തിരുവനന്തപുരത്ത് നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം; തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. കുഞ്ഞിന് മൂന്നു ദിവസം മാത്രം പ്രായമേ ആയിട്ടുള്ളൂ. വീടിനു ചുറ്റും രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ്...
ഇനി സിംഗപ്പൂര്‍ക്കാര്‍ ‘ലാബിലെ ക്രിത്രിമ മാംസം’ കഴിക്കും
സിംഗപ്പൂര്‍: ഭക്ഷണത്തിന്റെ കാര്യത്തില്‍ മിക്കപ്പോഴും വിദേശ രാജ്യങ്ങളെല്ലാം തന്നെ വളരെ കൃത്യതയും നിയമങ്ങളും അനുസരിക്കുന്നവരാണ്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് അവര്‍ കൂടുതല്‍ ആശങ്കയുള്ളവരാണെന്ന് സാരം. ഇതാ ലോകത്ത് ആദ്യമായി ലബോറട്ടറിയില്‍ നിര്‍മ്മിക്കുന്ന മാംസം വിപണിയില്‍...
പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ ഇഡിയുടെ പരിശോധന
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളുടെ വീട്ടില്‍ ഇഡിയുടെ പരിശോധന. ദല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദേശ പ്രകാരം കൊച്ചി സംഘം കരമന അഷ്‌റഫ് മൗലവി, നസറുദ്ദീന്‍ എളമരം, ഒഎംഎ സലാം എന്നിവരുടെ വീടുകളിലാണ്...
ബുറേവി സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ വന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തി. സംസ്ഥാനത്ത് കനത്ത ജാഗ്രത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ...
കൊച്ചിയില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ
കൊച്ചി: കൊച്ചിയില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ. നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞു ശ്രേയ 25 വയസ്സുകാരിയായ അമ്മ വിനീത നാല് വയസ്സുകാരന്‍ വിനയ്, രണ്ടു വയസ്സുകാരനായ ശ്രാവണ്‍ എന്നിവരെയാണ്...
ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു; കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത മഴ
തിരുവനന്തപുരം: മണിക്കൂറില്‍ 85 മുതല്‍ 100 കിലോമീറ്റര്‍ വേഗതയോടുകൂടി ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതായും, കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളുണ്ടായുമാണ് റിപ്പോർട്ട്.
കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അടുത്ത...
കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം...
ബീഹാർ; തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിന് കാമുകന്റെ ഭാര്യയുടെ മുടി മുറിച്ച ശേഷം ഫെവി ക്വിക്ക് എന്ന സൂപ്പർ ഗ്ലൂ കണ്ണിലേക്ക് ഒഴിച്ച് പ്രതികാരം വീട്ടി പെൺകുട്ടി. ചൊവ്വാഴ്ച വൈകീട്ട് ബീഹാറിലെ...
കൊല്ലം തെന്മലയിൽ പിക്കപ് വാൻ ഇടിച്ച് മൂന്ന് പെൺകുട്ടികൾ മരിച്ചു
കൊല്ലം: കൊല്ലം തെന്മല ഉറുകുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്നു പെൺകുട്ടികൾ മരിച്ചു. ശാലിനി (14), ശ്രുതി (11), കെസിയ (16) എന്നിവരാണു മരിച്ചത്. പെൺകുട്ടികൾ റോഡിനരികിലൂടെ നടന്നു പോവുന്നതിനിടയിൽ പിക്ക് അപ്പ് വാൻ...
ഇന്ത്യ ജയിച്ചു : പരമ്പര ഒസ്‌ട്രേലിയക്ക്
സിഡ്‌നി: ഇന്ത്യയുടെ ഒസ്‌ട്രേലിയന്‍ പര്യടനത്തിലെ മൂന്ന് ഏകദിന പരമ്പരകളില്‍ രണ്ട് എണ്ണത്തില്‍ വിജയിച്ച് ഒസ്‌ട്രേലിയ പരമ്പര നേടി. ഇന്ന് ഇന്ത്യയ്ക്ക് ആശ്വാസ വിജയം നേടാനായി. പരമ്പരയിലെ മികച്ച കളിക്കാരനായി ഒസ്‌ട്രേലിയയിലെ സ്റ്റീവ് സ്മിത്തിനെ...
വനിതാ ജഡ്ജിമാർക്കെതിരെ മോശം പരാമർശങ്ങൾ നടത്തി; മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണൻ...
ചെന്നൈ: വനിതാ ജഡ്ജിമാർക്കും ജഡ്ജിമാരുടെ ഭാര്യമാർക്കും എതിരെ മോശം പരാമർശം നടത്തിയ കേസിൽ മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരുടെ ഭാര്യമാർക്കെതിരെ...
