കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു; നാളെ മോദിയുടെ...

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർ ചൊവ്വാഴ്ച രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു. കൂടാതെ ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. കാർഷിക നിയമം പിൻ‌വലിക്കണമെന്ന്...

10 നും 12 നും കൂടുതൽ ക്ലാസുകൾ : ഫസ്റ്റ് ബെൽ തിങ്കളാഴ്ചമുതൽ നവീകരിക്കുന്നു

തിരുവനന്തപുരം:- പൊതുപരീക്ഷ നടക്കുന്ന 10‚ 12 ക്ലാസുകൾക്ക് കൂടുതൽ ക്ലാസുകൾ നൽകി ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകൾ ഡിസംബർ 7 മുതൽ തിങ്കളാഴ് പുനക്രമീകരണം ചെയ്യുന്നു. പ്ലസ് ടു കുട്ടികൾക്ക് ഒരു ദിവസം 7...

പ്രണയിച്ചു വിവാഹം കഴിച്ചു; വരന്റെ കാർ തകർത്ത് ​ഗൂണ്ടാ ആക്രമണം

കോഴിക്കോട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപകൽ കാര്‍ തടഞ്ഞു നിർത്തി എട്ടംഗസംഘം ആക്രമിച്ചു. മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് പ്രേമിച്ചു വിവാഹം കഴിച്ചു കാറിൽ വരികയായിരുന്നു. കാർ തടഞ്ഞ് നിർത്തി...

സർക്കാർ പദ്ധതികളിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ വിലക്കിയ സർക്കാർ നടപടിക്ക് സ്റ്റേ

കൊച്ചി: ‌സർക്കാർ പദ്ധതികളിൽ നിന്നും കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ(PWC) വിലക്കിയ സംസ്ഥാന സർക്കാരിന്റെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിനു...

ചൈനക്കെതിരെ ലോകമെമ്പാടുമുളള പൗരന്മാര്‍ ഒസ്‌ട്രേലിയന്‍ വൈന്‍ വാങ്ങിക്കാന്‍ ലോകത്തോട് ആഹ്വാനം ചെയ്തു

ലണ്ടന്‍: ഓസ്‌ട്രേലിയയും ചൈനയും തമ്മില്‍ വ്യാപരത്തില്‍ സ്വരചേര്‍ച്ചയില്ലായ്മ സംഭവിക്കുകയും അതിന്റെ ഭാഗമായി ഒസ്‌ട്രേലിയന്‍ വൈനിന് ചൈന ഭീഷണിയും ഉയര്‍ത്തിയ പശ്ചാത്തലം നിലനില്‍ക്കേ ലോകം മുഴുവന്‍ ഒസ്‌ട്രേലിയയ്ക്ക് പിന്നില്‍ അണി നിരക്കുന്നു. ഒസ്‌ട്രേലിയയെ ഭീഷണിപ്പെടുത്തുന്നതിലൂടെ...

ടൈം മാഗസിന്റെ ആദ്യ തവണ “കിഡ് ഓഫ് ദ ഇയർ” പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യന്‍...

ന്യൂയോര്‍ക്ക്: പതിനഞ്ചുകാരിയായ ഇന്ത്യൻ-അമേരിക്കൻ ഗീതാഞ്ജലി റാവുവിനെ ടൈം മാഗസിൻ ഈ വർഷത്തെ ആദ്യത്തെ കിഡ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഗീതാഞ്ജലി യുവ ശാസ്ത്രഞ്ജയാണ്. ടൈം മാഗസിന്റെ ആദ്യത്തെ കിഡ് ഓഫ്...

സി.എം രവീന്ദ്രന് ഈ മാസം പത്താം തിയതി ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്

കൊച്ചി; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഈ മാസം പത്താം തിയതി ഹാജരാകാൻ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഇത് മൂന്നാം തവണയാണ് നോട്ടീസ് നല്‍കുന്നത്. മുൻപ് രണ്ട് പ്രാവശ്യവും ആരോഗ്യ...

ലോകം കണ്ട മികച്ച അത്‌ലറ്റായ ഒളിംമ്പ്യന്‍ റാഫര്‍ ജോണ്‍സണ്‍ അന്തരിച്ചു

ലോസ് ഏഞ്ചലസ്: ലോകം കണ്ട് മികച്ച അത്‌ലറ്റുകളില്‍ ഒരാളായിരുന്നു അമേരിക്കക്കാരനായ റാഫെര്‍ ജോണ്‍സണ്‍. എണ്‍പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞു. ലോസ് ആഞ്ചലസിലെ തന്റെ വസതിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തതിലാണ് അദ്ദേഹം മരണത്തിന്...

“ഇനിമുതൽ ലോട്ടറിക്കും ജി.എസ്.ടി.” – ശരിവെച്ച് സുപ്രീംകോടതി

പഞ്ചാബ്‌ : ഇന്ത്യയിലെ ഒട്ടുമിക്ക വിഭാഗങ്ങളിലും സർക്കാർ ജി.എസ്‌.ടി. ഏർപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ ഇതാ ഇപ്പോൾ ലോട്ടറി ടിക്കറ്റുകൾക്ക്‌ ജി.എസ്.ടി ചുമത്തുന്നതിനെതിരായ ഹർജി പഞ്ചാബിലെ ലോട്ടറി ഏജന്റ്‌ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്നു. അതാണ്‌ ഇന്ന്‌...

