ഇന്ത്യയിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾ നിർത്തിവെച്ച് കുവൈറ്റ്
ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ വാണിജ്യ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചതായി കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ട്വീറ്റിൽ അറിയിച്ചു. ആഗോള കൊറോണ വൈറസ് നില വിലയിരുത്തിയ ശേഷമാണ് ആരോഗ്യ...
ഇന്ത്യയിൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന പ്രതിദിന കോവിഡ് മരണം 5,600 ആയി ഉയരുമെന്ന്...
ഇന്ത്യയിൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം മെയ് പകുതിയോടെ 5,600 ആയി ഉയരുമെന്ന് പഠനം. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാത്രം രാജ്യത്ത് കോവിഡ് -19 ന് മൂന്ന് ലക്ഷത്തോളം പേർക്ക്...
ലിബിയയുടെ തീരത്ത് റബ്ബർ ബോട്ട് മറിഞ്ഞ് നൂറോളം പേര്‍ മുങ്ങിമരിച്ചു
ട്രിപ്പോളി: ലിബിയയുടെ തീരത്ത് റബ്ബർ ബോട്ട് മറിഞ്ഞ് നൂറിലധികം കുടിയേറ്റക്കാരും അഭയാർഥികളും മുങ്ങിമരിച്ചു. 130 അഭയാര്‍ത്ഥികളുമായി സഞ്ചരിച്ച ബോട്ടാണ് മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം ചെയ്യാനെത്തിയ സംഘമാണ്...
തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് മരണം
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മരം വീണ് രണ്ട് പേർ മരിച്ചു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് അപകടം ഉണ്ടായത്. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണനും, ആഘോഷ കമ്മിറ്റി അംഗം രമേശും ആണ്...
അയർലണ്ടിലെ Safety Health and Welfare at Work Regulations 2007 ചാപ്റ്റർ 4...
അയർലണ്ടിലെ safety health and welfare at work 2007 ചാപ്റ്റർ 4 പാർട്ട് 2 പ്രകാരം ജോലിസ്ഥലത്തെ ജീവനക്കാർ സ്വമേധയാ ലോഡുകൾ കൈകാര്യം ചെയ്യുന്നതിന് manual handling കോഴ്സ് നിർബന്ധമായും പഠിക്കേണ്ടതാണ്....
അമേരിക്കയിലെ ഏറ്റവും ധനികരായവരുടെ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു
അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ സമ്പന്നരായ അമേരിക്കയിലെ ഏറ്റവും ധനികരായവരുടെ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഈ നിർദ്ദേശം ഉയർന്ന മാർജിനൽ റേറ്റ് ഉയർത്തുകയും സമ്പന്നരുടെ നിക്ഷേപ നേട്ടത്തിന്മേൽ നികുതി വർദ്ധിപ്പിക്കുകയും ചെയ്യും.
നികുതി വർദ്ധനവ്...
രാജ്യത്ത് കോവിഡ് രോഗബാധയുടെ പ്രതിദിന കണക്കുകൾ ഏറ്റവും ഉയർന്ന നിലയിൽ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുടെ പ്രതിദിന കണക്കുകൾ ഏറ്റവും ഉയർന്ന നിലയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ തന്നെയാണ്...
ഇന്ത്യ കോവിഡ് പ്രതിസന്ധി: യാത്രാ വിലക്ക് ഏർപ്പെടുത്തിയ 11 രാജ്യങ്ങൾ
രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധിയുടെ മാരകമായ രണ്ടാമത്തെ തരംഗത്തിൽ ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ലഭ്യമാകാതിരിക്കുന്ന ഈ സാഹചര്യത്തിൽ,ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ യാത്രാ വിലക്കും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.
ഇന്ത്യയിൽ നിന്ന് വരുന്ന...
കടലിനും കാടിനും നടുക്ക്
കടലിനും കാടിനും നടുക്ക്നിന്നിട്ടുണ്ടോ?വിചിത്രവും,അതിവിശിഷ്ടവുമാണ് അവിടം.എനിക്കറിയാം,അന്യരുടെ വേദാന്തം പോലല്ല,സ്വർഗ്ഗത്തിലേക്കുള്ളയഥാർഥനൂൽപ്പാലം അവിടങ്ങളിലാണുള്ളതെന്ന്.ഈ ഭൂമിയിലെത്തും മുൻപേക്കും,വസന്തത്തിന്റെ നറുമണംഞാനറിഞ്ഞതും അവിടംനിന്നാണെന്ന്.ആത്മരഹസ്യത്തിന്റെ ഹർഷോന്മാദത്തിൽ പറയട്ടെ,സമൃദ്ധമായ പ്രേമം ഞാൻപഠിച്ചതും,കടച്ചിറ കെട്ടാനോ കാടിനതിരുതീർക്കാനോ പറ്റാതെസ്നേഹത്തിൻറെ ആഴത്തിൽമുങ്ങി നിവർന്നതുംഅവിടങ്ങളിലാണ്.അനുഭവമുണ്ട്,വിദൂരവശ്യമായപ്രപഞ്ചജ്യോതിസാണ്അവിടങ്ങളിലെസ്ഥായിയായ ഭാവമെന്ന്.അവിടങ്ങളിലെആകാശനീലിമയുടെ പരവതാനിയിൽപോലുമുണ്ട്ആ ജ്യോതിസിൻറെ തിളക്കം.എന്റെയുള്ളിലെ...
