ആമസോണ്‍ മേധാവിക്കെതിരെ പ്രതിഷേധത്തിന് വ്യാപാരികള്‍
ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ജനുവരി 15 ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ വ്യാപാരി സമൂഹം ഒരുങ്ങുന്നു.ഇ-റീട്ടെയിലിംഗിലെ അവിഹിത കിഴിവുകളിലൂടെ ആമസോണ്‍ രാജ്യത്തെ റീട്ടെയില്‍ മേഖലയെ തകര്‍ക്കുന്നുവെന്നാണ് ആരോപണം. 300 സ്ഥലങ്ങളിലായി 500,000 വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍...
ഖാബുസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം
ദുബായ്: സുൽത്താൻ ഖാബുസിന്റെ പാത പിന്തുടർന്ന് എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദ ബന്ധം പുലർത്തുമെന്ന് ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരിഖ് അൽ സെയ്ദ്. ശനിയാഴ്ച അധികാരമേറ്റ ശേഷം ഒമാൻ ടിവിയിലൂടെ അദ്ദേഹം രാഷ്ട്രത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നു പറഞ്ഞ...
ഫ്ലാറ്റുകളെല്ലാം പൊളിച്ചു നീക്കി; സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും
തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അനധികൃത ഫാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച് നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടാതെ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികളിന്മേല്‍ കോടതി ഇന്ന്...
ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്
വാരാണസി: ഉത്തര്‍ പ്രദേശിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്ന ഭക്തർക്ക് ഡ്രസ്സ് കോഡ്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഡ്രസ്സ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടമനുസരിച്ച് പുരുഷന്മാർ ഇന്ത്യൻ ഹിന്ദു പരമ്പരാഗത വസ്ത്രമായ ധോതി-കുർത്തയും സ്ത്രീകള്‍ സാരിയുമാണ് ധരിക്കേണ്ടത്. ഈ വേഷം ധരിച്ചവര്‍ക്ക് മാത്രമേ ശ്രീകോവിലില്‍ പ്രവേശിക്കാനും...
‘ഭരണഘടന പ്രവര്‍ത്തനം പരിശോധിക്കണം’; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി 8 പ്രമുഖര്‍
ന്യൂഡല്‍ഹി: ഭരണഘടനയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും നടത്തണമെന്ന അഭ്യര്‍ത്ഥ്യനയുമായി സുപ്രീംകോടതി മുന്‍ ജസ്റ്റിസ് ഉള്‍പ്പെയുള്ളവര്‍ രംഗത്ത്. മുന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍, മൂന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറേഷി, മുന്‍ സിനിമാ താരം ഷര്‍മിളാ ടാഗോര്‍, കരസേനാ മുന്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ഹര്‍ചരന്‍ജിത്...
സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ കൂടാതെ നിശാ ക്ലബുകളും നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് സംസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിശാ ക്ലബ്ബുകള്‍ / നൈറ്റ് ലൈഫ് സെന്ററുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിവാര ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’...
ഭയപ്പെടുത്തും യൂറിക് ആസിഡിലെ ചെറിയ മാറ്റം പോലും
രക്തത്തിൽ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പർയുറീസിമിയ എന്നാണ് പറയുന്നത്. എന്നാൽ നാം കഴിക്കുന്ന ഭക്ഷണത്തിലും ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ വിഘടിച്ചുണ്ടാവുന്ന പ്യൂറിൻ എന്ന സംയുക്തം നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന രാസപ്രക്രിയയുടെ ഫലമായി ഉണ്ടാവുന്ന ഉപോത്പ്പന്നമാണ് യൂറിക് ആസിഡ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ച്...
പൗരത്വ ഭേദഗതിയെ പിന്തുണച്ച അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പി സര്‍ക്കാരിെന ന്യായീകരിച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിനെ വിമര്‍ശിച്ച് പാര്‍വ്വതി തിരുവോത്ത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അനുപം ഖേറിന്റെ പോസ്റ്റ്.
ചില ആളുകള്‍ രാജ്യത്തിന്റെ സമഗ്രതയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുക നമ്മുടെ...
‘മിഥുൻ മാനുവൽ തന്നെയാണോ അഞ്ചാം പാതിരാ സംവിധാനം ചെയ്തത്?’
ആട് 1,2', 'ആൻ മരിയ കലിപ്പിലാണ്', 'അലമാര', 'അർജന്റീന ഫാൻസ് കാട്ടൂർക്കടവ്' ഈ സിനിമകൾക്ക് ശേഷം മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ തന്നെയാണോ 'അഞ്ചാം പാതിരാ' സംവിധാനം ചെയ്തത് എന്ന് സിനിമ കണ്ടിറങ്ങിയ പലരും അത്ഭുതപ്പെട്ടു പോയി. എന്നാൽ ഈ ചോദ്യം പ്രേക്ഷകർ മാത്രമല്ല, നായകൻ...
ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല
മുംബൈ: ന്യൂസിലൻഡിനെതിരായ ട്വൻറി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത് ശർമ ടീമിൽ തിരിച്ചെത്തി. ട്വന്റി 20 പരന്പരക്കുള്ള ടീമിനെ മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്.
അതേസമയം ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാതിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തിയില്ല. വിക്കറ്റ്...










































