യുഎസ് സൈന്യമുള്ള ബാഗ്ദാദ് സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം, 4 ഇറാഖി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
ബാഗ്ദാദ്: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരവേ, വീണ്ടും ബാഗ്ദാദിനടുത്തുള്ള സൈനികവിമാനത്താവളത്തിലേക്ക് റോക്കറ്റാക്രമണം. സഖ്യസേനയിലെ സൈനികരും യുഎസ് സൈന്യവും തമ്പടിച്ചിരുന്ന അൽ-ബലാദ് വിമാനത്താവളത്തിലാണ് ആക്രമണമുണ്ടായത്. അമേരിക്കൻ സൈനികരാരും കൊല്ലപ്പെട്ടതായി വിവരമില്ല. അതേസമയം, ഇറാഖി വ്യോമസേനയിലെ നാല് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
അൽ-ബലാദ് വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഞായറാഴ്ച...
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചില്‍ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബഞ്ചില്‍ ജസ്റ്റിസ് ആര്‍. ഭാനുമതി മാത്രമാണ് ഏക വനിതാ അംഗം.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം...
കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഐ.ജി
ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം കഴിഞ്ഞ ദിവസം അറസ്റ്റിലായ കശ്മീര്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങിന്റെ പാര്‍ലമെന്റ് ആക്രമണ കേസിലെ പങ്കിനെക്കുറിച്ച് അന്വേഷിക്കും. കശ്മീര്‍ ഐ.ജി വിജയകുമാര്‍ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിനെ കേസില്‍ കുരുക്കിയെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ പിടിയാലായിരിക്കുന്ന ദേവീന്ദര്‍...
ഇറാന്‍-അമേരിക്ക സംഘര്‍ഷം; സമാധാന ചര്‍ച്ചയ്ക്കായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനില്‍
തെഹ്‌റാന്‍: ഇറാന്‍ കമാന്‍ഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്‍ അമേരിക്ക ബന്ധം കൂടുതല്‍ വഷളാവുകയും യുദ്ധസമാനമായ അന്തരീക്ഷം രൂപപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കുമായി ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം അല്‍താനി തെഹ്‌റാനിലെത്തി.
അല്‍താനി ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ചയാണ് അമീര്‍ തെഹ്‌റാനിലെത്തിയത്....
കടുത്ത ചുമയെ പിടിച്ചു നിര്‍ത്താന്‍ വെളുത്തുള്ളി ഉപയോഗിക്കൂ
രോഗപ്രതിരോധശേഷി കുറവുള്ളവരില്‍ പലപ്പോഴും മുന്നില്‍ നില്‍ക്കുന്ന അസുഖമാണ് ചുമയും ജലദോഷവും. അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.കുട്ടികള്‍ക്കും മുതിർന്നവർക്കും ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും വെളുത്തുള്ളി നല്ലൊരു പ്രതിരോധ മരുന്നാണ്.
പല ആരോഗ്യ പ്രശ്നങ്ങൾക്കും...
ഒമാന്‍ സുല്‍ത്താന്‍റെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദി(Qaboos bin Said al Said)ന്‍റെ മരണത്തില്‍ ഇന്ത്യയില്‍ നാളെ ദുഃഖാചരണം. വിശിഷ്ട വ്യക്തി യോടുള്ള ആദരസൂചകമായി രാജ്യത്താകമാനം ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ദുഃഖാചരത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. തിങ്കളാഴ്ചത്തെ...
പൊലീസ് പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അക്രമാസക്തരായി; രാജധാനി ട്രെയിനിന് നേരെ കല്ലേറ്
പട്ന: പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോവാന്‍ യാത്രാസൗകര്യം ഒരുക്കാത്ത കാരണത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെടുത്തി. ബിഹാര്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പോയ ഉദ്യോഗാര്‍ത്ഥികളാണ് അക്രമണം അഴിച്ചുവിട്ടത്.
പട്നയ്ക്ക് സമീപം ഹാജിപുരിലാണ് സംഭവം നടന്നത്. പരീക്ഷാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ബേട്ടിയ, മോത്തിഹാരി സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഇല്ലാത്തതിനാലാണ് ഉദ്യോഗാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായത്.
അക്രമത്തില്‍...
ഛത്തീസ്ഗഢ് തദ്ദേശ തിരഞ്ഞെടുപ്പ്: 10 കോര്‍പറേഷനിലും ഭരണം നേടി കോണ്‍ഗ്രസ്
റായ്പുര്‍: ഛത്തീസ്ഗഢ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് കോണ്‍ഗ്രസ്. കാലിടറി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള പത്ത് കോര്‍പറേഷന്‍ ഭരണവും കോണ്‍ഗ്രസ് പിടിച്ചെടുത്തു.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഇത്. 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 ലോക്‌സഭാ സീറ്റില്‍ 9 ഉം...
കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി
ഇരിട്ടി: ചാവശ്ശേരിയിലെ കുളത്തിങ്കല്‍ ലീസിന്‍റെയും ലൂക്കയുടെയും മകളും കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി. എടൂരിലെ ചിറ്റേട്ട് സി.എം ജോസഫിന്‍റെയും റോസമ്മ ജോസഫിന്‍റെയും മകനും സ്‌പോര്‍ട്സ് കൗണ്‍സില്‍ കോച്ചു൦ മുന്‍ ട്രിപ്പിള്‍ ജമ്പ് താരവുമായ അനൂപ് ജോസഫാണ് വരന്‍.
എടൂര്‍ സെയിന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ എടൂര്‍...
നിഗുഢതകളൊളിപ്പിച്ച പുരോഹിതനായി മമ്മൂട്ടി, നായികയായി മഞ്ജു വാര്യര്‍; ‘ദി പ്രീസ്റ്റ്’ ഫസ്റ്റ് ലുക്ക്
മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ കപ്പൂച്ചിന്‍ വൈദീകരുടേതിനോട് സാമ്യമുള്ള ളോഹയിട്ടിരിക്കുന്ന മമ്മൂട്ടി. മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ് ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
മമ്മൂട്ടി ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.
മഞ്ജു വാര്യര്‍...










































