തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് യുവാവ് മരിച്ചു
ഡൽഹി: തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ 22 തവണ കുത്തേറ്റ് ഒരാൾ മരിച്ചു. നീരജ് എന്ന വ്യക്തിയാണ് മരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ മുകേഷ്, രാകേഷ് എന്നിവർക്ക് പരിക്കേറ്റിട്ടുമുണ്ട്. മുകേഷിന്റെയും രാകേഷിന്റെയും...
രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകളുടെ സ്വകാര്യ ഡാറ്റ ചോർന്നതായി റിപ്പോർട്ട്
രാജ്യത്തെ 70 ലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർന്ന് ഓൺലൈനിൽ പോസ്റ്റ് ചെയ്തതായി റിപ്പോർട്ട്. സ്വതന്ത്ര ഇന്ത്യൻ സൈബർ സുരക്ഷാ ഗവേഷകനായ രാജശേഖർ രാജഹാരിയയാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയതെന്നാണ്...
ഇനിയുള്ള 40 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാനെ അമേരിക്ക അക്രമിക്കുമോ?
ന്യൂയോര്‍ക്ക്: ട്രംപിന്റെ കാവധി തീര്‍ന്നുകൊണ്ടരിക്കുന്ന അമേരിക്കയിലെ പുതിയ സാഹചര്യങ്ങള്‍ക്കിടയില്‍ ഇറാനെതിരെയുള്ള നിലപാടുകളില്‍ അമേരിക്ക എന്തു തീരുമാനമെടുക്കും എന്നറിയാല്‍ ഇനി 40 ദിവസങ്ങള്‍ മാത്രം. ഇതുവരെ യുദ്ധം ചെയ്യാത്ത അമേരിക്കന്‍ പ്രസിഡണ്ട് എന്ന ഒരു...
വാക്‌സിന്‍ വിതരണം സംബന്ധിച്ച് പ്ര ത്യേകം മാര്‍ഗ്ഗരേഖകളായി
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ വിതരണം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം മാര്‍ഗരേഖ കൈമാറി. വാക്‌സിനേഷനുകള്‍ കുത്തി വയ്പ്പ് നടത്തുമ്പോള്‍ പ്രതിദിനം നൂറു പേര്‍ക്ക് മാത്രാമായിരിക്കും വാക്‌സിനേഷനുകള്‍ നല്‍കുന്നത്. അതുപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വെറും...
സൗത്ത് കൊറിയയില്‍ കോവിഡ് ശക്തമാവുന്നു
സൗത്ത് കൊറിയ: ലോകം മുഴുവന്‍ ഇപ്പോള്‍ കോവിഡ് വാക്‌സിനേഷനുകള്‍ എത്തിക്കുവാനും അവ എത്രയും പെട്ടെന്ന് വിതരണം ചെയ്യുവാനുമുള്ള പദ്ധതികള്‍ ആലോചിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സൗത്ത് കൊറിയയില്‍ കോവിഡ് വ്യാപനം മുന്‍പ് കണ്ടതിനേക്കാള്‍ കൂടുതല്‍...
എറണാകുളത്ത് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത
എറണാകുളം: എറണാകുളത്ത് ഓടുന്ന കാറില്‍ നായയെ കെട്ടിവലിച്ച് യുവാവിന്റെ ക്രൂരത. കാറിൻ്റെ ഡിക്കിയിൽ കെട്ടിയ കയറിൽ നായ റോഡിലൂടെ നിരങ്ങി നീങ്ങുന്നതിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സംഭവം നടന്നത് ഇന്ന് രാവിലെ...
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം...
വീടിന്റെ ടെറസിൽ നിന്ന് കാണാതായ മകന്റെ അസ്ഥികൂടം കണ്ടെത്തി
സാൾട്ട് ലെയ്ക്ക്: പശ്ചിമ ബംഗാളിലെ സാൾട്ട് ലേക്ക് നഗരത്തിലെ വീടിന്റെ ടെറസിൽ നിന്ന് കാണാതായ 25 കാരന്റെ അസ്ഥികൂടം വ്യാഴാഴ്ച കണ്ടെത്തി. മകൻ അർജുനെ കുറച്ചുനാളായി കാണാനില്ലെന്ന് അച്ഛൻ അനിൽ കുമാർ മഹേൻസരിയ...
വിശ്വവിഖ്യാത ഡയറക്ടർ കിം കിഡുക്ക് കോവിഡ് ബാധിച്ച് അന്തരിച്ചു
കൊറിയ: ലോകപ്രസിദ്ധനായ കൊറിയൻ സംവിധായകൻ കിം കി ഡുക്ക് കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി കോവിഡ് ബാധിച്ച് അത്യാസന്നനിലയിൽ ആയിരുന്ന കിം കി ഡൂക്ക് അന്തരിച്ചതായി ലാത്വിയൻ മാധ്യമങ്ങൾ റിപ്പോർട്ട്...
കഫെ കോഫി ഡേ (സിസിഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാളവിക ഹെഗ്ഡെയെ നിയമിച്ചു
ബെംഗളൂരു: കഫെ കോഫി ഡേ ശൃംഖലയുടെ ഉടമയായ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് സ്ഥാപകനും മുൻ ചെയർമാനുമായ വി.ജി സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയെ തിങ്കളാഴ്ച കഫെ കോഫി ഡേ (സിസിഡി) ചീഫ്...
സി എം രവീന്ദ്രനെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ്...
