കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം; വൈറസ് ബാധ സ്ഥിരീകരിച്ച 220...
ബീജിങ്: ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന കൊറോണ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിന് സ്ഥിരീകരണം. . സ്ഥിതി വിലയിരുത്താൻ ലോകാരോഗ്യസംഘടന യോഗം വിളിച്ചു. മൃഗങ്ങളിൽ നിന്നുമാണ് വൈറസ് പടർന്നത്. ബീജിംഗ്...
തലയുടെ ഒരു വശത്ത് മാത്രമാണോ തലവേദന ശ്രദ്ധിക്കണം
ആരോഗ്യത്തിന്‍റെ കാര്യം ശ്രദ്ധിക്കാതെ വിടുമ്പോൾ പലരും മറന്നു പോവുന്നതാണ് പലപ്പോഴും തലവേദന പോലുള്ള കുഞ്ഞു കുഞ്ഞു രോഗങ്ങൾ. എന്നാല്‍ തലവേദന വന്നാലോ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട്...
ജർമനിയിലെ ബയേണിലെ എ–8 (A-8) ഹൈവേയിൽ ഞായറാഴ്ച ഒൻപത് വാഹനങ്ങൾ കൂട്ടിയിടിച്ച്...
ബർലിൻ: ജർമനിയിലെ ബയേണിലെ എ–8 (A-8) ഹൈവേയിൽ ഞായറാഴ്ച ഒൻപത് വാഹനങ്ങൾ കൂട്ടിയിടിച്ച് പതിനെട്ട് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം....
നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് ഐ.എം.എഫ്
ദാവോസ്: നടപ്പു സാമ്പത്തീക വര്‍ഷത്തിലെ ഇന്ത്യയുടെ വളർച്ചനിരക്ക് 4.8 ശതമാനമായി കുറച്ച് അന്താരാഷ്്ട്ര നാണയനിധി (ഐ.എം.എഫ്). ഗ്രാമീണ വരുമാന വളർച്ച ദുർബലമായതും ബാങ്കിതര സാമ്പത്തിക മേഖല നേരിടുന്ന സമ്മർദവുമാണ് വളർച്ചനിരക്ക് കുറയാൻ ഇടയാക്കിയതെന്ന്...
‘പൗരത്വ ഭേദഗതി നിയമം നീതികെട്ടത്’; സുപ്രീംകോടതി അംഗീകരിച്ചാല്‍പോലും പ്രതിഷേധം തുടരുമെന്നും രാമചന്ദ്ര ഗുഹ
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം യുക്തിസഹമല്ലത്തതും നീതികെട്ടതും അനവസരത്തിലുള്ളതുമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍.ഡി.ടി.വിയോടാണ് അദ്ദേഹം പ്രതികരിച്ചത്.
” പൗരത്വ ഭേദഗതി നിയമം അനവസരത്തിലുള്ളതാണ്. ഇവിടെ സാമ്പത്തിക പ്രതിസന്ധി ഉണ്ട്, തൊഴിലില്ലായ്മയുണ്ട്, കാര്‍ഷികമേഖല ദുരിതത്തിലാണ്, പാരിസ്ഥിതിക...
ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ NPR!
ബാങ്കുകൾ സ്വീകരിക്കേണ്ട ഔദ്യോഗിക രേഖകളുടെ (ഒവിഡി) പട്ടികയിൽ NPR ഉൾപ്പെടുത്തി റിസര്‍വ് ബാങ്ക്.
NPR-ൽ നിന്നുള്ള പേരും വിലാസവും അടങ്ങിയ രേഖ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനോ മറ്റേതെങ്കിലും കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്നതിനോ ഉപയോഗിക്കാമെന്നാണ് RBI...
ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ. പി. നദ്ദ തിരഞ്ഞെടുക്കപ്പെട്ടു
ഡല്‍ഹി: ബിജെപി ദേശീയ അദ്ധ്യക്ഷനായി ജെ. പി. നദ്ദ തിരഞ്ഞെടുക്കപ്പെട്ടു.
ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നദ്ദയെ ദേശീയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. നദ്ദ ഇന്ന് തന്നെ ചുമതലയേല്‍ക്കും.
രാവിലെ 10-ന് ആരംഭിച്ച തിരഞ്ഞടുപ്പ് നടപടികള്‍ക്കൊടുവിലാണ്...
നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന വാദവുമായി പ്രതി പവൻ ഗുപ്ത സമര്‍പ്പിച്ചിരുന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
പ്രതികളുടെ പ്രായം നേരത്തെതന്നെ പരിശോധിച്ചതാണെന്ന് കണ്ടെത്തിയ കോടതി, വധശിക്ഷയില്‍ ഇളവ് വേണമെന്ന ആവശ്യവും തള്ളി. സംഭവം...
വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി
ന്യൂദല്‍ഹി: കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയ്‌ക്കെതിരെ സുപ്രീം കോടതി. നിരവധി തവണ പണം തിരിച്ചടയ്ക്കാമെന്ന് ഉറപ്പു പറഞ്ഞിട്ടും ഒറ്റ പൈസ പോലും വിജയ് മല്യ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന്...
ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന്
ഡബ്ലിൻ: ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയും ഒഐസിസിയുമായി സഹകരിച്ചു വർണശബളമായ റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 25 ന് വൈകിട്ട് 5 മുതൽ 9 വരെ ബൂമൗണ്ടിലുള്ള സെന്റ് ഫിയാക്രാസ് സ്കൂൾ...








































