വർക്കലയിൽ ഭർതൃ വീട്ടിലെ കുളിമുറിയിൽ നവവധു കഴുത്തറുത്ത് മരിച്ച നിലയിൽ
തിരുവനന്തപുരം: വർക്കല മുത്താനത്ത് നവവധു ഭർതൃ വീട്ടിലെ കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. ശരത്തിന്റെ ഭാര്യ ആതിര (24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര മാസം മുമ്പാണ് ശരത്തിന്റെയും ആതിരയുടെയും വിവാഹംകഴിഞ്ഞത്. കല്ലമ്പലം...
കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
പാമ്പള്ളി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റോടുകൂടി ഔദ്യോഗികമായി സര്‍ക്കാരിന്റെ ഈ അഞ്ചുവര്‍ഷക്കാലത്തെ അവസാന ബജറ്റാണ് ഇന്ന് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റ് വളരെ നല്ല ബജറ്റാണെന്ന് ഇതിനകം തന്നെ...
ഞെട്ടിച്ചുകൊണ്ട് ടെലഗ്രാമിന് 72 മണിക്കൂറിൽ 25 മില്യൺ അതിഥികൾ
വാഷിംഗ്ടൺ: വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണത്താൽ കഴിഞ്ഞ ദിവസങ്ങളിലായി വാട്സാപ്പിന് ലോകം മുഴുവൻ കനത്ത തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പുതിയ പോളിസികൾ അംഗീകരിക്കാത്തവരെ വാട്സ്ആപ്പ് ഫെബ്രുവരി മുതൽ അത് ഉപയോഗിക്കാൻ അനുവദിക്കില്ല എന്നുള്ള പ്രചാരണതോടെ...
കടല്‍പ്പശുവിന്റെ ശരീരത്തില്‍ ട്രംപ് എന്ന് പച്ചകുത്തി: മിണ്ടാപ്രാണിയോട് കൊടുംക്രൂരത
ന്യൂയോര്‍ക്ക്: പലതരത്തിലുള്ള ക്രൂരതകളും മൃഗങ്ങളോട് ചെയ്യുന്നത് നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ജീവനുള്ള കടല്‍പ്പശുവിന്റെ ശരീരത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോനാള്‍ഡ് ട്രംപിന്റെ പേര് ആരോ പേര് കുത്തിയിരിക്കുന്നു. മിണ്ടാപ്രാണിയോട് ചെയ്ത കൊടും ക്രൂരതയ്ക്ക് പിന്നില്‍...
15 രൂപയ്ക്ക് 10 കിലോ അരി 50 ലക്ഷം പേര്‍ക്ക് ലഭ്യമാക്കും : ഭക്ഷ്യകിറ്റ് തുടരും
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കേരള സര്‍ക്കാര്‍ 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി അരി വിതരണം ചെയ്യും. 10 കിലോ അരി 15 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. വെള്ള, നീല കാര്‍ഡ്...
കർണാടകയിൽ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്നു മരണം
ധർവാഡ്: കർണാടകയിൽ ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് പതിനൊന്നു മരണം. ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്.
വിനോദയാത്രക്ക് പോകുന്ന സ്ത്രീകളുടെ...
കേരളം ബജറ്റ് 2021: പ്രവാസികൾക്ക് 3000 രൂപ പെൻഷൻ, സംസ്ഥാനത്ത് 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കുമെന്നും ഇതിലൂടെ 20000 പേര്‍ക്ക് തൊഴിൽ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു. ഈ വർഷം 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി...
നിയമലംഘനം: മോട്ടോർ വാഹന വിഭാഗം ബൈക്ക് യാത്രികന് 1,13,000 രൂപ പിഴയിട്ടു
ഭുവനേശ്വർ : ഭുവനേശ്വറിൽ മോട്ടോർ വാഹന വിഭാഗം നടത്തിയ ചെക്കപ്പ് യുവാവിന് കനത്ത തിരിച്ചടിയായി. തൻറെ ബൈക്കിൽ കുടിവെള്ള വിൽപന നടത്തുകയായിരുന്നു യുവാവിനെ പോലീസ് വഴിയിൽവെച്ച് തടയും മറ്റ് രേഖകൾ പരിശോധിക്കുകയും ചെയ്തു....
കേരളം ബജറ്റ് 2021: തറ വില റബറിന് 170 രൂപ, 2021-2022 വര്‍ഷത്തില്‍ എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍...
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും അവസാനത്തെയും മന്ത്രി തോമസ് ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു. പാലക്കാട് കുഴൽമന്ദം സ്കൂളിലെ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച്...
പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് സഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരിപ്പിക്കുക. തെരഞ്ഞെടുപ്പിനെ നേരിടാൻ രണ്ടുമാസംമാത്രം ബാക്കിനിൽക്കെ ഒരുപാട് വാഗ്ദാനം നിറഞ്ഞ...










































