ടി.ആര്‍.പി റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനി അറസ്റ്റിൽ

മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ പതിമൂന്നാമത്തെ...

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

എറണാകുളം: പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ തടി ലോറി കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ എരുമേലി കോയിക്കല്‍കാവ്, പ്ലാമൂട്ടില്‍ മിഥുന്‍ മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നത് ഇന്ന് പുലർച്ചെ 5 മണിക്കാണ്. റോഡിലെ...

അഭിമാനമായി കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍

തൃശ്ശൂര്‍: മൂന്നാം ജെണ്ടര്‍വിഭാഗത്തിന് ഇന്ന് സമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന് അഭിമാനമായി ആദ്യത്തെ ട്രാന്‍സ്‌ജെണ്ടര്‍ ഡോക്ടര്‍ ആയ വി.എസ്. പ്രിയ ഇനി ജനങ്ങളെ സേവിക്കാന്‍ സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. ജന്മം കൊണ്ട്...

കർഷക സമരത്തിന് പിന്തുണ; വാഷിങ്ടൺ ഡി.സിയിലെ ഗാന്ധി പ്രതിമ ‘ഖാലിസ്ഥാൻ’ പതാക കൊണ്ട് മൂടി

വാഷിങ്ടൺ ഡി.സി: ഇന്ത്യയിൽ അടുത്തിടെ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ പിന്തുണച്ച് സിഖ്-അമേരിക്കൻ യുവാക്കൾ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഖാലിസ്ഥാനി വിഘടനവാദികൾ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അനാദരവ് കാണിച്ചു. പ്രതിഷേധക്കാർ പ്രതിമയിൽ പേസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ഖാലിസ്ഥാന്റെ...

പി.എഫ്.ഐയുടെ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ യുവനേതാവിനെ കേരളത്തിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടികൂടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് കൊല്ലം സ്വദേശിയായ റൗഫ് ഷെരീഫിനെ...

കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു

കൊച്ചി: കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച തമിഴ്‌നാട് സേലം സ്വാദേശിയായ കുമാരി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ...

70-ാം പിറന്നാള്‍ ആഘോഷിച്ച് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്

ചെന്നൈ: ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് രജനികാന്ത്. തന്റെതായ സ്റ്റൈലുകള്‍ കൊണ്ട് പ്രക്ഷേക ഹൃദയം കീഴടക്കിയ രജനികാന്തിന് ഇന്ന് 70-ാം പിറന്നാള്‍. ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖരെല്ലാം രജനികാന്തിന് ആശംസകളുമായി ട്വീറ്ററിലും...

ജയിലില്‍ മുഴുവന്‍ സമയം പാട്ടും എപ്പോഴും ഫോണ്‍ ചെയ്യാനുള്ള സൗകര്യവും

തിരുവനന്തപുരം: ശിക്ഷിക്കപ്പെട്ട ഓരോ വ്യക്തിയും മനുഷ്യനാണ്. അവനും മാനുഷികമായ പരിഗണനകള്‍ ലഭിച്ചേ തീരൂ എന്ന വാക്യങ്ങളെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേരളത്തിലെ ജയിലുകളിലെ ഏറ്റവും പുതിയ നിയമങ്ങള്‍ നടപ്പിലാവാന്‍ പോവുന്നത്. ജയിലുകളില്‍ മുഴുവന്‍...

നായയെ കാറില്‍ കെട്ടിയിട്ട് വലിച്ചിഴച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

പറവൂര്‍: മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവരെ പൊതുവെ സമൂഹത്തില്‍ ഒറ്റപ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസം നായയെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് പുറകില്‍ കെട്ടിയിട്ട് വലിച്ച് ഓടിച്ച സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലീസ് ഇതിനെതിരെ കേസെടുക്കുന്നത്. എറണാകുളത്ത്‌ ഓടുന്ന...

‘എല്ലാം ശരിയാകും’; ജിബു ജേക്കബ് ചിത്രം ആരംഭിക്കുന്നു

വെള്ളി മൂങ്ങാ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നിവയാണ് ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രങ്ങൾ - ഈ മൂന്നു ചിത്രങ്ങളും കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളാണ്. ജിബു ജേക്കബ് സംവിധാനം...

മലയാളത്തിന്റെ കഥാകാരന്‍ യു.എ.ഖാദര്‍ ഓര്‍മ്മയായി

കോഴിക്കോട്: മലയാള സാഹിത്യത്തില്‍ കോഴിക്കോടന്‍ മണ്ണിലെ അതുല്ല്യപ്രതിഭയായിരുന്ന സാഹിത്യകാരന്‍ യു.എ.ഖാദര്‍ അന്തരിച്ചു. ദീര്‍ഘകാലമായി ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നു. മലയാള സാഹിത്യത്തില്‍ തന്റെതായ സ്ഥാനം നിലനിരത്തിയ യു.എ.ഖാദര്‍ ഒരു വലിയ കാലഘട്ടം മുഴുവന്‍ മലയാളത്തിലെ...

കര്‍ഷക സമരം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കാര്‍ഷിക സമരം ന്യൂഡല്‍ഹിയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത സമര രീതികളിലേക്ക് നീങ്ങുകയാണ് കര്‍ഷിക സമര നേതാക്കള്‍. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും ഉണ്ടാവാത്തതിനാലാണ് അവര്‍ സമര രീതികളില്‍...

