നടിയും രാഷ്ട്രീയക്കാരിയുമായ വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂ ഡെല്‍ഹി; കോൺഗ്രസ് രാജിവച്ച രാഷ്ട്രീയ നേതാവ് വിജയശാന്തി ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇത്. ന്യൂ ഡെല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി...
സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23 കോവിഡ് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട്...
മുന്‍ മേയറും ട്രംപിന്റെ പ്രചാരണ അഭിഭാഷകനുമായ റുഡോള്‍ഫ് ഗിയൂലിയാനിക്ക് കോവിഡ് ബാധിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ, പ്രചാരണ അഭിഭാഷകനുമായിരുന്ന റുഡോള്‍ഫ് ഡബ്ല്യു. ഗിലിയാനി കൊറോണ വൈറസിന് പോസിറ്റീവ് ആയതായി ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു.
ഇതിനെ തുടര്‍ന്ന് ഗിയൂലിയാനിയെ...
മിഗ് -29 കെ വിമാനാപകടത്തിൽ കാണാതായ കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി
പനാജി: മിഗ് -29 കെ വിമാനാപകടത്തിൽ കാണാതായ കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയതായി ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. ഗോവ തീരത്ത് നിന്ന് 70 മീറ്റർ താഴെയും 30 മൈൽ...
കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ
ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഈ ആഴ്ച്ച തന്നെ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിന്റെ പേരിൽ സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ എന്ത് നടപടി...
രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
സിഡ്‌നി: ഏകദിനത്തിലെ സീരീസ് കൈവിട്ടതിനെ തുടര്‍ന്ന് ടി-20 സീരീസ് സ്വന്തമാക്കി ഇന്ത്യ ആതിഥേയരോട ്പകരം ചോദിച്ചു. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന രണ്ടാം ടി 20 യില്‍ ഓസ്ട്രേലിയയെ അടിച്ചൊതുക്കിയത് ഇന്ത്യയുടെ ഹാര്‍ദിക്...
അയർലണ്ടിൽ നിലവിലുള്ള ‘Atypical Working Scheme’ നിബന്ധനകൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി...
അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ (Non-EU) രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക്...
ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായി; അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍
കൊച്ചി; ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തൽ കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ അടക്കം ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ താരമാണ്...
ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേയാണ് നിര്‍മാണം തടഞ്ഞു സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്.
പുതിയ പാര്ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാം എന്നാൽ...
എസ്സൻസ് അയർലൻഡ് ക്യൂരിയോസിറ്റി 20 സയൻസ് ശിൽപശാല മത്സര വിജയികളെ പ്രഖ്യാപിച്ചു
കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്സൻസ് അയർലണ്ട് സംഘടിപ്പിച്ച ശിൽപശാലയിലെ പോസ്റ്റർ മത്സരത്തിൽ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം ബ്രയാന സൂസൻ ബിനു, രണ്ടാം സ്ഥാനം പ്രഹ്ലാദ് പ്രദീപ്, മൂന്നാം സ്ഥാനം...
സ്വര്‍ണക്കടത്ത് കേസ്; ആ ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്ന്...
കൊച്ചി: സ്വര്‍ണക്കടത്തിത്ത് കേസുമായി ബന്ധമുള്ള ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികളുടെ രഹസ്യമൊഴിയിൽ ആ ഉന്നതന്റെ പേര് കേട്ട് കോടതി ഞെട്ടിയെങ്കില്‍ കേരളം ബോധം കെട്ടുവീഴുമെന്നും പ്രതിപക്ഷ...
എസ്.പി. ക്യാമ്പില്‍ പോലീസുകാരന്‍അസി. കമാണ്ടന്റിനെ കത്തികൊണ്ട് അക്രമിച്ചു
തിരുവനന്തപുരം: മാനസിക സംഘര്‍ഷത്തില്‍ പേരൂര്‍ക്കട എസ്.പി. ക്യാമ്പിലെ പോലീസുകാരന്‍ കത്തിയുമായി ചെന്ന് അക്രമം കാണിച്ചു. ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴി തെളിയിച്ചത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഓരോ പോലീസുകാര്‍ക്കും അസി. കമാണ്ടന്റ് വിന്യസിച്ചിരുന്നു....
നിരവധി വ്യാപാരസ്ഥാപന ഉടമയായ യുവതി മുക്കുപണ്ടം പണയം വച്ച് കോടികള്‍ തട്ടി
കോഴിക്കോട്: നിരവധി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുകയും കോഴിക്കോട് വ്യാപാരികള്‍ക്കിടയില്‍ ചിരപരിചിതയുമായ വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ ബിന്ദു എന്ന യുവതി മുക്കു പണ്ടങ്ങള്‍ പണയം വെച്ച് ദേശസാല്‍കൃത ബാങ്കില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു. ചിലരുടെ...
ആന്ധ്രയിലെ അജ്ഞാതരോഗം പടരുന്നു : ഒരാള്‍ മരിച്ചു
എല്ലൂരു: ആന്ധ്ര പ്രദേശിലെ എല്ലൂരുവില്‍ അജ്ഞാതരോഗം പടരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നിരുന്നു. നിരവധി പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. രോഗം പടരുന്നത് ഇന്നും കൂടിവരികയാണ്. ഞായറഴ്ച രോഗം ബാധിതനായ ഒരാള്‍ മരിച്ചു.
നിലവില്‍...
ഭാരതത്തിലെ കര്‍ഷക സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനിന്‍ വന്‍പ്രതിഷേധം
ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ഡല്‍ഹിയില്‍ ദിവസങ്ങളായി നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനില്‍ വന്‍ പ്രതിഷേധ റാലിയും മറ്റും നടത്തി. വന്‍ജനാവലിയില്‍ നിന്നും നിരവധിപേരെ കോവിഡ്...
രാജ്യത്ത് വാട്ട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രവാസിക്ക് കടുത്ത ശിക്ഷ വിധിച്ച് ഖത്തര്‍...
ഖത്തർ; രാജ്യത്ത് വാട്ട്‌സ്ആപ്പ് വഴി മയക്കുമരുന്ന് വില്‍പ്പന നടത്തിയ പ്രവാസിക്ക് അഞ്ചുവര്‍ഷം തടവിനും രണ്ടു ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ച് ഖത്തര്‍ ക്രിമിനല്‍ കോടതി. നാഡീവ്യൂഹത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന 70 ഗുളികകളും...
കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു; സംഭവത്തിൽ ബിജെപി പ്രവര്‍ത്തകൻ പിടിയിൽ
കൊല്ലം: കൊല്ലം മൺറോത്തുരുത്തിൽ സിപിഎം പ്രവര്‍ത്തകൻ കുത്തേറ്റു മരിച്ചു. വില്ലിമംഗലം നിധി പാലസ് വീട്ടിൽ മണിലാൽ (53) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോ തുരുത്ത് കാനറ ബാങ്കിന് സമീപമാണ് കൊല...
ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി സിറം ഇൻസ്റ്റിറ്റ്യട്ട്...
ന്യൂഡൽഹി: ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ്...
ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി; ഇന്ത്യ-ചൈന അതിർത്തിപ്രദേശത്ത് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ച് താമസക്കാരെയും എത്തിച്ചതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിന് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിപ്രദേശമായ ബുംല പാസിന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചൈന...
സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ...

















































