കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്ക് എന്‍.ഐ.എ നോട്ടീസ്

ന്യൂദല്‍ഹി: സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെ 12 ലധികം ആളുകള്‍ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സര്‍ക്കാരുമായുള്ള...

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വലിയ ക്രമക്കേട്നടത്തുന്നു – എം.ഡി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആത്മാര്‍ത്ഥത കാണിക്കാതെ പലവിധത്തില്‍ തട്ടിപ്പുകള്‍ നടത്തുന്നുവെന്ന് കെ.എസ്.ആര്‍.ടി.സി എംഡി കുറ്റപ്പെടുത്തി. ജോലിക്കാരുടെ ഇത്തരത്തിലുള്ള സമീപനമാണ് കെ.എസ്.ആര്‍.ടി.സിയെ കൂടുതല്‍ നഷ്ടത്തിലാക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജീവനക്കാര്‍ക്ക് തങ്ങളുടെ ജോലിയില്‍ താല്പര്യമില്ലാതെ മറ്റു...

അമേരിക്കയുടെ കരിമ്പട്ടികയില്‍ ഷവോമി ഉള്‍പ്പെടെ ഒന്‍പത് ചൈനീസ് കമ്പനികള്‍

വാഷിങ്ടണ്‍: പ്രസിഡണ്ടായ ഡോണാള്‍ഡ് ട്രംപ് തന്റെ സ്ഥാനം ഒഴിയുന്നതിന് മുന്‍പായി ചൈനീസിന് കടുത്ത നീക്കങ്ങളുമായി തന്നെ മുന്നോട്ടു പോവുകയാണ്. ചൈനീസ് കമ്പനികളായ ഷവോമി, കോമാക് എന്നിവ ഉള്‍പ്പെടെ ഒന്‍പത് കമ്പനികളെ കരിമ്പട്ടിയില്‍ ഉള്‍പ്പെടുത്തി....

കാപ്പിറ്റോള്‍ അക്രമണത്തില്‍ 37 പേര്‍ക്കെതിരെ അന്വേഷണം

വാഷിങ്ടണ്‍: യു.എസ്. കാപ്പിറ്റോളിനെതിരെയുണ്ടായ അക്രമണത്തില്‍ ലോകം തന്നെ ഞെട്ടിപ്പോയ അവസ്ഥയായിരുന്നു. അക്രമണത്തില്‍ മരണങ്ങളും നിരവധി പേര്‍ക്ക് പരിക്കും പറ്റിയിരുന്നു. അമേരിക്കയ്ക്ക് തന്നെ നാണക്കെടുണ്ടാക്കിയ സംഭവത്തില്‍ അക്രമണത്തിന് ഇടയില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍...

വിസ് എയർ അബുദാബിയുടെ ആദ്യ പറക്കൽ ഇന്ന്

റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ...

ബ്രസീല്‍ വൈറസ് അതിഭയങ്കരമായ അപകടകാരിയെന്ന് ആരോഗ്യ വിദഗ്ധര്‍

ലണ്ടന്‍: കോവിഡിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ ഇതിനകം മൂന്ന് എണ്ണം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായി ലോക ആരോഗ്യ സംഘടന കഴിഞ്ഞ ദിവസം പ്രഖാപിച്ചിരുന്നു. ഇതില്‍ ഇപ്പോള്‍ ബ്രസീലില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത പുതിയ...

അമേരിക്കയെ കരകയറ്റാന്‍ ബൈഡന്റെ സാമ്പത്തിക പാക്കേജുകള്‍

വാഷിങ്ടണ്‍: കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി ജോബൈഡന്‍ തന്റെ പുതിയ സാമ്പത്തിക പാക്കേജുകള്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക...

ഇന്തോനേഷ്യയിൽ ശക്തമായ ഭൂകമ്പം 35 മരണങ്ങൾ റിപ്പോർട്ട് ചെയ്തു

ജക്കാർത്ത: ഇന്തോനേഷ്യയിലെ  സുലവേസി ദ്വീപിൽ വെള്ളിയാഴ്ച ശക്തമായ ഭൂകമ്പം ഉണ്ടാവുകയും തുടർന്ന് നിരവധി പേർക്ക് പരിക്ക് പറ്റുകയും 35 പേർ മരിക്കുകയും ചെയ്തു. പുലർച്ചെ 1 30 നാണ് നാടിനെ നടുക്കിയ ഭൂകമ്പം...

കൊറോണയേക്കാള്‍ അപകടകാരിയാണ് ബി.ജെ.പിയെന്ന് നുസ്രത്ത് ജഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊറോണയേക്കാള്‍ അപകടം പിടിച്ചതാണ് ബി.ജെ.പിയെന്ന് തൃണമൂര്‍ കോണ്‍ഗ്രസ് എം.പി. നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളെ തമ്മില്‍ പരസ്പരം തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി ഇന്ത്യയില്‍ കഴിഞ്ഞ പത്തു...

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

ഗോവ: ഗോവ-ഇന്ത്യന്‍ പനോരമ ചലച്ചിത്രമേളയ്്ക്ക് നാളെ തുടക്കമാവുന്നു. ഇത്തവണ മത്സരത്തിന് ആകെ 224 സിനിമകളാണ് ഉള്ളത്. അര്‍ജന്റീനന്‍ സംവിധായകന്‍ പാബ്ലോ സെസറാണ് അന്താരാഷ്ട്ര ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തില്‍ 2500...