ഡോക്ടറല്ല, ചികിത്സ നടത്തിയിരുന്നത് ആകെ പഠിച്ച ബ്യൂട്ടീഷന്‍ കോഴ്‌സിൻറെ അടിസ്ഥാനത്തിൽ മാത്രം: മോണ്‍സന്‍

കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് ഡോക്ടര്‍ പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത്...

അഞ്ചോ ആറോ അതിൽ കൂടുതൽ അംഗങ്ങളോ ഉള്ള കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയുന്ന അയർലണ്ടിലെ 35...

എല്ലാ കുടുംബവും 2 + 2 അല്ല. ചിലർക്ക് മൂന്നോ നാലോ അതിലധികമോ കുട്ടികളുണ്ടാകാം. "ഞങ്ങൾക്ക് 10 വയസ്സിന് താഴെയുള്ള നാല് കുട്ടികളുണ്ട്, ഒരു കുടുംബത്തിന്റെ ഈ വലുപ്പത്തിന് അനുയോജ്യമായ ഒരു നല്ല ഹോട്ടൽ...

ബഹു. റവന്യു മന്ത്രി കെ. രാജൻ “My Keralam in Ireland” കൂട്ടായ്മയിലൂടെ ഗാന്ധി...

അയർലണ്ട്: ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾ കൂടുതൽ അർഥവത്താക്കുന്നതിനായി My Keralam in Ireland വാട്സാപ്പ് ഗ്രൂപ്പ് ഒരുങ്ങുന്നു. My Keralam in Ireland – വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കേരളത്തിലെ ബഹു. റവന്യു...

സംസ്ഥാനത്ത് ഇന്ന് 13,834 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 13,767 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,138 പേര്‍ക്ക്...

പാലാ സെന്റ് തോമസ് കോളജിലെ വിദ്യാർഥിയുടെ കൊലപാതകം: അഭിഷേകും നിഥിനയും നല്ല സുഹൃത്തുക്കൾ, ഇന്ന്...

പാലാ: കൊലപാതകത്തിനു തൊട്ടുമുൻപു വരെ പാലാ സെന്റ് തോമസ് കോളജിലെ വിദ്യാർഥികളായ അഭിഷേകും നിഥിനയും നല്ല സൗഹൃദത്തിലായിരുന്നുവെന്ന് സഹപാഠി ടിബിൻ മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷയ്ക്ക് ഇരുവരും എത്തിയത് സന്തോഷത്തോടെയാണെന്നും എന്നാൽ കൊലപാതകത്തിന് പിന്നിലെ...

പ്രണയത്തില്‍ നിന്നു കാമുകൻ പിൻമാറിയതിനെത്തുടർന്ന് പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി; വിഷം കഴിച്ചെന്ന് അറിഞ്ഞിട്ടും...

തിരുവനന്തപുരം: കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. പോങ്ങനാട് സ്വദേശി ജിഷ്ണുവാണ് അറസ്റ്റിലായത്. മുളമന വിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥിനി, കിളിമാനൂർ വാലഞ്ചേരി കണ്ണയംകോട് വി.എസ്.മൻസിലിൽ...

പ്രോപ്പർട്ടി ടാക്സ് റിട്ടേൺ നൽകുമ്പോൾ വീടുകളെ വിലകുറച്ച് കാണിക്കരുതെന്ന് മുന്നറിയിപ്പ്

പ്രോപ്പർട്ടി ടാക്സിനായി വീടുകളെ വിലകുറച്ച് കാണാൻ ശ്രമിക്കുകയാണെങ്കിൽ വെല്ലുവിളിയാകാൻ സാധ്യതയുണ്ടെന്ന് വീട്ടുടമകൾക്ക് റവന്യൂ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിലവിൽ നവംബർ ഒന്നിന് അവരുടെ വീടുകളുടെ മൂല്യം സ്വയം വിലയിരുത്തേണ്ടതുണ്ടെന്ന് അറിയിച്ച് റവന്യൂയിൽ നിന്ന്...

പാലാ സെന്റ് തോമസ് കോളജിൽ വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

കോട്ടയം: പ്രണയം നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർഥിനിയെ സഹപാഠിയായ യുവാവ് പേപ്പർ കട്ടർ കത്തി ഉപയോഗിച്ച് കഴുത്തറത്തു കൊന്നു. ഇന്നു രാവിലെയാണ് സംഭവം. പാലാ സെന്റ് തോമസ് കോളജ് വിദ്യാർഥിനി തലയോലപ്പറമ്പ് സ്വദേശി...

പദവികളില്‍ നിന്ന് രാജിവെച്ച് രമേശ് ചെന്നിത്തല; പുതിയ അധ്യക്ഷനെത്തിയപ്പോള്‍ രാജി നല്‍കിയെന്ന് വിശദീകരണം

തിരുവനന്തപുരം: ജയ്ഹിന്ദ് പ്രസിഡന്‍റ് സ്ഥാനമടക്കം വിവിധ പദവികളില്‍ രാജിവെച്ച് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനവും കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്ഥാനവും ചെന്നിത്തല രാജിവച്ചു. കഴിഞ്ഞ മെയ് 24 നാണ്...

അറസ്റ്റിനിടെ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി; മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ...