ഗാല്‍വാനിലെ സംഘര്‍ഷം; ചൈന നേരത്തെ ആസൂത്രണം ചെയ്തതെന്ന് യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ട്
ന്യൂദല്‍ഹി: ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടാൻ ചൈനീസ് സർക്കാർ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു എന്ന് യുഎസ് കമ്മീഷൻ കോൺഗ്രസിന് നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.
2020 ൽ ചൈന-ഇന്ത്യൻ ബന്ധങ്ങൾ വളരെ മോശമായ...
യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെ ഇതാ റൊമാനിയയിലെ ലോഹത്തൂണും അപ്രത്യക്ഷമായി!!
യൂടായിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെ കഴിഞ്ഞ ദിവസം റൊമാനിയയിൽ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായിരിക്കുന്നു. ഒരു പുരാതന കോട്ടയോട് ചേർന്ന് ഒരു മോണോലിത്തിന്റെ പെട്ടെന്നുള്ള രൂപം പ്രത്യക്ഷപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് ഈ...
വാക്‌സിന്‍ ഫൈസറിന് അംഗീകാരമായി : അടുത്ത ആഴ്ച യു.കെ.യില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുന്നു
ലണ്ടന്‍: ലോകം മുഴുവന്‍ കാത്തിരുന്ന ആ സുദിനം വന്നെത്തി. ലോകത്ത് വാക്‌സിനേഷന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി യ.കെ. അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിനേഷന്‍ അടുത്ത ആഴ്ചമുതല്‍ യു.കെ.യില്‍ വിതരണം...
ധനമന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടാൻ തീരുമാനിച്ച് സ്പീക്കർ
തിരുവനന്തപുരം: ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിടാന്‍ സ്പീക്കറുടെ തീരുമാനം. വി ഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന...
സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ
സ്വീഡൻ; സ്വീഡനിൽ 28 വർഷമായി മകനെ അപ്പാർട്ട്മെന്റിനുള്ളിൽ പൂട്ടിയിട്ടുവെന്നാരോപിച്ച് 70 കാരിയായ അമ്മയെ അറസ്റ്റുചെയ്തു. മകന് 12 വയസുള്ളപ്പോള്‍ മുതല്‍ തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റിൽ അമ്മ പൂട്ടിയിട്ടുവെന്നാണ് റിപ്പോര്‍ട്ട്.
ഒരുപാട് വർഷം...
ആയുർവ്വേദ ഡോക്ടർമാർക്ക് സർജറി ചെയ്യാമെന്ന തീരുമാനത്തിനെതിരെ ഐ.എം.എ ഡിസംബർ 11 ന് സമരം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് സർജറി ചെയ്യാമെന്ന തീരുമാനത്തെ ഐ.എം.എ അംഗീകരിച്ചരുന്നു. എന്നാൽ ആ തീരുമാനത്തില വലിയ വിവാദങ്ങൾ പുറത്തു വന്നിരുന്നു. എന്നാൽ ആയുർവേദത്തിലെ നിർദ്ദിഷ്ട സ്ട്രീമുകളിൽ ബിരുദാനന്തര ബിരുദധാരികൾക്ക് അംഗീകാരം നൽകുന്ന സെൻട്രൽ...
രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി
ന്യൂദല്‍ഹി: രാജ്യത്ത് പാചക വാതക സിലിണ്ടറിന് വിലകൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് അൻപതു രൂപയും വാണിജ്യ സിലിണ്ടറിന് 55 രൂപയുമാണ് വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില 651 രൂപയും, വാണിജ്യ സിലിണ്ടറിന്റെ...
മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു.
ബാംഗ്ലൂർ; മുൻ ഇന്ത്യൻ ഗോൾകീപ്പർ ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ഉദ്യോഗസ്ഥനായ അദ്ദേഹം ജോലിക്കിടെ ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൃതദേഹം തൃശൂരിൽ എത്തിച്ചു. നാളെ 10 മണിക്ക്...
മതം മാറി ഹിന്ദു യുവതിയെ വിവാഹം കഴിച്ചു :പഞ്ചാബ്‚ ഹരിയാന ഹൈക്കോടതി സുരക്ഷ പ്രഖ്യാപിച്ചു
യമുനാനഗർ: പ്രണയബന്ധരായ യുവതി-യുവാക്കൾ മതം മാറി വിവാഹം കഴിച്ചു. പക്ഷേ‚ തുടരന്ന് തങ്ങളുടെ സൈര്വജീവിതത്തിനും ജീവനും അപകടമുണ്ടെന്ന് കാണിച്ച് യുവതിയും യുവാവവും കോടതിയെ സമീപിച്ചു. തുടർന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതികൾ സംരക്ഷണം നൽകി. യുവാവ്...
ബാർ കോഴ കേസ്; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി
തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകി സ്‌പീക്കർ. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിക്കെതിരായ...
















































