കേരളത്തില്‍ ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പുതുതായി 9 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 345 ആയി. 259 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. നിലവില്‍ 140470...
പുഷ്പയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ഹൈദരാബാദ്: മലയാളികള്‍ അല്ലു അര്‍ജുന്‍ ഒരു അന്യഭാഷ നടനല്ല. സ്വന്തം നാട്ടിലെ ഒരു താരത്തിനെ പോലെ തന്നെയാണ് മലയാളികള്‍ അല്ലു അര്‍ജുനെ കാണുന്നത്.
അതുകൊണ്ട് തന്നെയാണ് കൊറോണക്കാലത്ത് കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം...
6500 കിലോ പഴകിയ മത്സ്യം കായംകുളത്ത് പിടികൂടി
കായംകുളം: പഴകിയ മത്സ്യം കായംകുളത്ത് നിന്നും പിടികൂടി. മൂന്നിടങ്ങളിൽ നിന്നും 6500 കിലോ മത്സ്യമാണ് പിടികൂടിയത്.
മംഗലാപുരത്തു നിന്നും കായംകുളത്തേയ്ക്ക് കൊണ്ടുവരികയായിരുന്ന 3500 കിലോ മത്സ്യവും കായംകുളത്ത് എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2500...
പ്രധാനമന്ത്രി നരേന്ദ്ര മോദി ആരുടെയും ഭീഷണിക്ക് കീഴ്‌പ്പെടരുതെന്നും സമ്മര്‍ദത്തില്‍ നിന്ന് തീരുമാനമെടുക്കരുതെന്നും കോണ്‍ഗ്രസ്
ന്യദല്‍ഹി: ആരോഗ്യപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരുടെയും ഭീഷണിക്ക് കീഴ്‌പ്പെടരുതെന്നും സമ്മര്‍ദത്തില്‍ നിന്ന് തീരുമാനമെടുക്കരുതെന്നും കോണ്‍ഗ്രസ്. കോവിഡ് -19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് ഇന്ത്യ കയറ്റുമതി ചെയ്തില്ലെങ്കില്‍ പ്രതികാരം...
ഒഡീഷയിൽ ഐസൊലേഷൻ വാർഡിനുള്ളിൽ മദ്യപിച്ച മൂന്നു പേർ അറസ്റ്റിൽ
ഭുവനേശ്വർ: ഒഡീഷയിൽ ഐസൊലേഷൻ വാർഡിനുള്ളിൽ മദ്യപിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു .
നുവാപഡ സ്വദേശികളായ കാലുജെന, ദിര പലേയ്, ഉത്തം തരേയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ്...
ഡൽഹിയിലെ ഒരു മലയാളി നഴ്സിന് കൂടി കോറോണ സ്ഥിരീകരിച്ചു.
ന്യൂഡൽഹി: ഡൽഹിയിലെ ഒരു മലയാളി നഴ്സിന് കൂടി കോറോണ സ്ഥിരീകരിച്ചു.
ഇതോടെ ഡൽഹിയിൽ കോറോണ ബാധിച്ച നഴ്സ്മാരുടെ എണ്ണം പത്തായി. ഇപ്പോൾ കോറോണ സ്ഥിരീകരിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു നഴ്സിനാണ്. ...
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും ആഫ്രോ അമേരിക്കകാരെന്ന് റിപ്പോര്‍ട്ട്
അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും ആഫ്രോ അമേരിക്കകാരെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യസംവിധാനങ്ങളുടെ അപര്യാപത തമൂലമാണ് ഇത് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിക്കാഗോയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 70 ശതമാനവും ആഫ്രോ അമേരിക്കന്‍ വംശജരെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കാഗോയില്‍...
കൊവിഡ്-19; ചൈനയില്‍ പാമ്പുകളുടെ കച്ചവടത്തില്‍ കാര്യമായ ഇടിവ്
ബീജിംഗ്: കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പാമ്പുകളുടെ കച്ചവടത്തില്‍ കാര്യമായ ഇടിവ്. ഭക്ഷണത്തിനും മരുന്നിനുമായി പാമ്പുകളെ വലിയ രീതിയില്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന സിസിക്വോ എന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ പാമ്പു കൃഷി നിലച്ചിരിക്കുന്നത്....
കണ്ണൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ എഴുപത്തൊന്നുകാരന്റെ ആരോഗ്യനില അതീവഗുരുതരം
കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മാഹി സ്വദേശിയായ എഴുപത്തൊന്നുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. പരിയാരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇദ്ദേഹം വെന്റിലേറ്ററിലാണ്. ഇദ്ദേഹത്തിന് എവിടെ വെച്ചാണ് വൈറസ് പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മാഹി...
ലോക്ക് ഡൌണ്‍; രാജ്യത്തെ കൊറോണ ഹോട്ട് സ്പോട്ടുകളായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും!
