ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ വീട് ബി. .ജെ.പിക്കാര്‍ അക്രമിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയുടെ വീട് ബി.ജെ.പി.ക്കാര്‍ അക്രമിചെന്ന് ആരോപണം. ആം ആദ്മി പാര്‍ട്ടിയാണ് ഇതിനെതിരെ ആരോപണവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പരക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ജനാധിപത്യത്തില്‍...

പാസ്‌പോർട്ട് പുതുക്കാനുള്ള പുതിയ തീരുമാനങ്ങൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസി

അബുദാബി: നിലവിലെ കോവിഡ് സാഹചര്യത്തിൽ പാസ്‌പോർട്ട് പുതുക്കാനുള്ള പുതിയ തീരുമാനങ്ങൾ പുറത്തിറക്കി അബുദാബിയിലെ ഇന്ത്യൻ എംബസി. കാലാവധി തീർന്നതുംജനുവരി 31ന് മുമ്പ് കാലാവധി അവസാനിക്കുന്നതുമായ പാസ്പോർട്ടുകൾ പുതുക്കുന്നതിനുള്ള അപേക്ഷകൾ മാത്രമേ ഇപ്പോൾ സ്വീകരിക്കുന്നുള്ളൂ...

തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അജ്‌മാൻ ഒന്നാം വാർഷികം ആഘോഷിച്ചു

അജ്‌മാൻ: യു.എ.ഇ-ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സജീവമായി പ്രവർത്തിയ്ക്കുന്ന തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'തുംബെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ അജ്‌മാൻ' ഒന്നാം വാർഷികം ആഘോഷിച്ചു. തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീൻ,...

വിജയകരമായ ഒരു പരീക്ഷണ വിക്ഷേപണത്തിനിടെ ടെക്സസിലെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു

വാഷിങ്ടണ്‍: വിജയകരമായ ഒരു പരീക്ഷണ വിക്ഷേപണത്തിനിടെ, ടെക്സസിലെ സ്പേസ് എക്സ് റോക്കറ്റ് ബുധനാഴ്ച പൊട്ടിത്തെറിച്ചു. ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനത്തിന്റെ 16 നില ഉയരമുള്ള പ്രോട്ടോടൈപ്പായിരുന്നു സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ്. അമേരിക്കയിലെ കാലിഫോർണിയ...

സിന്ദു നദീതട സംസ്കാരത്തിൽ ജനങ്ങൾക്കിടയിൽ മാംസ ഭക്ഷണം ഉപയോഗം കൂടുതലായിരുന്നു എന്ന് പഠനം

ന്യൂദല്‍ഹി: സിന്ദു നദീതട സംസ്കാരത്തിൽ ജനങ്ങൾക്കിടയിൽ മാംസ ഭക്ഷണം ഉപയോഗം കൂടുതലായിരുന്നു എന്ന് പഠനം. ‘ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സ്’ ല്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ ബീഫുള്‍പ്പെടെയുള്ള മാംസാഹാരങ്ങള്‍ സിന്ധു നദീതട സംസ്‌കാരത്തിലെ...

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ന്യുഡൽഹി: ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ശിലാസ്ഥാപനവും ഭൂമി പൂജയും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. തറക്കല്ലിടിൽ ചടങ്ങ് മാത്രമേ സുപ്രീം കോടതി അനുവാദമുള്ളൂ നിർമ്മാണപ്രവർത്തനങ്ങൾ...

ശക്തി ആക്ട്; സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരകൃത്യങ്ങൾ തടയാൻ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര

മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ക്രൂരകൃത്യങ്ങൾ തടയാൻ കർശന നിയമനിർമ്മാണത്തിനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയിടാൻ നിയമം വ്യവസ്ഥ ചെയ്യുന്ന ഏറ്റവും വലിയ ശിക്ഷ വധശിക്ഷയാണ്. ജീവപര്യന്തം, കനത്തപിഴ, വേഗത്തിലുള്ള...

ഫൈസറിന്റെയും ബയോ ടെക്കിന്റെയും കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍

വാഷിങ്ടണ്‍: യൂറോപ്പിലെ മെഡിസിൻ റെഗുലേറ്ററിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ അമേരിക്കൻ മയക്കുമരുന്ന് നിർമ്മാതാക്കളായ ഫൈസറിന്റെയും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോ ടെക്കിന്റെയും കോവിഡ് -19 വാക്സിൻ വികസിപ്പിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഹാക്കർമാർ...

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റേസി അന്തരിച്ചു

റോം: 1982 ലെ ലോകകപ്പിൽ ദേശീയ ടീമിനെ വിജയത്തിലേക്ക് നയിച്ച ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം(64) പൗളോ റേസി അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഇറ്റാലിയന്‍ ടെലിവിഷന്‍ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നുവെന്നാണ്...

തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുലര്‍ച്ചെ ഏഴു മണി മുതൽ വൈകിട്ട് ആറ് മണിവരെ ആണ് വോട്ടെടുപ്പ്....

തൃപ്തി ദേശായി ഷിര്‍ദിസായി ബാബ ക്ഷേത്രനഗരിയില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞു

മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീംകോടതി ശരിവച്ച സന്ദര്‍ഭത്തില്‍ ശബരിമല സന്ദര്‍ശനത്തിന് തുനിഞ്ഞ തൃപ്തി ദേശായി അതോടെ കേരളക്കാര്‍ക്ക് ചിരപരിചയമുള്ളവരായി തീര്‍ന്നിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഷിര്‍ദി നഗരത്തില്‍ തൃപ്തി ദേശായിക്ക് പ്രവേശന വിലക്ക്...

വീണ്ടും തന്റെ പ്രിയപ്പെട്ട 369 നമ്പറുമായി സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക

കൊച്ചി: മലയാളികളുടെ സൂപ്പര്‍ താരമായ മമ്മൂക്കയ്ക്ക് ചില വീക്‌നസുകള്‍ ഉണ്ട്. അത് ഒന്നും മോശപ്പെട്ടതല്ല കേട്ടോ. കള്ളുപോലും കുടിക്കാത്ത നമ്മുടെ സ്വന്തം മമ്മൂക്കയുടെ വീക്ക്‌നസ് ചില നമ്പരുകളോടാണ്. പിന്നീട് കൂളിങ് ഗ്ലാസുകളോടാണ് പ്രിയം....

കര്‍ഷകര്‍ റിലയന്‍സിനെയും അദാനിയേയും ബഹിഷ്‌കരിക്കുമെന്ന്

ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ട...

ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ ഇന്റലിജൻസ് നൽകുന്ന മാച്ച് മേക്കിംഗ് സ്കീമുകൾക്ക് ധനസഹായം നൽകാനൊരുങ്ങി ജപ്പാൻ

ടോക്കിയോ: മുൻവർഷങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ ജനനനിരക്ക് കുറഞ്ഞിരിക്കുകയാണ്. കണക്കുപ്രകാരം കഴിഞ്ഞ വർഷം ജപ്പാനിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 8,65,000ൽ താഴെയാണ്. ഇങ്ങനെ തുടർന്നാൽ രാജ്യത്തിന്റെ പോക്ക് അപകടത്തിലാകുമെന്ന് കരുതിയിട്ടാകാം പുതിയൊരു പോംവഴിയുമായി രംഗത്തെത്തിയിരിക്കുകയാണ്...

രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം

ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍ വന്നപ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നീ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ ഒരു ബുദ്ധിമുട്ടുമില്ലാതെ തകര്‍ത്തു. ആകെയുള്ള 4,051...

ടി-20 പരമ്പര ഇന്ത്യയ്ക്ക്

സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടനത്തിലെ അവസാന ടി-20 മത്സരത്തില്‍ 12 റണ്‍സിന് ഇന്ത്യ പരാജയം സമ്മതിച്ചെങ്കിലും മൂന്നു മത്സരങ്ങളുള്ള സീരീസില്‍ ഇന്ത്യ ആദ്യ രണ്ട് എണ്ണം കളികള്‍ ജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. എന്നാല്‍...

കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് കോഴിക്കോട് കോർപറേഷന്റെ നോട്ടീസ്

കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് കോഴിക്കോട് കോർപറേഷന്‍ നോട്ടീസയച്ചു. അനധികൃത കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 17ന് ഹാജരാകണമെന്നാണ് നോട്ടിസില്‍ പറയുന്നത്. ആശയുടെ പേരിൽ വാങ്ങിയ...

ന്യൂസീലാൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം; പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന്...

ന്യൂഡൽഹി: ന്യൂ സീലാൻഡിലെ രണ്ട് മസ്ജിദുകളിൽ 51 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. ബ്രൻ്റൺ ഇന്ത്യയിൽ തങ്ങിയെന്ന ന്യൂസീലാൻഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ...

വ്യവസായ മേഖലൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 120 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്

സൗദി; രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലുടനീളം യോഗ്യതയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇപ്പോഴിതാ വ്യാവസായിക നഗരങ്ങളിലും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 120 ശതമാനം വർദ്ധിച്ചതായി സൗദി അതോറിറ്റി ഫോർ...

പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

പുൽവാമ; ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഗ്രാമവാസിക്കും പരുക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട തീവ്രവാദികളെ...