മോട്ടോർ സൈക്കിളിൽ ഹെൽമെറ്റ് വെച്ച് പിൻയാത്രക്കാരനായി നായ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ടുപേർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിട്ട് കുറച്ചു കാലമായെങ്കിലും ഇപ്പോഴും ഹെൽമെറ്റ് വെയ്ക്കാൻ നമ്മളിൽ മിക്കവരും തയ്യാറല്ല. എന്നാൽ, ഇതിനിടയിലാണ് ഹെൽമെറ്റ് വെച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര ചെയ്ത ഒരു നായ കൌതുകവും ചർച്ചയുമാകുന്നത്. കറുത്ത ലാബ്രഡോറാണ് നിയമം കൃത്യമായി പാലിച്ച് ബൈക്കിന്‍റെ പിന്നിൽ യാത്ര...

കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി!

കോ​ല്‍​ക്ക​ത്ത: കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ പേ​രി​ട്ട് പ്ര​ധാ​ന​മ​ന്ത്രി! ഞാ​യ​റാ​ഴ്ച കോ​ല്‍​ക്ക​ത്ത​യി​ലെ നേ​താ​ജി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത പോ​ര്‍​ട്ട് ട്ര​സ്റ്റി​ന്‍റെ 150-ാം വാ​ര്‍​ഷി​കാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ സം​സാ​രി​ക്ക​വേവെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.ഇന്ത്യയുടെ വ്യാവസായികം, ആത്മീയത, സ്വയംപര്യാപ്തത എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് ഈ തുറമുഖം. ഇ​തു ബം​ഗാ​ളി​നും കോ​ല്‍​ക്ക​ത്ത...

അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5 ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥ​യാകുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​

ഗാ​ന്ധി​ന​ഗ​ര്‍: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 5 ട്രി​ല്ല്യ​ണ്‍ സമ്പദ് വ്യ​വ​സ്ഥ​യാകുമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​നി​ല​വി​ലെ മാന്ദ്യം താ​ത്കാ​ലി​ക​മാ​യ ഘ​ട്ട​മാണെന്നും അ​തി​ല്‍ ആ​രും പ്ര​യാ​സ​പ്പെ​ടേ​ണ്ടതി​ല്ലെ​ന്നും സാമ്പത്തിക മാ​ന്ദ്യ​ത്തെ നി​സാ​ര​വ​ത്ക​രി​ച്ചു​കൊ​ണ്ട് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഗു​ജ​റാ​ത്ത് സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വാ​ര്‍​ഷി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ ആണ് അ​മി​ത് ഷാ...

ഇന്ത്യയിലെ പൊളിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടമായി ‘ഹോളി ഫെയ്ത്ത്’!

കൊച്ചി: രണ്ട് ദിവസമായി മരടും മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളുമാണ് വാര്‍ത്തകളിലെ ചര്‍ച്ചാ വിഷയം. പുതിയ ഒരു റെക്കോര്‍ഡ് സൃഷ്ടിച്ചാണ് മരടിലെ ഒരു ഫ്ലാറ്റ് സമുച്ചയം തകര്‍ന്നു വീണത് എന്നതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പഴയൊരു ദേശീയ റെക്കോര്‍ഡ് തകര്‍ത്താണ് മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് തകര്‍ന്നു വീണത്. ഇന്ത്യയില്‍...

കാന്‍സര്‍ എന്നാല്‍ മരണമല്ല; ജീവിക്കാം ആരോഗ്യത്തോടെ

ലോകത്തില്‍ ഏറ്റവും ഭീതിയുളവാക്കുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. ഓരോ വര്‍ഷവും ഏകദേശം 15 ദശലക്ഷം അമേരിക്കക്കാര്‍ക്ക് അര്‍ബുദം ബാധിക്കുന്നുവെന്നും അഞ്ചു ലക്ഷത്തിലധികം പേര്‍ വര്‍ഷാവര്‍ഷം മരിക്കുന്നുവെന്നും കണക്കുകള്‍ കാണിക്കുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വിവിധതരം കാന്‍സറുണ്ട്. മോശം ഭക്ഷണരീതിയും പുകവലിയും ഇത്തരം കാന്‍സറുകളില്‍ ആറ് സാധാരണ കാന്‍സറിനു...

പശ്ചിമ തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് എട്ട് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു

തുര്‍ക്കി: പശ്ചിമ തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് എട്ട് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റക്കാരായ 19 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെ രക്ഷിക്കാനായെന്ന് തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. തുര്‍ക്കിയിലെ ഇസ്മിറിലെ ഏഗന്‍ പ്രവിശ്യയിലാണ് അപകടം സംഭവിച്ചത്. മതപീഡനങ്ങളും യുദ്ധവും മൂലം സ്വന്തം...

ജസ്പ്രീത് ബുംറക്ക് പോളി ഉമ്രിഗർ പുരസ്കാരം

മുംബൈ: BCCIയുടെ വാർഷിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക്.പൂനം യാദവിനാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം. 2018-19ലെ മികച്ച ക്രിക്കറ്റ് താരങ്ങൾക്കുള്ള ബിസിസിഐ വാർഷിക പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. പുരസ്കാരങ്ങൾ ഞായറാഴ്ച വിതരണം ചെയ്യും. ഏകദിന ക്രിക്കറ്റിൽ ലോക...

‘ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്നു അടുത്ത വട്ട്’, ‘മറിയം വന്ന് വിളക്കൂതി’ ട്രെയ്‌ലര്‍ പുറത്ത്

ഇതിഹാസ സിനിമയുടെ നിര്‍മാതാക്കളുടെ അടുത്ത ചിത്രമായ ‘മറിയം വന്ന് വിളക്കൂതി’യുടെ ട്രെയ്‌ലര്‍ പുറത്ത്. ചിത്രം മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് ട്രെയ്‌ലര്‍ പ്രതീക്ഷ നല്‍കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തെ ട്രെയ്‌ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ നിവിന്‍ പോളി തന്റെ ഔദ്യോഗിക ഫേസ്ബുക്ക്...

ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്ത നിലയിൽ; സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ

കോട്ടയം: മേവെള്ളൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. കോട്ടയം മേവെള്ളൂർ സ്വദേശികളായ ദമ്പതികളെയും മകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 49ഉം 46 ഉം വയസുള്ള ഭാര്യയും ഭർത്താവും തൂങ്ങിമരിച്ച നിലയിലും പതിനേഴുകാരിയായ മകളെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം; തിരിച്ചടി ഉറപ്പെന്ന്‍ കരസേന മേധാവി

ശ്രീനഗര്‍: ക്രൂരതയുടെ പര്യായമായി വീണ്ടും പാക് സൈന്യം. ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യം കൊണ്ടുപോയി. നിയന്ത്രണ രേഖയ്ക്കു സമീപമാണ് പാക് സൈന്യം വീണ്ടും ക്രൂരത ആവര്‍ത്തിച്ചത്. ജമ്മു-കാശ്മീരിലെ പൂഞ്ചില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തലയാണ് പാകിസ്ഥാന്‍റെ ബോര്‍ഡര്‍ ആക്‌ഷന്‍ ടീം (BAT)...