ന്യൂഡല്‍ഹി: ലോക്ക് ഡൌണ്‍ അവസാനിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ലെങ്കിലും രാജ്യത്തെ കൊറോണ വൈറസ് ബാധിതരില്‍ 80 ശതമാനവും ഉള്ള 62 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ തുടരുന്നതിനാണ് ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുന്നത്.
ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍...
ചൈനയിൽ ഒരു പിണറായി വിജയനോ, ശൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കിൽ…
ചൈനയിലെ മന്ത്രിസഭയിൽ ഒരു സഖാവ് പിണറായി വിജയനോ ശൈലജ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ലോകത്തിന് ഈ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദീഖ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം.
ആഗോളതലത്തിൽ കൊറോണ ഭീതി പടർത്തി വ്യാപിക്കുകയാണ്....
കോവിഡ്; സ്പെയിനിൽ കാർ പാർക്കിംഗ് ഏരിയകൾ ശവപ്പെട്ടികളാൽ നിറഞ്ഞു; സങ്കടകരം ഈ കാഴ്ച
കോവിഡ് മരണനിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്പെയിന്‍. ഇതുവരെ 14,045പേരാണ് സ്പെയിനിൽ രോഗം ബാധിച്ച് മരിച്ചത്.
സമ്പൂര്‍ണ ലോക്ഡൗണിലാണ് രാജ്യം. അത്യാവശ്യസര്‍വീസുകളല്ലാതെ മറ്റൊന്നും പ്രവര്‍ത്തിക്കുന്നില്ല. പക്ഷെ തടസമേതുമില്ലാതെ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഒന്നുണ്ട്...
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം
മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയിൽ...
കൊവിഡ്-19; വുഹാന്‍നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ 65000 പേര്‍ നഗരം വിട്ടു
കൊവിഡ്-19 ലോകത്ത് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വുഹാന്‍നഗരത്തിലെ ലോക്ഡൗണ്‍ പിന്‍വലിച്ചു. 76 ദിവസങ്ങള്‍ക്കു ശേഷമാണ് വുഹാനില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നത്. ജനുവരി 23 നാണ് വുഹാനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ഡൗണ്‍ പിന്‍വലിച്ചതിനു പിന്നാലെ...
മൂന്നാറിൽ ഒരുകൂട്ടം ആളുകൾ ചേർന്ന് പൂജ നടത്തിയതായി ഡ്രോൺ പരിശോധനയിൽ കണ്ടെത്തി; പൂജാരിക്കെതിരെ കേസ്
ദേവികുളം: കോറോണ മഹാമാരി ചൈനയിലെ വന്മതിൽ തകർത്ത് ഇന്ത്യയിലും പടർന്നു പന്തലിക്കുന്ന അവസരത്തിൽ രോഗബാധ കൂടുതൽ പേർക്ക് പകരാതിരിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി മാർച്ച് 24 ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
അതിന്റെ അടിസ്ഥാനത്തിൽ ആളുകളെല്ലാം വീടുകളിൽ തന്നെയാണ്. ഇതിനിടയിൽ ലോക്ക് ഡൗൺ ലംഘിച്ചു...
കോവിഡ് 19; ബ്രിട്ടനിൽ 24 മണിക്കൂറില്‍ 786 മരണം
ലണ്ടൻ: കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ദിവസമായിരുന്നു ഇന്നലെ. 786 പേരാണ് ഇന്നലെ മാത്രം ആശുപത്രികളിൽ മരിച്ചത്. ഇതിനു പുറമേ അമ്പതിലേറെ ആളുകൾ ദിവസേന നഴ്സിംങ്...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 149 മരണങ്ങളും റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്ത് 5194 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 750ലേറെ പേര്‍ക്കാണ്...
സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ...
റിയാദ്: സൗദി അറേബ്യയില്‍ വരും ആഴ്ചകളില്‍ 2 ലക്ഷം പേര്‍ക്ക് കൊവിഡ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
“അടുത്ത കുറച്ച് ആഴ്ചക്കുള്ളില്‍ 10000 മുതല്‍ 200000 വരെ കൊവിഡ് വ്യാപനത്തില്‍ വര്‍ധനവുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്...
ലോക്ക് ഡൗൺ അവസാനിപ്പിക്കുമോ? നിയന്ത്രണങ്ങള്‍ തുടരുമോ? ഇന്ന് നിര്‍ണ്ണായക മന്ത്രിസഭ യോഗം
തിരുവനന്തപുരം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ ഇന്ന് നിര്‍ണ്ണായക മന്ത്രിസഭാ യോഗം.
സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനവും നിലവിലെ സ്ഥിതിഗതികളും യോഗം ചര്‍ച്ച ചെയ്യും....
മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം...

















































