ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ഇരുന്നോറോളം പേര്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ഇരുന്നോറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളെ തുടർന്നാണ് പലരും ആശുപത്രിയിൽ ചികിത്സക്കായെത്തിയത്. ഇതുവരെ 228 പേർ...

കർഷകർക്ക് പുതപ്പുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന നൽകി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്

ന്യൂദല്‍ഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ദില്‍ജിത് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തുകയും കർഷകർക്ക് തണുപ്പകറ്റാനുള്ള കമ്പിളി പുതപ്പുകൾ വാങ്ങാൻ...

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറിയില്‍ വിവാഹം ചെയ്തു: വിദ്യാര്‍ത്ഥികളെ പുറത്താക്കി

ഹൈദരാബാദ്: പ്രായം ചിലപ്പോള്‍ നമ്മളെക്കൊണ്ട് കുരങ്ങ് കളിപ്പിക്കും എന്നു പറയുന്നതുപോലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്ലസ്ടു ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായി. മറ്റൊരു വിദ്യാര്‍ത്ഥി ഇതിന്റെ വീഡിയോയും ഫോട്ടോയും എടുത്തു. നവംബറില്‍...

മീന്‍കറി തീര്‍ന്നതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

പട്‌ന: ഒരോ മനുഷ്യജന്മവും എത്ര പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയാതെ ഒരു നിമിഷത്തെ ആവേശത്തില്‍ ജീവിതം നശിപ്പിക്കുന്ന എത്രപേരെ നമുക്ക് കാണാം. നിസ്സാര കാര്യത്തിന് സ്വന്തം ജീവിതം നശിപ്പിച്ചിരിക്കുകയാണ് പട്‌നയ്ക്കടുത്തെ ഭഗല്‍പൂര്‍ ജില്ലയിലെ ഒരു വീട്ടമ്മ....

മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങൾ മരിച്ചു; ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്ന്...

ഭോപ്പാൽ: ഷാദോൽ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായി. കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി...

അമേരിക്കയ്ക്കുശേഷം, ചാന്ദ്ര ഉപരിതലത്തിൽ ദേശീയ പതാക ഉയർത്തുന്ന രണ്ടാമത്തെ രാജ്യമായി ചൈന

അമേരിക്കയ്ക്കുശേഷം, ചാന്ദ്ര ഉപരിതലത്തിൽ ദേശീയ പതാക ഉയർത്തുന്ന രണ്ടാമത്തെ രാജ്യമായി ചൈന. വെള്ളിയാഴ്ച ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സി‌എസ്‌എൻ‌എ) ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് പതാകയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. നവംബർ 23 ന്...

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിക്കുന്നു

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലധികമായി ഖത്തറിനെതിരെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിന് ഇപ്പോള്‍ ഒരു അന്തിമ തീരുമാനമായി. കഴിഞ്ഞ ദിവസം ഐകകണേ്ഠ്യന ഖത്തറിനെതിരെയുള്ള ഉപരോധം...

ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ

ന്യൂദല്‍ഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു...

ഡിസംബര്‍ 5,6 തിയതികളില്‍ ഇന്ത്യക്കാര്‍ക്ക്നെറ്റ്ഫ്‌ളിക്‌സ് പരിപൂര്‍ണ്ണമായും സൗജന്യം

ന്യൂഡല്‍ഹി: ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ നെറ്റ്ഫിളിക്‌സ് ഇന്ത്യയിലെ പ്രേക്ഷകര്‍ക്കായി ഡിസംബര്‍ 5, 6 തിയതികളിലായി നെറ്റ്ഫ്‌ളിക്‌സ് പൂര്‍ണ്ണമായും ഫ്രീയായി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. വരിക്കാര്‍ അല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം എന്നുണ്ട്. ഇതിനായി കെഡിറ്റ്കാര്‍ഡോ മറ്റോ...

മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് സ്ത്രീ താഴേയ്ക്ക് വീണു

കൊച്ചി: മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് സ്ത്രീ താഴേയ്ക്ക് വീണു. തമിഴ്നാട് സേലം സ്വദേശിനി കുമാരി(55) ആണ് ഇന്നു പുലർച്ചെ ഫ്ലാറ്റിൽനിന്നും താഴേക്ക് വീണനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ വീട്ടുജോലിക്കാരിയായിരുന്നു...