“750 ഗോൾ തികച്ച ക്രിസ്ത്യാനോ റൊണാൾഡോ”

ബുദാപെസ്റ്റ് : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബുധനാഴ്ച ഡയനാമോ കിവീസിനെതിരെ അമ്പത്തിയേഴാം മിനിറ്റിൽ ഗോൾ നേടിയപ്പോൾ ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു നേട്ടം യുവൻറസ് യുവ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തേടിയെത്തി. രാജ്യത്തിനും ക്ലബ്ബിനും...

സ്വർണ്ണക്കടത്തു കേസ്; സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കാൻ കസ്റ്റംസ് നീക്കം

കൊച്ചി; സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കി കേസിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ കസ്റ്റംസിന്റെ നീക്കം. ഇന്നലെ നൽകിയ രഹസ്യമൊഴിയിൽ കേസിൽ ഉൾപ്പെട്ട ഉന്നതരുടെ വിവരങ്ങൾ സ്വപ്നയും സരിത്തും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം....

വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ രാ​ജി​വ​ച്ചു; തെരഞ്ഞെടുപ്പിന്ശേഷം വൈറ്റ് ഹൗസ് വിടുന്ന...

വാഷിംഗ്‌ടൺ; മൂ​ന്നു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​സി​ഡ​ന്‍റ് ഡോണൾഡ് ട്രം​പി​ന്‍റെ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്ന വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻസ് ഡ​യ​റ​ക്ട​ര്‍ അ​ലി​സ ഫ​റാ ഇന്നലെ രാ​ജി​വ​ച്ചു. കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ്...

കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച

ന്യൂഡൽഹി: കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്താമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. എങ്കിലും നിയമം പിൻവലിക്കാതെ തങ്ങൾ പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. അതുകൊണ്ടു തന്നെ...

സണ്ണിലിയോണി ഔട്ട് : റിയ ചക്രബര്‍ത്തിഏറ്റവും കൂടുതല്‍ തിരയപ്പെട്ട സുന്ദരി

മുംബൈ: കഴിഞ്ഞ വര്‍ഷത്തില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ (Searching Beauty) സുന്ദരിമാരുടെ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്ന പോണ്‍ സ്റ്റാറും ബോളിവുഡ് താരവുമായിരുന്ന സണ്ണിലിയോണിയെ പിന്തള്ളി റിയ ചക്രബര്‍ത്തി ഏറ്റവും മുന്‍പിലെത്തി. യാഹു പുറത്തുവിട്ട...

കേരളത്തില്‍ തദ്ദേശീയ തിരഞ്ഞെടുപ്പിന് ശേഷം10, 11 ക്ലാസുകള്‍ തുടങ്ങിയേക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരി ലോകത്തെ മുഴുവന്‍ വിദ്യാഭ്യാസ വര്‍ഷത്തെയും ആട്ടിയുലയിച്ച സംഭവത്തെ തുടര്‍ന്ന് മുഴുവന്‍ വിദ്യാഭ്യാസവും ഓണ്‍ലൈനായി തുടരുന്നുണ്ടെങ്കിലും മിക്കയിടങ്ങളിലും ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്ലരീതിയില്‍ എല്ലാവരിലും എത്താത്ത ഒരു സാഹചര്യം ഇപ്പോഴുമുണ്ട്....

ബുറേവി ശക്തികുറഞ്ഞ ന്യൂനമർദ്ദമായി : പുലര്‍ച്ചെ തമിഴ്‌നാടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുതൽ ഭീകരത സൃഷ്ടിച്ച്‌ കടന്നുവന്ന ന്യൂന മർദ്ദം തീവ്രത കുറഞ്ഞ അതിതീവ്രന്യൂന മർദ്ദമായി കാലാവസ്ഥ നിരീക്ഷകരുടെ ഏറ്റവും പുതിയ മുന്നിറിയിപ്പ്‌ ലഭിച്ചു. എന്നാൽ ഏതാനും മണിക്കൂറുകൾകൊണ്ട്‌ കേരള തീരത്തിലൂടെ...

റിയാദില്‍ നിയമ ലംഘനത്തിന് തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു

സൗദി: റിയാദില്‍ നിയമ ലംഘനത്തിന് തടവിലായിരുന്ന 268 ഇന്ത്യാക്കാരെ കൂടി നാട്ടിലേക്ക് തിരിച്ചയച്ചു. ഹുറൂബ് കേസ്, ഇഖാമ പുതുക്കാത്തത്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങൾക്കാണ് ഇവർ തടവിലായത്. ബുധനാഴ്ച രാവിലെ 10ന് റിയാദില്‍...

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ...

നടന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന്

ചെന്നൈ: തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് നടത്തുമെന്ന് നടൻ രജനികാന്ത് ട്വിറ്ററിൽ കുറിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് ജനുവരിയിൽ ആണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിക്കുകയും ജാതി,...

സജി സെബാസ്റ്റിൻന്റെ ഭൗതീകശരീരം ഡൺഡോൾകിലെ കിൽകറി സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലാകും അന്ത്യവിശ്രമം കൊള്ളുക

ഡൺഡോൾകിലെ കിൽകറി സെയിന്റ് ബ്രിജിഡ്സ് ദേവാലയത്തിലാകും സജി സെബാസ്റ്റിൻന്റെ ഭൗതീകശരീരം അന്ത്യവിശ്രമം കൊള്ളുക. പ്രതിഭാധനരായ നൂറുകണക്കിന് മലയാളികളെ ഐറിഷ് മണ്ണിലേക്ക് പറിച്ചുനടാൻ നിമിത്തമായി ഭവിച്ച സജി സെബാസ്റ്റ്യൻ അവസാനമായി ഉറങ്ങുന്നത് തന്റെ മാറിൽ...