അന്ധവിശ്വാസത്തിന്റെ പേരിൽ മകനെ കൊന്ന് കഷ്ണളാക്കി ഹോമകുണ്ഡത്തിൽ ഇട്ട് കത്തിച്ച് അമ്മ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സ്ത്രീ അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം മകനെ ആട്ടുകല്ല് കൊണ്ട് തലക്കടിച്ച് തകർക്കുകയും ഇളയമകനൊപ്പം ചേർന്ന് ശരീരം വെട്ടിനുറുക്കി ഹോമകുണ്ഡത്തിൽ കത്തിക്കുകയും ചെയ്തു. 25 കാരനായ അർജുനാണു...

കൃത്യമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറി അടിച്ചുതകര്‍ത്ത് തൊഴിലാളികള്‍

ബെംഗളൂരു: കൃത്യമായി ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെ തൊഴിലകളുടെ ആക്രമണം. ശമ്പളം ലഭിക്കാത്തതിനാൽ നാല് മാസമായി ജീവനക്കാര്‍ സമരം നടത്തുകയായിരുന്നു. ഐ ഫോണ്‍ നിര്‍മ്മാതാക്കളായ, തായ്വാന്‍ ആസ്ഥാനമായ വിസ്ട്രണ്‍ കോര്‍പ്പറേഷന്റെ...

ഇറാൻ മാധ്യമപ്രവർത്തകൻ റുഹൊല്ലാ സാമിനെ തൂക്കിലേറ്റി

2017 ൽ മിഡിൽ ഈസ്റ്റ് രാജ്യത്ത് രാജ്യവ്യാപകമായി നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായ വാർത്ത പ്രസിദ്ധീകരിച്ചതിന് ഇറാനിയൻ അധികൃതർ ഒരിക്കൽ നാടുകടത്തപ്പെട്ട പത്രപ്രവർത്തകൻ റുഹൊല്ലാ സാമിനെ തൂക്കിലേറ്റി. ഇറാൻ ഭരണകൂടം ഇന്ന്...

ഹൈദരാബാദിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ട് തൊഴിലാളികൾക്ക് പരിക്കേറ്റു

ഹൈദരാബാദിലെ ബൊല്ലാറാമിലെ കെമിക്കൽ ഫാക്ടറിയിൽ തീപിടുത്തം. വിന്ധ്യ ഓർഗാനിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. രാസപ്രവർത്തനമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്...

51 വർഷത്തിന് ശേഷം കാലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തിയ സോഡിയാക് കില്ലറുടെ കത്ത് ഡീകോഡ് ചെയ്ത് വിദഗ്ധര്‍

50 വർഷത്തിലേറെയായി നിയമപാലകർ സ്റ്റം‌പ് ചെയ്തിരുന്ന ഒരു രഹസ്യം പരിഹരിച്ച് അമേച്വർ കോഡ്ബ്രേക്കറുകളുടെ ഒരു സംഘം. ഒരുകാലത്ത് കാലിഫോര്‍ണിയയെ ഭീതിയിലാഴ്ത്തിയ ‘സോഡിയാക് കില്ലര്‍’ എന്നറിയപ്പെട്ടിരുന്ന കൊടുംകുറ്റവാളി 50 വർഷങ്ങൾക്ക് മുൻപ് എഴുതിയ കത്താണ്...

വിജയ് 65 മത് ചിത്രം സൺ പിക്ചേഴ്സ്നിർമ്മിക്കുന്നു

ചെന്നൈ: തമിഴിന്റെ ഇളയ ദളപതിയായ വിജയിന്റെ 65 - മത് തമഴ് ചിത്രം സൺ പിക്ചേഴ്സ് നിർമ്മിക്കുന്നു. ഇത്തവണ ഒരു ബ്രഹ്മാണ്ട ചിത്രമാണ് സൺ പിക്ചേഴ്സ് തീരുമാനിച്ചിരിക്കുന്നത്. നെൽസൺ ദിലീപ് കുമാറാണ് ചിത്രത്തിന്റെ...

ബംഗാളി നടി ആര്യ ബാനർജി കൊൽക്കത്തയിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ

കൊൽക്കത്ത; ദ ഡേർട്ടി പിക്ചർ എന്ന ബോളിവുഡ് ചിത്രങ്ങത്തിൽ അഭിനയിച്ച ബംഗാളി നടി ആര്യ ബാനർജിയെ തെക്കൻ കൊൽക്കത്തയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിൽ മോഡലായും ആര്യ ബാനർജി പ്രവർത്തിച്ചിട്ടുണ്ട്. രാവിലെ ഡോർബെല്ലുകളോടും...

സിബിഐ കസ്റ്റഡിയിലിരുന്ന 103 കിലോ സ്വര്‍ണം കാണാതായി

ചെന്നൈ: സിബിഐ കസ്റ്റഡിയിലിരുന്ന 103 കിലോ സ്വര്‍ണം കാണാതായി. 43 കോടി രൂപയിലധികം വില വരുന്ന സ്വർണ്ണമാണ് കാണാതായത്. സംഭവത്തിൽ അന്വേഷണച്ചുമതല കോടതി ലോക്കൽ പൊലീസിന് കൈമാറി. പൊലീസിനു പകരം സി.ബി.ഐയോ ദേശീയ അന്വേഷണ...