F.D.A. ഉപദേശക പാനല്‍ ഫൈസര്‍ വാക്‌സിന് അംഗീകാരം നല്‍കി
ബ്രിട്ടണ്‍: ഇപ്പോള്‍ ബ്രിട്ടണില്‍ വിതരണം ചെയ്തു കൊണ്ടിരിക്കുന്ന ഫൈസറിന്റെ കോവിഡ്-19 വാക്‌സിനേഷന്‍ അതിന്റെ ഏറ്റവും സുപ്രധാന ഘട്ടത്തിലൂടെ കടന്നുപോയി എന്നുവേണമെങ്കില്‍ പറയാം. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്‌സിനേഷന് ഔദ്യോഗികമായി അംഗീകാരം നല്‍കി....
ശ്രീലതയ്ക്കു തണൽ പെരുമ്പുഴ സമാഹരിച്ച ധനസഹായം കൈമാറി
കുണ്ടറ, പെരുമ്പുഴ പാമ്പുറത്തു വീട് ശ്രീലതയുടെ ശസ്ത്രക്രിയയ്ക്കായി തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ സമാഹരിച്ച ചികിത്സാധനസഹായം തണൽ പെരുമ്പുഴ പ്രസിഡന്റ് ധനേഷ് ശ്രീലതയുടെ മകൾക്കു കൈമാറി. തണൽ സെക്രട്ടറി ഷിബുകുമാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അശോകകുമാർ, അബീഷ്, ഷീബ അബീഷ്, ഷൈൻ എന്നിവർ...
വീണ്ടും ലോഹത്തൂൺ പ്രത്യക്ഷപെട്ടു; ഇത്തവണ പോളണ്ടിൽ രണ്ടെണ്ണം
യുഎസ്, റൊമാനിയ, യുകെ എന്നിവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് സമാനമായ രണ്ട് നിഗൂഢ ലോഹത്തൂണുകൾ ഇപ്പോൾ പോളണ്ടിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പോളണ്ടിൽ ആദ്യത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത് കെൽസിയിലെ ദക്ഷിണ മേഖലയിലാണ്. രണ്ടാമത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത് വാർസോയിലെ വിസ്തുല...
ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്
അമേരിക്ക; ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഫൈസര്‍...
മാരകമായ ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ പ്രധാനമന്ത്രി ഹസന്‍ ദയിബിനെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും കേസ്
ബെയ്‌റൂട്ട്: 200 ലധികം പേർ കൊല്ലപ്പെടുകയും 6,000 പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത ബെയ്റൂട്ട് തുറമുഖത്ത് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഹസന്‍ ദയിബിനെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും കേസ്.
സ്‌ഫോടനത്തെത്തുടർന്ന് നടന്ന...
അഫ്ഗാനിസ്ഥാനിലെ ഒരു വനിതാ വാർത്താ അവതാരകയേയും പ്രവർത്തകനേയും വ്യാഴാഴ്ച വെടിവച്ച് കൊന്നു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഒരു വനിതാ വാർത്താ അവതാരകയേയും പ്രവർത്തകനേയും വ്യാഴാഴ്ച വെടിവച്ച് കൊന്നു. എനികാസ് ടിവിയിലെ റിപ്പോര്‍ട്ടറായ മലാലായി മായിവാന്ദും ഡ്രൈവര്‍ മുഹമ്മദ് താഹിറുമാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്.
കിഴക്കൻ നംഗർഹാർ...
മുത്തങ്ങയില്‍ നിന്ന് ഒരു കോടി വിലവരുന്ന കഞ്ചാവ് വേട്ട നടത്തി
വയനാട്: വയനാട്ടിലെ മുത്തങ്ങയില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട നടത്തി. ഉദ്ദേശ്യം ഒരു കോടിയിലധികം വിലവരുന്ന കഞ്ചാവ് ലോറിയിലാണ് കടത്തിക്കൊണ്ടുപോവാനുള്ള ശ്രമമാണ് എക്‌സൈസ് അധികൃതര്‍ കയ്യോടെ പിടികൂടിയത്. ഇതെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന രണ്ട്...
ആയുര്‍വേദ ശസ്ത്രക്രിയ അനുമതിക്കെതിരെ ഇന്ന് അലോപ്പതി ഡോക്ടര്‍മാരുടെ സമരം
തിരുവന്തപുരം: കഴിഞ്ഞ ദിവസങ്ങളിലാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിച്ചത്. എന്നാല്‍ അപ്പോള്‍ മുതല്‍ ശസ്ത്രക്രിയ എന്നു പറഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും പരിശീലനവും ലഭിക്കുന്നവര്‍ക്ക് മാത്രം ചെയ്യാനുള്ള ഒന്നാണെന്ന് അലോപ്പതി വിഭാഗത്തിന്റെ...
കാര്‍ഷിക വിളകള്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ ഇനി നികുതി ചീട്ട് ആവശ്യമില്ല
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു വാര്‍ത്തയാണ് ഇത്. ഇനിമുതല്‍ കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിളകള്‍ ഇന്‍ഷൂറന്‍സ് ചെയ്യുന്നതിന് നികുതി ചിട്ട് ആവശ്യമില്ല. ഇത് വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് ആസ്വാസകരമാവും. പാട്ടത്തിനെടുത്തും അല്ലാതെയും മറ്റുള്ളവരുടെ...

















































