പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ വേദിയിലെത്തി അഖിലേഷ് യാദവിന്റെ മകള്‍ ടിന യാദവ്.

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ വേദിയിലെത്തി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ മകള്‍ ടിന യാദവ്. ഞായറാഴ്ച ക്ലോക്ക് ടവര്‍ പരിസരത്ത് നടന്ന പ്രക്ഷോഭത്തിലാണ് ടിന പങ്കെടുത്തത്. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു...

ഊബര്‍ ഈറ്റ്‌സില്‍ ഇനി നിങ്ങള്‍ക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യാനാവില്ല; ഇനി സൊമാറ്റോ

അന്താരാഷ്ട്ര കമ്പനിയായ ഊബറിന്റെ ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സ് മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോക്ക് വിറ്റു. ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനമാണ് വില്‍പ്പന നടത്തിയത്. ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍...

അലനെയും താഹയെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു; മാവോയിസ്റ്റുകളാണെന്നതില്‍ മുഖ്യമന്ത്രി തെളിവുകള്‍ നല്‍കണമെന്ന് ചെന്നിത്തല

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. എത്ര ദിവസത്തേക്കാണ് കസ്റ്റഡിയെന്ന്...

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് 2020: പോരാട്ട ചൂടില്‍ ന്യൂഡല്‍ഹി മണ്ഡലം!

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്. ഡല്‍ഹിയിലെ 3 പ്രധാന പാര്‍ട്ടികളും ഏറെക്കുറെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയ സ്ഥിതിയ്ക്ക്, കൊടിയ ശൈത്യത്തിനുശേഷം തലസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് മാറുകയാണ്.  ഡല്‍ഹിയില്‍ പാര്‍ട്ടികള്‍ മൂന്നും ശക്തരെങ്കിലും...

‘ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി...

പാറ്റ്‌ന: 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍! 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി...

ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍

പരപ്പനങ്ങാടി : ആധാര്‍ കാര്‍ഡുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്തെ തോട്ടില്‍ നിന്നാണ് 86 ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്. കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോള്‍...

ബഗ്ദാദിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും റോക്കറ്റാക്രമണം. അതീവ സുരക്ഷ മേഖലയില്‍ പതിച്ചത് മൂന്ന്...

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷമേഖലയായ ഗ്രീൻ സോണിൽ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം പ്രവർത്തിക്കുന്ന മേഖലയിൽ മൂന്ന് റോക്കറ്റുകൾ പതിച്ചതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. റോക്കറ്റാക്രമണം ഉണ്ടായതിന്...

അഭിനേതാക്കളുടെ രാഷ്ട്രീയ നിലപാടു നോക്കിയല്ല എന്റെ സിനിമകളില്‍ കാസ്റ്റ് ചെയ്യാറുള്ളതെന്ന് അശ്വിനി തിവാരി

മുംബൈ: ബോളിവുഡ് സംവിധായിക അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. നടി കങ്കണ റണൗത്ത് നായികയാകുന്ന ചിത്രം ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു. പങ്ക ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ കങ്കണ സി.എ.എയെ...

ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ വന്‍ തീപിടുത്തം.  സൂറത്തിലെ സരോലി പ്രദേശത്തെ രഘുവീര്‍ മാര്‍ക്കറ്റിലുള്ള വസ്ത്ര വ്യാപാര കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. 40 ലേറെ അഗ്‌നിശമന സേനാ യൂണിറ്റുകള്‍...

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു; പുതിയ തൊഴില്‍ നയങ്ങളുമായി കിരീടാവകാശി

ദുബായില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പള പരിഷ്‌കരണം വരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പള വ്യവസ്ഥയ്ക്ക് അനുമതി നല്‍കി. തൊഴില്‍ നയങ്ങള്‍ നവീകരിക്കുന്നതിലൂടെ ദുബായിലെ...