യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കീവ്: യുക്രൈനില്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. കര്‍ണ്ണാടക സ്വദേശി നവീന്‍ എസ്.ജി(22) യാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥിയാണ് നവീന്‍. ഇന്ന് രാവിലെയാണ് ഖാര്‍ക്കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്. യുക്രൈന്‍...

“പോവുക പുത്രാ…” യൂട്യൂബിൽ തരംഗമാകുന്നു

വൈദിക ജീവിതത്തിന്റെ മഹനീയത മനോഹരമായി അവതരിപ്പിക്കുന്ന "പോവുക പുത്രാ…" യൂട്യൂബിൽ തരംഗമാകുന്നു. ജോൺ ജോസഫ്, റോബിൻ ജെയിംസ്, മാത്യൂസ് ജോസഫ് എന്നിവർ നിർമിച്ച് റെയിൻ ഡൗൺ മ്യൂസിക്‌സ് പുറത്തിറക്കിയിരിക്കുന്ന ഗാനം റെയിൻ ഡൗൺ...

പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ട; വിസ നടപടി ക്രമങ്ങളിൽ പുതിയ ഭേദഗതി നടപ്പാക്കി യുക്രൈൻ

കീവ്: റഷ്യന്‍ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധ രംഗത്തിറങ്ങാന്‍ സന്നദ്ധരാവുന്ന വിദേശികള്‍ക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രാന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതല്‍...

യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രധാന ഉറപ്പു നൽകേണ്ടത് വ്ലാഡിമിർ പുടിനാണ്: ഇഗോർ പോലിഖ

ന്യൂഡൽഹി: യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രധാന ഉറപ്പു നൽകേണ്ടത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസഡർ ഇഗോർ പോലിഖ വ്യക്തമാക്കി. അഭയാർഥികളെ അതിർത്തി വഴി ഒഴിപ്പിക്കുന്നതിനിടയിൽ...

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ റഷ്യന്‍ ആക്രമണം; 70ലധികം യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു

കീവ്:യുക്രൈന്‍ സൈനിക താവളത്തിന് നേരെ റഷ്യന്‍ പീരങ്കിപട നടത്തിയ ആക്രമണത്തില്‍ 70 ലധികം സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈന്‍ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലുള്ള സൈനിക...

മാര്‍ത്തോമാ സഭാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നിർവഹിക്കപെട്ടു

പി പി ചെറിയാൻ ഡാളസ് : മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രു. 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ്...

റവ. ഡോ. റോയി വർഗീസ് അമേരിക്കൻ എപ്പിസ്കോപ്പൽ സഭയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഹൂസ്റ്റൺ: ഫെബ്രുവരി 25, 26 തീയതികളിൽ വുഡ് ലാൻഡ്‌സ് മാരിയോട്ട് ഹോട്ടൽ    ആൻഡ് കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ടെക്സാസ് എപ്പിസ്കോപ്പൽ ഭദാസനത്തിന്റെ 173-  മത് കൗൺസിൽ റവ. ഡോ.റോയി വർഗീസിനെ...

റഷ്യന്‍ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്ന് ഫിഫ

മോസ്‌കോ: 2022 ഫുട്‌ബോള്‍ ലോകകപ്പ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുന്ന റഷ്യന്‍ ടീമിനോട് ദേശീയ ഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്നും ഫുട്‌ബോള്‍ യൂണിയന്‍ ഓഫ് റഷ്യ എന്ന പേരില്‍ മത്സരിക്കണമെന്നും ഫിഫ നിര്‍ദേശിച്ചു....

കേരളത്തിൽ ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 5283 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1892 പേര്‍ക്ക്...

സ്റ്റേറ്റ് ഫണ്ടിംഗ് പിൻവലിച്ചാൽ ഫീസ് ഇരട്ടിയാക്കുമെന്ന് സ്വകാര്യ സ്‌കൂളുകൾ

അയർലണ്ട്: സ്റ്റേറ്റ് ഫണ്ടിംഗ് പിൻവലിക്കാനുള്ള നിർദ്ദേശങ്ങൾ പ്രകാരം സ്വകാര്യ സ്കൂളുകൾ തങ്ങളുടെ ഫീസ് ഇരട്ടിയാക്കേണ്ടിവരുമെന്നും അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. പ്രതിവർഷം € 111 മില്യൺ മൂല്യമുള്ള സ്റ്റേറ്റ് ഫണ്ടിംഗ് നീക്കം ചെയ്യുമെന്ന...