റിസോര്‍ട്ടില്‍ എട്ട് മലയാളികളുടെ മരണം : നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

കാഠ്‍മണ്ഡു:  നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം മന്ത്രാലയമാണ് അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയമിച്ചത്. കുടുംബത്തിന്‍റെ...

പൗരത്വ ഭേദഗതി നിയമം ചോദ്യ൦ ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യ൦ ചെയ്തുള്ള കേരളത്തിന്‍റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കില്ല. നിയമ ഭേദഗതി ഭരണഘടനവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേരളം സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചത്.  കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി...

ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച് കൊറോണ വൈറസ്; സുരക്ഷ ശക്തമാക്കി ഇന്ത്യ

ന്യൂദല്‍ഹി: ചൈനയില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസ് അയല്‍ രാജ്യങ്ങളിലും സ്ഥിതീകരിച്ച സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യ. കൊച്ചി അടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ വ്യോമയാന മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കൊച്ചിക്കു...

വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജർമൻ വ്യാജ ഡോക്ടർക്ക് 11...

ബർലിൻ: വേദന അകറ്റാൻ സ്വയം ഇലക്ട്രിക് ഷോക്കടിപ്പിക്കാൻ യുവതികളെ പ്രേരിപ്പിച്ച ജെ. ഡേവിഡ് – 31 എന്ന ജർമൻ വ്യാജ ഡോക്ടർക്ക് 11 വർഷത്തെ തടവ് മ്യൂണിക്ക് കോടതി വിധിച്ചു. ലൈംഗിക വൈകൃതത്തിന്റെ...

സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു

ജയ്പൂര്‍: സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ട 15 പേര്‍ക്ക് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. ഡിസംബര്‍ 26 നായിരുന്നു സൂരുഗ്രഹണം നടന്നത്. സംഭവം നടന്നത് രാജസ്ഥാനിലാണ്. 10 നും 20നും ഇടയില്‍ പ്രായമായുള്ളവര്‍ക്കാണ് സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് കണ്ടതിനെ തുടര്‍ന്ന്‍...

പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ അമിത് ഷാ

ലഖ്നൗ: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അമിത് ഷാ.  പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി നി​യ​മം എ​ന്താ​യി​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​താ​ണ്. ഇ​നി ആ​രു പ്ര​തി​ഷേ​ധി​ച്ചാ​ലും നി​യ​മം പി​ന്‍​വ​ലി​ക്കി​ല്ല. പ്രതിഷേധിക്കുന്നവര്‍ക്ക് അത്...

പൗരത്വ ഭേദഗതിക്കെതിരെ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍.

ന്യൂയോര്‍ക്ക്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയ കേരളത്തിന്റെ നടപടിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലേഖനവുമായി ടൈം മാഗസിന്‍. ഭേദഗതിക്കെതിരെ കേരളം നല്‍കിയിട്ടുള്ള ഹരജിയിലെ വിവിധ വശങ്ങള്‍ കൃത്യമായി വിശദീകരിക്കുന്ന ലേഖനത്തില്‍...

ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ ബൈബിൾ ക്വിസ് മത്സരം; ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച

ഡബ്ലിൻ: ബൈബിളിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സിറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ശനിയാഴ്ച...

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ...

അയർലണ്ട് മലയാളികൾക്ക് ഈസ്റ്റർ വിഷു സമ്മാനമായി യുവ സംഗീത വിസ്മയം ഹരിശങ്കർ കെ എസ് ന്റെ ലൈവ് ഇൻ ഡബ്ലിന് സംഗീത  സായാഹ്നം ഒരുക്കി മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ്...

നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി

കാഠ്മണ്ഡു: നേപ്പാളില്‍ എട്ട് മലയാളി വിനോദ സഞ്ചാരികളെ മരിച്ച നിലയില്‍ കണ്ടെത്തി. ദമാനിലെ റിസോര്‍ട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിമരിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇന്ദുരഞ്ജിത്ത്, പ്രബിന്‍കുമാര്‍, ശരണ്യ, ശ്രീഭദ്ര, അഭിനവ്...