ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ഉണ്ടായതിനെ തുടർന്ന് ഡ്രൈവർ കടത്തിണ്ണയില്‍ ഉപേക്ഷിച്ചയാൾ മരിച്ച നിലയില്‍
കോട്ടയം: ഏറ്റുമാനൂരിൽ ഓട്ടോറിക്ഷാ ഡ്രൈവർ റോഡിൽ ഉപേക്ഷിച്ചയാൾ മരിച്ച സംഭവത്തിൽ ദുരൂഹത. മരിച്ചത് അതിരമ്പുഴ പുത്തൻ പുരയ്ക്കൽ സ്വദേശി ബിനുവാണെന്നു (36) തിരിച്ചറിഞ്ഞു. ബിനുവും ബന്ധുവായ നൗഫലുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഏറ്റുമാനൂർ സെൻട്രൽ ജംക്‌ഷനില്‍...
പാസ്പോർട്ടില്ല, ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടുമില്ല; അക്കൗണ്ടിലുള്ളത് വെറും 176 രൂപ മാത്രം, തട്ടിപ്പുപണം ഉപയോഗിച്ച്...
തിരുവനന്തപുരം: തനിക്ക് ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ്...
ഒന്നിലധികം തവണ യുഎഇയിലേക്ക് യാത്ര ചെയ്യാൻ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ടത്...
യുഎഇ: 5 വർഷത്തിനിടെ ഒന്നിലധികം തവണ യുഎഇയിലേക്ക് വരാന്‍ കഴിയുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ്(ICA)ൻറെ വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. എല്ലാ രാജ്യക്കാർക്കും മള്‍ട്ടിപ്പിള്‍...
ഇന്ത്യയിലെയും ശ്രീലങ്കയിലെയും വിദ്യാർത്ഥികൾക്ക് അയർലണ്ടിൽ പഠിക്കാൻ Education in Ireland വെബ്ബിനാർ ഒരുക്കുന്നു
അയർലണ്ടിൽ ഉന്നത വിദ്യാഭാസത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യയിലേയും ശ്രീലങ്കയിലേയും വിദ്യാർത്ഥികൾക്കായി Education in Ireland വെബ്ബിനാർ സംഘടിപ്പിക്കുന്നു. അയർലണ്ടിൽ പഠനത്തിനായി തയ്യാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതായ വിവരങ്ങളെയും ആശയങ്ങളെയും കുറിച്ച് അവബോധമുണ്ടായേക്കുകയെന്നതാണ് വെബ്ബിനാറിന്റെ പ്രധാന ലക്‌ഷ്യം. ഐറിഷ്...
കോണ്‍ഗ്രസിന് അധ്യക്ഷനില്ല; ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സിബല്‍...
അയർലണ്ടിന്റെ മിനിമം വേതനം റെക്കമെൻഡ് ചെയ്ത വേതനത്തേക്കാൾ €2.70 കുറവാണ്
അയർലണ്ടിലെ മിനിമം വേതനം ഇപ്പോൾ ശുപാർശ ചെയ്യപ്പെട്ട വേതനത്തേക്കാൾ €2.70 കുറവാണ്. ദേശീയ മിനിമം വേതനം നിലവിൽ €10.20 ആണ്, എന്നാൽ പുതിയ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത് ഒരു മുഴുസമയ തൊഴിലാളി അടിസ്ഥാനപരവും എന്നാൽ...
കോവിഡിൽ ഗന്ധം നഷ്ടപ്പെടുന്നതിനുള്ള പ്രതിവിധിയ്ക്കായി Vitamin A nasal drops പരീക്ഷിക്കാം
കോവിഡ് -19-ന് ശേഷം ഗന്ധം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വിറ്റാമിൻ എയ്ക്ക് കഴിയുമോയെന്ന് അറിയാൻ പുതിയ പഠനം. കോവിഡ് അണുബാധയുടെ ഫലമായി ഗന്ധം നഷ്ടപ്പെടുകയോ ഗന്ധം മാറുകയോ ചെയ്ത ആളുകളെ 12 ആഴ്ചകളുള്ള അപ്പോളോ...
കുവൈത്തില്‍ തീപ്പിടുത്തം; വാഹനങ്ങള്‍ കത്തിനശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ തീപ്പിടുത്തത്തില്‍ നാല് വാഹനങ്ങള്‍ കത്തിനശിച്ചു. അഹ്‍മദി ഏരിയയിലെ കുവൈത്ത് ഫ്ലോര്‍ മില്‍ കമ്പനിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീപ്പിടുത്തം സംബന്ധിച്ച വിവരം...
രാജ്യമെങ്ങും ആരാധകരുള്ള ‘സുൽത്താൻ’ ഓർമയായി
കര്‍ണാല്‍: വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഹരിയാനയിലെ ഭീമന്‍ പോത്ത് സുല്‍ത്താന്‍ ജോട്ടെ ചത്തു. പെട്ടെന്നുള്ള ഹൃദയാഘാതമാണ് സുല്‍ത്താന്റെ ജീവനെടുത്തത്. 200 കിലോ തൂക്കമുണ്ടായിരുന്ന ഭീമന്‍ പോത്തായിരുന്നു സുല്‍ത്താന്‍. ആറടി നീളമുണ്ടായിരുന്ന സുല്‍ത്താന്‍ 15 കിലോ...
ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ അറസ്റ്റിലായി
കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കൊല്ലത്ത് പിടിയിലായി. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത്...
സംസ്ഥാനത്ത് ഇന്ന് 11,196 പേർക്ക് കോവിഡ്; 18,849 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേർക്ക്...
മൂന്ന് മാസത്തിനുള്ളിൽ 13 പ്രദേശങ്ങളിൽ വീടിന്റെ വിലകളിൽ 5 ശതമാനത്തിലധികം വർധനയുണ്ടായെന്ന് വെളിപ്പെടുത്തൽ
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്തുടനീളമുള്ള വീടുകളുടെ വിലയിൽ കുത്തനെ വർദ്ധനവുണ്ടായതായി Independent.ieയും REA എസ്റ്റേറ്റ് ഏജന്റുമാരും വെളിപ്പെടുത്തിയ പുതിയ ഡാറ്റ കാണിക്കുന്നു. കോവിഡ് പലായനം തുടരുന്നതിനാൽ അയർലണ്ടിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളെ അപേക്ഷിച്ച്...
കനയ്യയും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ; രാഹുൽ ഗാന്ധിയോടൊപ്പം ഭഗത്‍സിങ് പ്രതിമയിൽ പുഷ്പാർച്ചന
ന്യൂഡൽഹി: സിപിഐയുടെ യുവ നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയോടൊപ്പം ഇരുവരും ഭഗത്‍സിങ് പ്രതിമയിൽ പുഷ്പാർച്ചന നടത്തി....
സ്വർണത്തിന് 95% കിഴിവ് കിട്ടാൻ എഡിജിപി ഭീഷണിപ്പെടുത്തി; മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ജ്വല്ലറിയിൽ നിന്നു ഡിസ്കൗണ്ട് ലഭിക്കാൻ ജീവനക്കാരെയും മാനേജരെയും മുതിർന്ന എഡിജിപി ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രിക്കു പരാതി. നിലവിൽ സുപ്രധാന ചുമതല വഹിക്കുന്ന ഉത്തരേന്ത്യക്കാരനായ എഡിജിപിക്കെതിരെയാണ് എറണാകുളം സ്വദേശി ഈ മാസം 15നു പരാതി...
മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്‍ലിം ആണെന്നത് മറക്കരുത്; ഹരിതയ്ക്ക് നൂര്‍ബീന റഷീദിൻറെ ഉപദേശം
കോഴിക്കോട്: ഹരിതയിലെ മുന്‍ഭാരവാഹികള്‍ക്ക് ഉപദേശവുമായി വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബീന റഷീദ്. ലിംഗ രാഷ്ട്രീയമല്ല, സമുദായ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗ് മുന്നോട്ടുവയ്ക്കുന്നതെന്നും മുസ്‌ലിം ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്‍ലിം ആണെന്നത്...
കന്നുകാലികൾ പറമ്പിൽ കയറുന്നതിനെ ചൊല്ലി തർക്കം; ആദിവാസി ദമ്പതികളെ അയല്‍വാസി വെടിവെച്ചു
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഈശ്വര സ്വാമി കൗണ്ടര്‍ എന്നയാളാണ് അറസ്റ്റിലായത്. മഞ്ചിക്കണ്ടി പഴത്തോട്ടത്ത് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്....
കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും; പാര്‍ട്ടി ആസ്ഥാനത്ത് പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗവുമായ കനയ്യ കുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പോസ്റ്ററുകള്‍. കനയ്യ ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ്...
നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരരെ സൈന്യം പിടികൂടി; ഒരു ഭീകരനെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറിയില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ സൈന്യം പിടികൂടി. ഒരു ഭീകരനെ വെടിവച്ചു കൊന്നു. ഉറി, റാംപുര്‍ മേഖലകളില്‍ കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍...
മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും: ഹൈബി ഈഡന്‍
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ പേരിനൊപ്പം തന്റെ പേരു വലിച്ചിഴയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എംപി ഹൈബി ഈഡൻ.
ഒരു തവണ പ്രവാസി മലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം നാലു വർഷം...
താലിബാൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ ഒരു കുട്ടിയെ ക്രൂരമായി വധിച്ചതായി റിപ്പോര്‍ട്ട്
കാബൂള്‍: പിതാവ് അഫ്ഗാൻ പ്രതിരോധ സേനയുടെ ഭാഗമാണെന്ന സംശയത്തെ തുടർന്ന് താലിബാൻ അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ ഒരു കുട്ടിയെ ക്രൂരമായി വധിച്ചതായി റിപ്പോര്‍ട്ട്.
വധശിക്ഷയും കഠിനമായ മറ്റ് ശിക്ഷകളും തങ്ങള്‍ തിരികെ കൊണ്ടുവരുമെന്ന് താലിബാന്റെ...
















































