മാലിന്യ സംസ്കരണത്തിന് നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി; വീഴ്ചവരുത്തുന്നവർക്ക് ശമ്പളം നൽകരുത്
സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാൻ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ഹൈക്കോടതി. കോടതിയെ സഹായിക്കാൻ മൂന്ന് അമിക്കസ്ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ്...
നോറോവൈറസ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് HSE
നോറോവൈറസിന്റെ ലക്ഷണങ്ങളെ കുറിച്ച് ജാഗ്രതവേണമെന്ന് എച്ച്എസ്ഇ നിർദേശം. നോറോവൈറസ് അണുബാധയുടെ കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധിച്ചതായി റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചലത്തിലാണ് നിർദേശം. Winter vomiting bug എന്നും അറിയപ്പെടുന്ന നോറോവൈറസ്,...
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി
തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ സമിതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന്...
ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; വരും ദിവസങ്ങളിൽ 9000 പേർക്ക് ജോലി നഷ്ടമായേക്കും
ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോൺ. സാമ്പത്തിക അനിശ്ചിതത്വം കാരണം 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി. ആമസോൺ വെബ് സേവനങ്ങൾ, പരസ്യം ചെയ്യൽ, എന്നീ വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ് റിപ്പോർട്ടുകൾ.
ആഴ്ചകൾക്കുള്ളിൽ...
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങൾ കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ...
ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം മാർച്ച് 24.25.26 തീയതികളിൽ
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം 2023 മാർച്ച് 24,25,26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെടുന്നു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ്...
Data Breach: ബാങ്ക് ഓഫ് അയർലണ്ടിന് 750,000 യൂറോ പിഴ ചുമത്തി
ബാങ്കിംഗ് 365 സംവിധാനം ഉൾപ്പെട്ട 10 ഡാറ്റാ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്ന് ബാങ്ക് ഓഫ് അയർലൻഡിന് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) 750,000 യൂറോ പിഴ ചുമത്തി. ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾക്ക്...
അഖിലലോക പ്രാർത്ഥന ദിനം ന്യൂ യോർക്കിൽ ആചരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വനിതാ വിഭാഗമായ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം നോർത്ത്ഈസ്റ്റ്...
അയർലണ്ട് പ്രൊവിൻസ് WMC Women’s Forum ഉദ്ഘാടന സമ്മേളനവും, വനിതാ ദിനാചരണവും സംഘടിപ്പിച്ചു
അയർലണ്ടിലേക്ക് ചേക്കേറിയ മലയാളി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന അയർലണ്ടിലെ ആദ്യ വനിതാ ഫോറത്തിന് 2023 മാർച്ച് 11ന് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന വിമൻസ് ഫോറം ഉദ്ഘാടന ചടങ്ങിൽ WMC,...
“ഒഴുകി ഒഴുകി ഒഴുകി…”; സഞ്ജീവ് ശിവന്റെ ചിത്രം
നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് ഒഴുകി ഒഴുകി, ഒഴുകി...സഞ്ജീവ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ദേശീയ അന്തർ ദ്ദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ - സംഗീത് ശിവൻ...










































