - ചൈനീസ് അതിർത്തിയിൽ 680 ചൈനീസ് കുടിലുകളടങ്ങിയ ഗ്രാമം ചൈന നിർമ്മിച്ചതായി അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ കൗൺസിൽ റിപ്പോർട്ട്. ഭൂട്ടാൻ അതിർത്തിയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമത്തിലുള്ള ചൈനീസ് പൗരന്മാർ...

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചതിക്കാന്‍ പ്രത്യേക പരിശീലനം; ആഡംബര ജീവിതം വാഗ്ദാനം ചെയ്ത് ക്യുനെറ്റ്...

മലപ്പുറം: ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ സാധാരണക്കാരെ കുരുക്കിലാക്കുന്ന ക്യൂനെറ്റ് സംഘം മതവിശ്വാസം ദുരുപയോഗം ചെയ്ത് കോടികള്‍ ചോര്‍ത്തുന്നെന്ന് പരാതി. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചതിക്കാന്‍ പ്രത്യേക പരിശീലനം ഇവര്‍ നല്‍കുന്നുണ്ട്. ആഡംബര...

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍; കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരും. ഭഗത് സിങ്...