പഴകിയ സൂഷി കഴിച്ചു : യുവതിയുടെ വയറ്റില്‍ ഒന്‍പത് മാസമായി വളരുന്ന നാടവിര

ജപ്പാന്‍: പഴയകിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ എല്ലാവരും ഓര്‍ത്താല്‍ നല്ലത്. ചെറിയൊരു അസ്രദ്ധമതി. അത് നിങ്ങളുടെ വിലപ്പെട്ട ജീവനെടുത്തേക്കാം. ജപ്പാനിലെ 34 കാരിയായ യുവതിക്ക് സംഭവിച്ചത് വളരെ വിചിത്രമായ കാര്യങ്ങളാണ്. ഒരു ദിവസം മുഴുവന്‍...

ഉയ്ഗർ മുസ്ലീങ്ങള്‍ നേരിടുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പടുത്തലുകളുമായി സൈറാഗുൽ സോത്ബെ

ചൈനയിലെ മുസ്ലീംങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പടുത്തലുകളുമായി സൈറാഗുൽ സോത്ബെ. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള 'പുനർ വിദ്യാഭ്യാസ' ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ സ്ത്രീയാണ് സൈറാഗുൽ...

അപൂര്‍വ്വ മലേരിയ രോഗാണുവിനെ കേരളത്തില്‍ ആദ്യമായി കണ്ടെത്തി

കണ്ണൂര്‍: ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന പ്രത്യേക മലേറിയ രോഗാണുവിനെ കേരളത്തില്‍ കണ്ടെത്തി. സുഡാനില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയുടെ രക്തപരിശോധനയില്‍ ആണ് ഇത് കണ്ടെത്തിയത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ജില്ലാ...

ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഇന്ത്യക്കാരന്‌ : കോടികളുടെ സമ്മാനം

ദുബൈ: ഒരു മികച്ച അധ്യാപകനാവുക എന്നത് എല്ലാവര്‍ക്കും സാധ്യമാവുന്ന ഒന്നല്ല. ഒരു മികച്ച അധ്യാപകന് ഒരു മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സാധ്യമാവുമെന്നാണ് പഴംപുരാണം. ഇപ്പോഴിതാ യുനെസ്‌കോയുമായി സഹകരിച്ചുള്ള ഗ്ലോബല്‍ ടടീച്ചര്‍ പ്രൈസിന് 2020...

ഇന്ത്യ വികസിപ്പിച്ചെടുത്ത കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കോവാക്സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. കഴിഞ്ഞ മാസം 20നാണ്...

തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചു പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചു പേർ മരിച്ചു. കടലൂർ, പുതുക്കോട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വൈദുതാഘാതമേറ്റ് ചെന്നൈയിൽ ഒരു യുവാവും തഞ്ചാവൂരിൽ ഒരു സ്ത്രീയും മരിച്ചു. കൂടാതെ...

വിജയ് മല്യയുടെ ഫ്രാൻസിലെ 1.6 ദശലക്ഷം യൂറോ വിലമതിക്കുന്ന സ്വത്ത് പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ന്യൂഡെൽഹി; സാമ്പത്തിക കുറ്റവാളി വിജയ് മല്യയുടെ 1.6 ദശലക്ഷം യൂറോ വിലമതിക്കുന്ന സ്വത്ത് പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ഫ്രാൻസിൽ ഒളിവിൽ കഴിയുന്ന വിജയ് മല്യ. ഫ്രാൻസിലെ 32 അവന്യൂ...

ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം

കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ പര്യടനത്തിലെ ടി-20 മത്സര സീരിസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. കഴിഞ്ഞ ഏകദിന പരമ്പര നേടിയത് ഒസ്‌ട്രേലിയയായിരുന്നു. അതിനുള്ള പകരം വീട്ടലായി ടി-20 ഇന്ത്യന്‍ ടീം കണക്കാക്കുന്നു...

ഡീസലിനും പെട്രോളിനും വില കുതിച്ചുകയറുന്നു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ വീണ്ടും പെട്രോളും ഡീസലിന്റെയും വില കുതിച്ചു കയറുകയാണ്. ന്യൂഡല്‍ഹിയില്‍ ഡീസല്‍വില ലിറ്ററിന് 73.07 രൂപയും പെട്രോളിന് 82.86 രൂപയും ആയിരിക്കുന്നു. ഈ രണ്ട് ആഴ്ചകള്‍ കൊണ്ട് ഉണ്ടായ പന്ത്രണ്ടാമത്തെ...

കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

ഒട്ടാവ: ഹരിയാന അതിര്‍ത്തിയില്‍ നടക്കുന്ന കാർഷിക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടിലുറച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രൂഡോ കര്‍ഷകരോടുള്ള തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. കാർഷിക നിയമം പിൻവലിക്കണം...