മോദിയ്ക്കെതിരെ മുദ്രാവാക്യം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ലഖ്‌നോ: അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസെടുത്തു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയും മോശം പദങ്ങളുപയോഗിച്ച് മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് നടപടി. തിരിച്ചറിയാത്ത മുപ്പതോളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ മനുഷ്യചങ്ങലക്കിടെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പൊലിസ്...
മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ
കൊച്ചി: മരടില്‍ ഫ്‌ളാറ്റ് പൊളിക്കുന്ന പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാക്കറെ. കരയിലും കായലിലും വായുവിലും നിരീക്ഷണമുണ്ടാകും. ഫ്‌ളാറ്റുകളുടെ 200മീറ്റര്‍ ചുറ്റളവില്‍ ഡ്രോണും ബോട്ടുകളും അനുവദിക്കില്ല.
സുരക്ഷാക്രമീകരണങ്ങള്‍ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാതയില്‍ സ്‌ഫോടനത്തിന്...
രാച്ചിയമ്മയായി പാർവ്വതി, തകർപ്പൻ മേക്കോവറെന്ന് ആരാധകർ
പ്രശസ്ത സാഹിത്യകാരൻ ഉറൂബിന്‍റെ ചെറുകഥ രാച്ചിയമ്മ വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ രാച്ചിയമ്മയായി പാർവതി തിരുവോത്ത് എത്തുന്നു. മുന്നറിയിപ്പ്, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ. പാർവതിയും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
1969ൽ ഉറൂബ് രചിച്ച ചെറുകഥയാണ് രാച്ചിയമ്മ. വിശ്വസാഹിത്യത്തിന്‍റെ...
ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം
ദോഹ: ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന് എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ദോഹ തുറമുഖം. ഒറ്റ ദിവസത്തിൽ രാജ്യത്ത് എത്തിയത് 10,000 സഞ്ചാരികൾ.
ബുധൻ വൈകിട്ട് ദോഹ തുറമുഖത്ത് നങ്കൂരമിട്ട ഭീമൻ ആഡംബര കപ്പലുകളായ ഇറ്റലിയുടെ കോസ്ത ദിയാദെമ, അമേരിക്കയുടെ ജ്യുവൽ ഓഫ് ദ് സീസ് എന്നിവയിലാണ് പതിനായിരത്തോളം സഞ്ചാരികൾ...
യു.പിയില്‍ കളമൊരുക്കാന്‍ പ്രിയങ്ക; മോദിയുടെ മണ്ഡലത്തില്‍ സന്ദര്‍ശനം; പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ കാണും
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ് എ.ഐ.സി.സി അധ്യക്ഷ പ്രിയങ്കാ ഗാന്ധി മോദിയുടെ മണ്ഡലത്തില്‍. പൗരത്വനിയമത്തിനെതിരെ പ്രതിഷേധത്തിനിടെ അറസ്റ്റിലായവരെ സന്ദര്‍ശിക്കാനാണ് പ്രിയങ്ക വരാണസിയിലെത്തിയത്.
പ്രിയങ്ക ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിവെ വിദ്യാര്‍ത്ഥികളെയും സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിക്കാനാണ് പ്രിയങ്ക...
‘ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ല’: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
കാന്‍ബെറ: ടെഹ്റാന്‍ വിമാനത്താവളത്തിന് സമീപം ഉക്രൈന്‍ വിമാനം തകര്‍ന്നുവീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍.
” ടെഹ്റാനില്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍ കഴിയില്ല.”, മോറിസണ്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉക്രൈന്‍ പാസഞ്ചര്‍ വീമാനം തകര്‍ന്നു വീണതിനു...
നിത്യ വഴുതന എന്ന് പറയുമ്പോള്‍ നെറ്റി ചുളിക്കേണ്ടതില്ല, നിങ്ങളറിയാത്ത പലതും ഉണ്ട് ഇതില്‍!
ദിവസവും കറിക്കുള്ള കായ്കള്‍ ലഭിക്കുമെന്നതിനാലാണ് ഈ പച്ചക്കറിയ്ക്ക് നിത്യ വഴുതന എന്ന് പേര് വന്നത്. ഏത് കാലാവസ്ഥയിലും ഇത് കൃഷി ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരിക്കല്‍ ഈ ചെടി നട്ടു പിടിപ്പിച്ചാല്‍ കാലങ്ങളോളം കായ്കനികള്‍ തരുന്ന ഒന്ന് കൂടിയാണ് നിത്യ വഴുതന....
മരടിന് ശേഷം ‘കാപ്പിക്കോ’….
തീരദേശ പരിപാലന നിയമ൦ ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ നാളെ പൊളിച്ചുനീക്കുകയാണ്. ഇതിന് പിന്നാലെയിപ്പോള്‍ കേരളത്തിലെ മറ്റൊരു കെട്ടിടം കൂടി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിൽ ഉള്ള നെടിയത്തുരുത് ദ്വീപിൽ നിർമിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചു മാറ്റാനാണ് സുപ്രീംകോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്....
ആനയാംകുന്ന് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എച്ച് 1 എന്‍1; രോഗം തുടക്കത്തില്‍ കണ്ടെത്താനായതിനാല്‍ വലിയ വിപത്ത് ഒഴിവായി; ആശങ്കപ്പെടേണ്ട...
കോഴിക്കോട്: എച്ച് വണ്‍ എന്‍ 1 പനി സ്ഥിരീകരിച്ച കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളിലും അധ്യാപകരിലും പിടിപെട്ട അസുഖം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ സാധിച്ചതാണ് അപകട സാധ്യത കുറച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നിലവില്‍ രോഗം നിയന്ത്രണത്തിലാണെന്നും ഒരു വിദ്യാര്‍ത്ഥി പോലും ഇപ്പോള്‍ ആശുപത്രിയില്‍ ഇല്ലെന്നും പ്രിന്‍സിപ്പാള്‍ തോമസ്...
മോദി ഇന്ന് കൊൽക്കത്തയിൽ, വിമാനത്താവളം വളയാന്‍ പ്രതിഷേധക്കാര്‍
കൊൽക്കത്ത: വഴിയിൽ തടയുമെന്ന ഭീഷണി നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ. പ്രധാനമന്ത്രിക്കെതിരേ വൻ പ്രതിഷേധത്തിനാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോൾ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് അവർ ആസൂത്രണം ചെയ്യുന്നത്.
പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണത്തിലെടുത്ത് അതീവ സുരക്ഷയാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 17 ഇടതു പാർട്ടികളുടെ സംയുക്ത...










