ആലപ്പുഴ: വ്യാജ പുരാവസ്തുക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ സുരക്ഷയ്ക്കായി ഒരുക്കിയ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി ദൃക്‌സാക്ഷി. അവിടെ ഇരുകൂട്ടരും തമ്മില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നെന്നും എന്നാല്‍...

കാന്തിയുള്ള കൺപീലികൾ

കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കൺപീലിയുടെ സ്ഥാനം പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് മസ്‌കാര ബ്യൂട്ടികിറ്റിൽ അത്യന്താപേക്ഷിതമായത്. കൺപീലികൾക്ക് നീളക്കൂടുതൽ തോന്നുന്നതോടെ സൗന്ദര്യത്തിന്റെ തിളക്കം കൂടുമെന്നതും സത്യം തന്നെ. ഇന്ന് കണ്ണിന് പുറത്ത് ഒട്ടിക്കുന്ന കൺപീലികൾ...

കൂടിയ പ്രമേഹത്തെ നോര്‍മല്‍ അളവിലാക്കും ഇഞ്ചി വിദ്യ

ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ അടുത്തേക്ക് ഓടുന്നവരാണ്...

സൗന്ദര്യം കൂട്ടും ചില വിദ്യകള്‍

മുഖസൗന്ദര്യം നിലനിര്‍ത്താന്‍ പലതും പരീക്ഷിച്ചു. എന്നിട്ടും നിങ്ങള്‍ പ്രതീക്ഷിച്ച ഫലം ലഭിക്കുന്നില്ലെങ്കില്‍ ഈ വിദ്യകള്‍ നോക്കൂ. ഇത് നിങ്ങള്‍ക്ക് മനസ്സിന് തൃപ്തി നല്‍കുന്ന ഫലം നല്‍കും. വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന ചില...

സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കോവിഡ്; 16,758 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന്...

പുതിയ ജെയിംസ് ബോണ്ട് ചിത്രം “നോ ടൈം ടു ഡൈ” റിലീസ്

പുതിയ ജെയിംസ് ബോണ്ട് ചിത്രം "നോ ടൈം ടു ഡൈ" ഇന്ന് റിലീസ് ചെയ്യുന്നു. ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത് "നോ ടൈം ടു ഡൈ". എംഐ 6 ഏജന്റ് ജെയിംസ്...

എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യർ; സർവകലാശാല പരിശോധിക്കാത്തതിനാൽ യോഗ്യതയില്ലാത്ത നിരവധിപേർ കോളജുകളിൽ തുടരുന്നുണ്ടെന്ന്...

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌ത എൻജിനീയറിങ് കോളജുകളിലെ 961 അധ്യാപകർ അയോഗ്യരാണെന്ന് സർക്കാരിനും സാങ്കേതിക സർവകലാശാലയ്ക്കും സിഎജി റിപ്പോർട്ട് നൽകി. സർക്കാർ എൻജിനീയറിങ് കോളജുകളിൽ 93, എയ്ഡഡ് കോളജുകളിൽ 49, സർക്കാർ...

പവർ ഓഫ് അറ്റോർണി; പ്രവാസി അറിയേണ്ട കാര്യങ്ങൾ

പവർ ഓഫ് അറ്റോർണിയെ സംബന്ധിച്ച് പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരം സാമ്പത്തിക രേഖയുടെ റജിസ്‌ട്രേഷനെക്കുറിച്ച് വ്യക്തതയില്ലാതിരുന്നാൽ പിന്നീട് പല പ്രശ്‌നങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും കാരണമായേക്കാം എന്താണു പവർ ഓഫ് അറ്റോർണി? നിങ്ങളുടെ പേരിലുള്ള വസ്തുവകൾ വാങ്ങിക്കുന്നതിനോ...

വീടിനുള്ളിൽ അസ്വാഭാവിക ശബ്ദം, ദിവസം കഴിയുന്തോറും ശബ്ദം കൂടുന്നു; കളക്ടർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും

കോഴിക്കോട്: തുടർച്ചയായി അസ്വാഭാവിക ശബ്ദം കേൾക്കുന്ന കോഴിക്കോട് പോലൂരിലെ വീടും സ്ഥലവും വിദഗ്ധ സംഘം പരിശോധിക്കുന്നു. ശബ്ദത്തിന് കാരണം സോയില്‍ പൈപ്പിംഗ് അല്ലെന്നും, ഭൂമിക്കടിയിലെ മ‍ർദമാകാം കാരണമെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിശോധനയ്ക്ക് നേതൃത്വം...

ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ്

റോയൽ ബഞ്ചാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന അദ്യ ചിത്രമായ '' ഖാലി പെഴ്സ് ഓഫ് ദി ബില്യനേഴ്സ്' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

കരീനയുടെ പോര്‍ഷെ ബോക്‌സ്റ്ററും മോണ്‍സണിന്റെ പക്കൽ; ഒരു വർഷത്തോളമായി ചേര്‍ത്തല പോലീസ് സ്‌റ്റേഷനിൽ

ചേര്‍ത്തല: തട്ടിപ്പ് കേസില്‍ പിടിയിലായ മോണ്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പോര്‍ഷെ ബോക്‌സ്റ്റര്‍ കാറും. ഒരു വര്‍ഷമായി ഈ കാര്‍ ചേര്‍ത്തല പോലീസ് സ്‌റ്റേഷന്‍...