വിരുന്ന്
കണ്ണൻ താമരക്കുളത്തിൻ്റെ പുതിയ ചിത്രത്തിലൂടെ അർജുൻ - വീണ്ടും മലയാളത്തിൽ. തമിഴ് സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ചിത്രമാണ് വിരുന്ന്. സമീപകാലത്ത് ജാക് ഡാനിയേൽ എന്ന ചിത്രത്തിൽ അഭിനയിച്ച അർജുൻ, പ്രദർശനത്തിനു...
നേപ്പാൾ വഴി ഗൾഫിലേക്ക് പോകാനുള്ള എൻഒസി ചട്ടങ്ങളിൽ ഇളവ്
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രയാസമുള്ള പ്രവാസികൾക്ക് ദുരിതാശ്വാസ നടപടികൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നു. നേപ്പാൾ വഴി ഗൾഫിലേക്ക് പോകാനുള്ള എൻഒസി ചട്ടങ്ങളിൽ ഇളവ് വരുത്തിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ...
ഡല്‍ഹിയിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേർ
ഡല്‍ഹിയില്‍: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം. ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേരാണ്. 60തോളം...
കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 മരണം
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 പേർ മരിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്ന ഉണ്ടായിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലെ...
മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മ ആശുപത്രിയിൽ
തിരുവനന്തപുരം: മുൻ മന്ത്രികെ.ആർ.ഗൗരിയമ്മയെ (102) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ശ്വാസം മുട്ടലിനെ തുടര്‍ന്ന്തീ വ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു....
അതിജീവനത്തിനായി ക്രാന്തിയുടെ കൈത്താങ്ങ്
വാക്‌സിൻ വേണമെങ്കിൽ ഒരു ഡോസിന് 400 രൂപ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൊടുക്കേണ്ട അവസ്ഥയിലാണ് .രണ്ടു പ്രളയവും, ഓഖിയും , നിപ്പായും , ഇപ്പോൾ കോവിഡും തകർത്ത നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നില...
കുവൈത്തിൽ ഐസിയു പ്രവേശനം ഏറ്റവും കൂടുതൽ; 60% രോഗികളും പ്രവാസികൾ
കുവൈറ്റ് സിറ്റി: കോവിഡ് രോഗികളുടെ ഐസിയു പ്രവേശനം രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിലെത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ സനദ് പറഞ്ഞു. നിലവിൽ രാജ്യത്തെ ശരാശരി ഐസിയു പ്രവേശന നിരക്ക്...
വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
രാജ്യത്ത് വിവിധ സംസ്ഥാനങ്ങൾ നേരിടുന്ന ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനായി വ്യാവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഓക്‌സിജൻ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി...
അയർലണ്ടിലെ മലയാളി കൗൺസിലർ ബേബി പെരേപ്പാടൻ ഒരു മാസത്തെ ശമ്പളം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ...
കൊറോണ എന്ന മഹാമാരി ലോകത്തിൽ മനുഷ്യന്റെ സാധാരണ ജീവിതം നിശ്ചലമാക്കിയിട്ടു ഏകദേശം ഒന്നരവർഷക്കാലമായി. ഇതുമൂലം വിഷമതകൾ അനുഭവിക്കുന്നവർ നിരവധിയാണ്. വിവിധ രാജ്യങ്ങളിൽ സർക്കാരുകൾ നൽകുന്ന ചെറിയ സഹായങ്ങൾകൊണ്ട് മാത്രമാണ് പലരും പട്ടിണികിടന്നു മരിക്കാതിരിക്കുന്നത്. പലതരത്തിലുള്ള...
അയർലണ്ട് മലയാളി ചെറിയൻ തോമസിൻറെ മാതാവ്, അമ്മിണി തോമസ് ഇരിമ്പൻ നിര്യാതയായി
അയർലണ്ട്: അയർലണ്ട് മലയാളിയും നാവനിലെ,താമസക്കാരനുമായ ചെറിയൻ തോമസ്, (ഡൺവില്ലെ മെഡോ, ജോൺസ് ടൗൺ) ൻറെ മാതാവ്, (റിട്ടയേർഡ് അധ്യാപിക) അമ്മിണി തോമസ് (86) ഇരിമ്പൻ (പൂവത്തുസ്സേരി, അങ്കമാലി) നിര്യാതയായി.
മൃതസംസ്കാരകർമ്മം വ്യാഴാഴ്ച്ച വൈകീട്ട്...
കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മോഷണം. ജയിൽ കോമ്പൗണ്ടിലെ ചപ്പാത്തി കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 1, 92,000 രൂപയാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് രൂപ മോഷണം പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
ജയിൽ...

















































